Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പൊണ്ണത്തടിക്ക് പരിഹാരം ഈ പാനീയത്തിൽ
തടി കൂടുന്നതും അതെങ്ങനെ കുറക്കാം എന്നുള്ളതും എല്ലാം എന്നും സ്വൈര്യക്കേടുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ പല വിധത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇഞ്ചി നാരങ്ങ പാനീയം കഴിക്കാവുന്നതാണ്.
ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അമിതവണ്ണമെന്ന അസ്വസ്ഥതയെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് എന്നും മികച്ച് നിൽക്കുന്ന ഒന്നാണ് ഇഞ്ചി. ഇതിൽ നാരങ്ങ നീരും അൽപം തേനും മിക്സ് ചെയ്ത് ഒരു സ്പൂൺ പരുവത്തിൽ കഴിക്കുക. ഇത് ദിവസവും ആരോഗ്യം വർദ്ധിപ്പിക്കുകയും

ലെമണ്‍ ജിഞ്ചർ മിക്സ്
ആരോഗ്യത്തിന് വില്ലനായ പല അസ്വസ്ഥതകളേയും പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് എന്നും മുന്നിൽ നിൽക്കുന്നതാണ് ലെമൺ ജിഞ്ചർ മിക്സ്. ഇത് കഴിക്കുന്നതിലൂടെ അത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. അതോടൊപ്പം ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ പുറന്തള്ളി ടോക്സിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ മിശ്രിതം ദിവസവും ശീലമാക്കാവുന്നതാണ്.

പൊണ്ണത്തടിക്ക് ആശ്വാസം
പൊണ്ണത്തടിയെന്ന പരിഹാരം കേട്ട് നിങ്ങൾ മടുത്തുവോ? എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇഞ്ചി തേൻ നാരങ്ങ മിശ്രിതം. ഇതെല്ലാം കൂടി ഒരു സ്പൂണ്‍ പാകത്തിലാണ് ആക്കേണ്ടത്. എങ്കിൽ അത് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും കിടക്കും മുൻപ് ഇത് ശീലമാക്കൂ. അതിലൂടെ നമുക്ക് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കി പൊണ്ണത്തടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും നല്ലതാണ് ഈ മിശ്രിതം. ശരിക്കും അമൃതിന്റെ ഫലമാണ് ഇത് ചെയ്യുന്നത്. രോഗപ്രതിരോധ ശേഷി മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ആരോഗ്യത്തിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് നാരങ്ങ തേൻ ഇഞ്ചി മിശ്രിതം. ഇത് ദിവസവും ശീലമാക്കണം. രോഗങ്ങളെ എല്ലാം പ്രതിരോധിച്ച് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

കൊളസ്ട്രോൾ കുറക്കുന്നു
ശരീരത്തിലെ അനാവശ്യ കൊളസ്ട്രോളിനെ കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഈ മിശ്രിതം. ഇത് ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. യാതൊരു വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഒരു സ്പൂൺ കഴിച്ച് നോക്കൂ. മാറ്റം പെട്ടെന്ന് തന്നെ അറിയാൻ സാധിക്കുന്നുണ്ട്.

പ്രമേഹം കുറക്കുന്നു
പ്രമേഹമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഇഞ്ചി തേൻ നാരങ്ങ മിശ്രിതം കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ അത് പ്രമേഹത്തെ വളരെയധികം ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് കിടക്കും മുൻപ് ഇതൊരു സ്പൂൺ കഴിക്കാവുന്നതാണ്.



Click it and Unblock the Notifications
