Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മധുരക്കിഴങ്ങ് മൂന്നാഴ്ച സ്ഥിരമാക്കൂ,കുടവയർ പരിഹാരം
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങളാണ് പലപ്പോഴും അമിതവണ്ണവും തടിയും. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് അറിയാതിരിക്കുന്നവരാണ് പലരും. വൈറ്റമിൻ സി, വൈറ്റമിൻ ഇ, ആന്‍റി ഓക്സിഡന്‍റുകൾ, ഫൈബർ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങിൽ. കണ്ണിന്‍റെ ആരോഗ്യത്തിനും ബീറ്റകരോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് മികച്ചതാണ്.
വൈറ്റമിൻ ബി 6,, വൈറ്റമിൻ ഡി എന്നിവയെല്ലാം മധുരക്കിഴങ്ങിന്‍റെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അമിതവണ്ണത്തെ ഇല്ലാതാക്കി കുടവയറിന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്നതാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കൊണ്ട് എങ്ങനെയെല്ലാം നമുക്ക് അമിതവണ്ണത്തെ ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഫൈബർ കലവറ
ഫൈബർ കലവറയാണ് മധുരക്കിഴങ്ങ്. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള ഫൈബർ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നതും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതും. ദിവസവും അൽപം മധുരക്കിഴങ്ങ് വേവിച്ച് ഒരാഴ്ച കഴിച്ചാൽ തന്നെ കാര്യമായ മാറ്റം നിങ്ങളെ കാണിക്കുന്നുണ്ട്. മാത്രമല്ല ഇത് അമിതവണ്ണത്തെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കുടവയറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്.

മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
ശരീരത്തിന്‍റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യം വേണ്ട ഒന്നാണ്. കാര്‍ബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, കൊഴുപ്പുകൾ എന്നിവയെ വേര്‍തിരിച്ച് ശരീരത്തിന് ഊർജ്ജം നൽകുന്ന പ്രക്രിയയാണ് മെറ്റബോളിസം. ഇതിനെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും മധുരക്കിഴങ്ങ് പുഴുങ്ങി കഴിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് കറി വെക്കുന്ന പോലെയും ഇത് കഴിക്കാവുന്നതാണ്. ഇതെല്ലാം ശരീരത്തിന്‍റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

കായികോർജ്ജം വർദ്ധിപ്പിക്കുന്നു
കായികോർജ്ജം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്‍റെ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ 58 ഗ്രാം കാർബ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും ശാരീരികമായും മാനസികമായും സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം.

വിശപ്പ് കുറക്കുന്നു
അമിതവിശപ്പാണ് പലപ്പോഴും പലരിലും അമിതവണ്ണത്തിന് കാരണമാകുന്നത്. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ അത് അമിതവിശപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് മധുരക്കിഴങ്ങ് സ്ഥിരമാക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം
അമിതവണ്ണമുള്ളവരിൽ പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പ്രമേഹം. ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും പ്രമേഹം മൂലമുണ്ടാവുന്ന മറ്റുള്ള ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറക്കുന്നതിന് കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ എല്ലാ വിധത്തിലും പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് മധുരക്കിഴങ്ങ് ശീലമാക്കാവുന്നതാണ്.

നിർജ്ജലീകരണം ഇല്ലാതാക്കുന്നു
ശരീരത്തിൽ നിർജ്ജലീകരണം ഇല്ലാതാക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് സ്ഥിരമായി കഴിക്കുന്നവരിൽ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെ അത് ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ശരീരത്തിന്‍റെ പിഎച്ച് ലെവൽ കൃത്യമാക്കുന്നതിനും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ സ്ഥിരമാക്കൂ മധുരക്കിഴങ്ങ്.

ആന്‍റി ഓക്സിഡന്‍റ് കലവറ
ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് മധുരക്കിഴങ്ങ്. ഇത് ക്യാൻസർ കോശങ്ങൾ ശരീരത്തിൽ ഉണ്ടെങ്കിൽ അതിനെ നശിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചത് തന്നെയാണ് മധുരക്കിഴങ്ങ് എന്ന കാര്യത്തിൽ സംശയം വേണ്ട. സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, ആന്‍റി ഓക്സിഡന്‍റ്, എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് മധുരക്കിഴങ്ങിൽ. ഇത് സ്ഥിരമാക്കൂ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച മാർഗ്ഗമാണ് മധുരക്കിഴങ്ങ് എന്ന കാര്യത്തിൽ സംശയം വേണ്ട.



Click it and Unblock the Notifications
