Latest Updates
-
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ!
28ദിവസത്തെ പ്ലാന്‍;ഓരോ ഭാഗത്ത് നിന്നും കൊഴുപ്പകലും
ഓരോ ദിവസത്തേയും ആരോഗ്യപ്രതിസന്ധികള്‍ നിരവധിയാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള് ശ്രദ്ധിക്കേണ്ടതും. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും അനാരോഗ്യത്തിലേക്ക് എത്തുന്നതിന്റെ ചില ശീലങ്ങള്‍ ഉണ്ട് അതില്‍ ഒന്നാണ് അമിതവണ്ണം. അമിതവണ്ണമെന്ന പ്രതിസന്ധിക്ക് വേണ്ടി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അമിതവണ്ണമെന്ന പ്രതിസന്ധിക്ക് വേണ്ടി 28 ദിവസം നമ്മള് ശ്രദ്ധിക്കേണ്ട ചിലതുണ്ട്.
അമിതവണ്ണം നിങ്ങളെ പല രോഗങ്ങളിലേക്കും എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണം നിങ്ങളില്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഈ പ്രശ്നത്തെ ഇല്ലാതാക്കി ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശരീരത്തിന്റെ ഓരോ ഭാഗത്ത് നിന്നുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ 28 ദിവസം കൊണ്ട് ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം.

മുഖം
മുഖത്ത് കൊഴുപ്പോ എന്ന് പലരും അത്ഭുതപ്പെടുന്നതാണ്. എന്നാല്‍ മുഖത്ത് ഇരട്ടത്താടി ഉള്ളവരില്‍ അവിടെ ഫാറ്റ് അടിഞ്ഞിരിക്കുന്നുണ്ട്. ഇത് ഇല്ലാതാക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ സാധാരണ ഇരിക്കുന്നത് പോലെ ഇരുന്ന് താടി ഇരുവശത്തേക്കും ചലിക്കാന്‍ തുടങ്ങുക. ചവക്കുന്നത് പോലെ ചെയ്ത ശേഷം ഇത് പത്ത് അഞ്ച് സെക്കന്റ് വീതം പത്ത് തവണ ചെയ്യുക. 28 ദിവസം ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ ഇരട്ടത്താടിയുടെ കൊഴുപ്പ് കുറക്കാവുന്നതാണ്.

തുടവണ്ണം
തുടവണ്ണം പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ആഴ്ചയില്‍ 5 ദിവസം കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് തുടരുക. ഇത് നിങ്ങളുടെ തുടവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ കാലുകളിലും തുടയിലും കൂടുതല്‍ കൊഴുപ്പ് ഉണ്ടെങ്കില്‍, ഒരു ദിവസം 30-40 മിനിറ്റ് ഓടുകയോ നടക്കുകയോ ചെയ്യാം. പെട്ടെന്ന് ഫലം ലഭിക്കുന്നതിന് വേണ്ടി ചില എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. 30-40 മിനുട്ട് ദൈര്‍ഘ്യമുള്ള ദൈനംദിന നടത്തത്തിന് ഓട്ടത്തിനും ഭാരോദ്വഹനത്തിനും പകരം വയ്ക്കാനാകും. ഭാരം കൂടിയ വ്യായാമങ്ങള്‍ ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നില്ല. ഇത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കൈകള്‍
കൈകളില്‍ പലപ്പോഴും കൊഴുപ്പ് തൂങ്ങിനില്‍ക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് പെട്ടെന്ന് കുറക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ പെട്ടെന്ന് കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അരമണിക്കൂര്‍ വ്യായാമം അഞ്ച് ദിവസങ്ങളില്‍ ചെയ്യാവുന്നതാണ്. കാര്‍ഡിയോ വ്യായാമം ചെയ്യുന്നതോടൊപ്പം തന്നെ ഭാരം കുറഞ്ഞ വ്യായാമങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം ദിവസവും ചെയ്താല്‍ കൈവണ്ണം കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്.

വയറിലെ കൊഴുപ്പ്
വയറിലെ കൊഴുപ്പാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മള് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. ഇതിന് വേണ്ടി ചെറിയ വ്യായാമങ്ങള്‍ ശീലമാക്കണം. 28 ദിവസം തുടര്‍ച്ചയായി ഒരേ വ്യായാമം തന്നെ തുടര്‍ന്നാല്‍ അത് നിങ്ങളില്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധേയമാണ്. കുനിയുന്നതും നിവരുന്നതും ഉള്‍പ്പടെയുള്ള വ്യായാമങ്ങള്‍ ശ്രദ്ധിക്കുക.

നിതംബത്തിലെ കൊഴുപ്പ്
ചിലരില്‍ നിതംബത്തിലുണ്ടാവുന്ന കൊഴുപ്പാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് ഇല്ലാതാക്കുന്നതിന് വേണ്ട് സ്ക്വാട്സ് ചെയ്യാവുന്നതാണ്. നിങ്ങളുടെ തല മുന്നോട്ട് വെച്ച് നിങ്ങളുടെ പാദങ്ങള്‍ മുന്നോട്ട് നിവര്‍ത്തി വെക്കുക. വീതിയില്‍ ആയിരിക്കണം. നിങ്ങളുടെ കൈകള്‍ നിങ്ങളുടെ മുന്പില് നേരെ നീട്ടുക. അങ്ങോട്ടും ഇങ്ങോട്ടും ഇരുന്നതിന് ശേഷം നിങ്ങളുടെ പുറം നേരെയായിരിക്കണം. നിങ്ങളുടെ തല മുന്നോട്ട് അഭിമുഖീകരിക്കുക. നിങ്ങളുടെ മുകള്ഭാഗം അല്പം മുന്നോട്ട് കുനിച്ച് നിര്‍ത്തി
തറയ്ക്ക് സമാന്തരമായി തുടകള്‍ വെക്കുക. ഇത് നിങ്ങള്‍ തുടര്‍ച്ചയായി അല്പ സമയം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.



Click it and Unblock the Notifications