Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ഉള്ളി നീരും തേനും മതി കുടവയര്‍ കുറക്കാന്‍
അമിതവണ്ണവും തടിയും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ദിവസം ചെല്ലുന്തോറും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ അത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്നതാണ് ആദ്യം അറിയേണ്ടത്.
ഉള്ളി നീരും തേനും ഇത്തരത്തില്‍ ആരോഗ്യത്തിനും കുടവയര്‍ കുറക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങള്‍ക്ക് തടയിടുന്നതിനും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളി നീരും തേനും ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
എങ്ങനെ ഉള്ളി നീരും തേനും ഉപയോഗിച്ച് വയറു കുറക്കാന്‍ നോക്കാം എന്ന് നോക്കാം. അതിനായി ഒരു വലിയയ പാത്രത്തില്‍ അല്പം ഉള്ളി എടുക്കുക ആവശ്യത്തിന് വെള്ളം രണ്ട് ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട് എന്നും നോക്കാവുന്നതാണ്.

തയ്യാറാക്കുന്ന വിധം
ഉള്ളി തൊലി കളഞ്ഞ് അത് മിക്സിയില്‍ ഇട്ട് അടിക്കുക. അതിലേക്ക് അല്പം വെള്ളം തേക്കുക. ഇത് അരിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് തടി കുറക്കാന്‍ സഹായിക്കുന്ന ഒരു ഉള്ളി തേന്‍ ജ്യൂസ് തയ്യാര്‍. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ അല്പം കുടിച്ചാല്‍ മതി. ഇത് തടി കുറക്കുന്നതിനും വയറ് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഈ ഉള്ളി തേന്‍ ജ്യൂസ് സഹായിക്കുന്നുണ്ട്. എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം കാണുന്നു എന്ന് നോക്കാവുന്നതാണ്.

അണുബാധക്ക് പരിഹാരം
ശരീരത്തില്‍ പല വിധത്തിലുള്ള അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ ഉള്ളി തേന്‍ മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ മൂലമുണ്ടാവുന്ന രോഗത്തിന് പരിഹാരം കാണുന്നതിന് ഈ ഉള്ളി തേന്‍ മിശ്രിതം സഹായിക്കുന്നുണ്ട്.

പേശിവേദനക്ക് പരിഹാരം
പേശിവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉള്ളി നീരും തേനും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉള്ളി നീരും തേനും ഉപയോഗിക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ ആര്‍ത്രൈറ്റിസ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് ഇത് മികച്ചതാണ്.

മാനസിക സമ്മര്‍ദ്ദം കുറക്കുന്നു
മാനസിക സമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. എന്നാല്‍ ഉള്ളി നീരും തേനും ഉപയോഗിക്കുന്നതിലൂടെ അത് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കഴിയുന്നു. മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ കുറക്കുന്നതിന് ഈ മാര്‍ഗ്ഗം നല്ലതാണ്. ഉള്ളി നീര് തേന്‍ എന്നിവമ മിക്സ് ചെയ്ത് കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കൊളസ്ട്രോള്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇത് സഹായിക്കുന്നുണ്ട്.

രക്തസമ്മര്‍ദ്ദം കുറക്കുന്നതിന്
രക്തസമ്മര്‍ദ്ദം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉള്ളി നീരും തേനും. ഇത് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തും മുന്‍പ് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications