Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്
അമിതവണ്ണം പരിഹരിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുമ്പോൾ അത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അമിതവണ്ണം നിങ്ങളുടെ ആരോഗ്യത്തിന് എങ്ങനെയെല്ലാം ഭീഷണിയാവുന്നുണ്ട് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം.
ഡയറ്റും വ്യായാമവും എല്ലാം കൂടി നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുവെങ്കിൽ അതിന് തടയിടേണ്ട സമയം കഴിഞ്ഞു എന്ന് വേണം പറയാന്‍. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾക്ക് എത്രത്തോളം ഗുണങ്ങൾ ഉള്ള ജ്യൂസുകൾ നമുക്ക് ചുറ്റും ഉണ്ട് എന്ന് നിങ്ങൾക്കറിയുമോ? അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് ഇനിയും നമുക്ക് നല്ലൊരു ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. കിവി ലെട്ട്യൂസ് മിക്സ് ചെയ്ത ജ്യൂസ് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

ആവശ്യമുള്ള സാധനങ്ങൾ
നല്ലതു പോലെ പഴുത്ത കിവി, ചീരയുടെ അഞ്ച് ഇലകള്‍, മൂന്ന് ലെട്ട്യൂസ്, ഒരു കപ്പ് വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവ മൂന്നും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുന്നിൽ തന്നെയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ പലപ്പോഴും മാജിക് ആണ് കാണിക്കുന്നത്. അതിലൂടെ ആരോഗ്യ സംരക്ഷണത്തിന് എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.

തയ്യാറാക്കുന്ന വിധം
ഈ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി കിവി തോൽ കളഞ്ഞ ശേഷം ബ്ലെൻഡറിൽ ഇട്ട് എല്ലാം നല്ലതു പോലെ അടിച്ച് ചേർക്കുക. ഇത് മിക്സ് ചെയ്ത് അൽപം വെള്ളം കൂടി ചേർത്ത് നല്ലതു പോലെ ചേർക്കാവുന്നതാണ്. നിങ്ങളുടെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനുള്ള ജ്യൂസ് റെഡിയായി. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. എല്ലാ ദിവസവും കിടക്കുന്നതിന് മുൻപ് ഇത് ഒരു ഗ്ലാസ്സ് കുടിച്ച് കിടക്കുക.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എത്ര വലിയ കൊഴുപ്പാണെങ്കിലും അതിനെ ഉരുക്കിക്കളയുന്നതിന് ഏറ്റവും മികച്ചതാണ് ഈ ജ്യൂസ്. ആരോഗ്യ സംരക്ഷണത്തിന് അമിതവണ്ണം എന്നും ഒരു വെല്ലുവിളി തന്നെയാണ്. ഈ ജ്യൂസ് അൽപം കുടിച്ചാൽ നമുക്ക് ഏത് വിധത്തിലും ആരോഗ്യത്തിന് മികച്ച ഗുണം നൽകുന്നുണ്ട്.

കുടവയറിനെ ഇല്ലാതാക്കുന്നതിന്
കുടവയറിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് എത്ര വലിയ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. കുടവയർ എന്ന പ്രതിസന്ധി പല രോഗങ്ങൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇതിനെ ഇല്ലാതാക്കുന്നതിന് നമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്.

വിശപ്പിനെ കുറക്കുന്നു
വിശപ്പ് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ വണ്ണത്തിന് കാരണമാകുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിനമുക്ക് ഈ ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അമിതവിശപ്പിനെ ഇല്ലാതാക്കി അമിതവണ്ണത്തിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നു. അതിലൂടെ ആരോഗ്യ സംരക്ഷണത്തിന് മികച്ച് നിൽക്കുന്ന ഒരു ഓപ്ഷനായി ഇത് മാറുന്നുണ്ട്. ദിവസവും കിടക്കും മുന്‍പ് ഇത് കഴിക്കാവുന്നതാണ്.

ടോക്സിനെ പുറന്തള്ളുന്നു
ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഈ ജ്യൂസ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏറ്റവും അധികം വെല്ലുവിളി ഉയർത്തുന്നത് പലപ്പോഴും ശരീരത്തിലെ ടോക്സിൻ ആണ്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും മികച്ച ഓപ്ഷനാണ് ഈ ജ്യൂസ്. അതുകൊണ്ട് സംശയിക്കാതെ ദിവസവും ഈ ജ്യൂസ് കഴിക്കാം.



Click it and Unblock the Notifications
