പൊണ്ണത്തടി കുറയണോ കരിമ്പിന്‍ജ്യൂസ് ദിവസവും രാവിലെ

എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ് അമിതവണ്ണം. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ തേടുമ്പോള്‍ അതിനെല്ലാം പാര്‍ശ്വഫലങ്ങള്‍ കൂടി ഉണ്ടെന്ന കാര്യം പലരും മറന്ന് പോവുന്നു. പലപ്പോഴും നമ്മുടെ ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട് കുടവയര്‍. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. പലവിധത്തിലാണ് ഇത് ആരോഗ്യത്തിനെ ബാധിക്കുന്നത്.

വയര്‍ കുറക്കാനും തടിയൊതുക്കുന്നതിനും ഡയറ്റും മറ്റും എടുത്ത് പല വിധത്തില്‍ ശരീരത്തിനെ ക്ഷീണിപ്പിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധിച്ചാല്‍ ഇത്രയൊന്നും കഷ്ടപ്പെടാതെ തന്നെ തടിയും വയറും ഒതുക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം അത് പല വിധത്തിലാണ് പരിഹാരം കാണുന്നതിന് നമ്മള്‍ ശ്രമിക്കുന്നത്. കരിമ്പിന്‍ ജ്യൂസ് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.

കാരണം കരിമ്പിന്‍ ജ്യൂസ് ആരോഗ്യം നല്‍കുന്നതോടൊപ്പം തടിയൊതുക്കി വയറു കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെയാണ് കരിമ്പിന്‍ ജ്യൂസിലൂടെ ആരോഗ്യത്തിന് സഹായിക്കുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

ശരീരഭാരം പെട്ടെന്ന് കുറക്കാന്‍

ശരീരഭാരം പെട്ടെന്ന് കുറക്കാന്‍

ശരീരഭാരം പെട്ടെന്ന് കുറക്കാന്‍ കരിമ്പിന്‍ ജ്യൂസിനേക്കാള്‍ മികച്ച ഒരു പാനീയം വേറെ ഇല്ലെന്ന് തന്നെ പറയാം. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് കരിമ്പിലുള്ളത്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തടി വര്‍ദ്ധിക്കുന്നതിലൂടെയാണ് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും തലപൊക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കരിമ്പിന്‍ ജ്യൂസ്.

നാരുകളുടെ കലവറയാണ്

നാരുകളുടെ കലവറയാണ്

കരിമ്പ് എന്ന് പറയുന്നത് തന്നെ നാരുകളുടെ കലവറയാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും കുടവയറിനെ ഒതുക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല അമിതവണ്ണം എന്ന പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കരിമ്പ്. ദിവസവും ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കഴിച്ച് നോക്കൂ. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിമ്പ്.

 കൊഴുപ്പില്ലാത്തത്

കൊഴുപ്പില്ലാത്തത്

ആരോഗ്യത്തിന് വില്ലനാണ് എപ്പോഴും കൊഴുപ്പ്. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഇത് വയറു ചാടുന്നതിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കരിമ്പിലാകട്ടെ കൊഴുപ്പിന്റെ ചെറിയ ഒരു അംശം പോലും ഇല്ല. ഇതിലുള്ള മധുരവും ആരോഗ്യത്തിന് ഗുണകരമാണ്. കാരണം പ്രകൃതിദത്ത മധുരമായതിനാല്‍ അത് ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. നല്ലൊരു ആരോഗ്യകരമായ പാനീയമാണ് എന്നത് തന്നെയാണ് കരിമ്പിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.

ആന്റി ഓക്‌സിഡന്റ് ധാരാളം

ആന്റി ഓക്‌സിഡന്റ് ധാരാളം

കരിമ്പില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച് പലര്‍ക്കും അറിയുകയില്ല. ഇത് ശരീരത്തിലെ ഇന്‍ഫ്‌ളമേഷന്‍ തടയുന്നു. അമിതവണ്ണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായിരിക്കും ഇത് പലപ്പോഴും അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് തടയിടുന്നതിന് കരിമ്പിന്‍ ജ്യൂസ് വളരെ നല്ലതാണ്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

എല്ലാവരേയും വലക്കുന്ന പ്രധാന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് കൊളസ്‌ട്രോള്‍. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. പ്രായമായവരേയും ചെറുപ്പക്കാരേയും ഒരു പോലെ തന്നെ കൊളസ്‌ട്രോള്‍ വില്ലനാവുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ കരിമ്പിന്‍ ജ്യൂസ് ധാരാളമാണ്. കരിമ്പിന്‍ ജ്യൂസ് സ്ഥിരമാക്കുന്നത് പലപ്പോഴും കൊളസ്‌ട്രോള്‍ എന്ന വില്ലനെ ജീവിതത്തില്‍ നിന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കരിമ്പിന്‍ ജ്യൂസ്. കാരണം ഇത് ദഹനസംബന്ധവും ഉദര സംബന്ധവും ആയ ഏത് പ്രശ്‌നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാതെ തന്നെ നമുക്ക് കരിമ്പിന്‍ ജ്യൂസില്‍ പരിഹാരം കാണാവുന്നതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തില്‍ ഉണ്ടാവുന്ന ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു പലപ്പോഴും കരിമ്പിന്‍ ജ്യൂസ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ടോക്‌സിനെ പുറന്തള്ളി ശരീരം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കരിമ്പിന്‍ ജ്യൂസ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ടോക്‌സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു ഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസ് കഴിക്കാവുന്നതാണ്.

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത് പല്ലിന് നല്‍കുന്ന ബലവും തിളക്കവും ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലാകട്ടെ കാല്‍സ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് പല വിധത്തില്‍ ബലമുള്ള എല്ലുകള്‍ക്കും പല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ്സ് കരിമ്പിന്‍ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരള്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. കരളിനെ വരെ ബാധിക്കുന്ന മഞ്ഞപ്പിത്തം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ് കരിമ്പിന്‍ ജ്യൂസ്. ഇത് കരളിന്റെ ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ്.

 പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

പ്രമേഹ രോഗികള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളേയും ഭയന്ന് ജീവിക്കുന്നവരാണ്. എന്നാല്‍ കരിമ്പിന്‍ ജ്യൂസ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. മധുരത്തിന്റെ കാര്യത്തില്‍ ഭയക്കേണ്ടതില്ല. കാരണം കരിമ്പിലുള്ളത് അതിന്റെ പ്രകൃതിദത്തമായ മധുരമാണ്. അതുകൊണ്ട് തന്നെ പ്രമേഹം വര്‍ദ്ധിക്കുമെന്ന് പേടിക്കേണ്ട. മാത്രമല്ല പ്രമേഹത്തെ കുറക്കുന്നതിന് ഇത് സഹായിക്കുന്നു.

X
Desktop Bottom Promotion