Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഇഞ്ചിനാരങ്ങ പാനീയം; കുടവയറൊതുക്കും ഒറ്റമൂലി
ശരീരസൗന്ദര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമുക്ക് ചുറ്റും ഉണ്ടാവാറുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും നമ്മള് പലപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും സൗന്ദര്യസംരക്ഷണത്തിലെയും ആരോഗ്യ സംരക്ഷണത്തിലേയും ഏറ്റവും വലിയ വില്ലന്‍ അമിതവണ്ണവും കുടവയറും തന്നെയാണ്. എങ്ങനെയെങ്കിലും ഇതിന് പരിഹാരം കണ്ടാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നമ്മളില്‍ നല്ലൊരു വിഭാഗവും.
എന്നാല്‍ പലപ്പോഴും ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നമ്മള് വേറെ കാണേണ്ടി വരും. ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും നമ്മളില്‍ നല്ലൊരു വിഭാഗവും.
ഇനി ഒരു പ്രത്യേക പാനീയം തയ്യാറാക്കി നമുക്ക് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്. കുക്കുമ്പര്‍, ഇഞ്ചി, ചെറുനാരങ്ങ എന്നിവയെല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്.
ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടണം എന്ന് നോക്കാം. ഇനി പറയുന്ന പാനീയം തയ്യാറാക്കി കുടിച്ചാല്‍ അത് ആരോഗ്യത്തിന് നല്കുന്ന ഗുണം ചില്ലറയല്ല. ആരോഗ്യത്തെ വര്‍ദ്ധിപ്പിച്ച് ഇത് അമിതവണ്ണത്തെ കുറച്ച് കുടവയറിനെ പാടേ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പാനീയം എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം- 8 ഗ്ലാസ്സ്, ഇഞ്ചി ചെറുതായി അരിഞ്ഞത്- 1 ടീസ്പൂണ്‍, കുക്കുമ്പര്‍- 1, ചെറുനാരങ്ങ-1, പുതിനയില- 12 എണ്ണം എന്നിവയാണ് ഈ പാനിയം തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നതല്ല. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കി ആരോഗ്യം സംരക്ഷിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
കുക്കുമ്പര്‍ ചെറുതായി ചുരണ്ടിയെടുക്കുക, അതിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിയ്ക്കാം. പുതിനയില നന്നായി അരച്ച് വെയ്ക്കാം. ഈ മൂന്ന് ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്യാം. ഇതിലേക്ക് ചുരണ്ടിയെടുത്ത ഇഞ്ചിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. കുടവയര്‍ കുറക്കാനുള്ള പാനീയം തയ്യാര്‍. ഇത് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. പ്രമേഹവും ബിപിയും ഉള്ളവര്‍ക്കും ഇത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു ഈ പാനീയം.

പാനീയം കഴിയ്ക്കാം
രാത്രി മുഴുവന്‍ ഇത് സൂക്ഷിച്ച് വെയ്ക്കാം. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് ഇതിലേക്ക് എട്ട് ഗ്ലാസ്സ് വെള്ളം ചേര്‍ക്കാം. പിന്നീട് ദാഹിക്കുമ്പോഴെല്ലാം ഈ പാനീയം കഴിയ്ക്കാം. ഒരിക്കലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണങ്ങള്‍ മാത്രമാണ് ഇത് നല്‍കുന്നത്. നമ്മളെ സ്ഥിരം വലക്കുന്ന പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം. അതുകൊണ്ട് തന്നെ ധൈര്യമായി കഴിക്കാവുന്നതാണ്. ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് ഈ പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും ഇത് കുടിയ്ക്കുന്നത് വഴി ശരീരത്തിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇത് ശരീരത്തിനുള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിനും ടോക്സിനെ ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. ശരീരത്തില്‍ പലപ്പോഴും പല വിധത്തിലുള്ള വിഷാംശങ്ങള്‍ കേറിത്താമസം ആരംഭിച്ചിട്ടുണ്ടാവാം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു. അതിനെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ പാനീയം. ശരീരത്തിലെ ടോക്സിനെ പുറന്തള്ളി ശരീരത്തിനുള്‍വശം ക്ലീന്‍ ആക്കി ആരോഗ്യത്തിന് സഹായിക്കുന്നു ഈ പാനീയം. അതുകൊണ്ട് സംശയിക്കാതെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പാനീയം സഹായിക്കുന്നു.

ചേരുവകള്‍
ഇതിലെ ചേരുവകളെല്ലാം തന്നെ പ്രകൃതി ദത്തവും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം വയറിനെ ക്ലീന്‍ ചെയ്യാനും ദഹനപ്രക്രിയ കൃത്യമാവാനും സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് കഴിയുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. തടിയും വയറും ഒന്നും പോയ വഴി കാണില്ല എന്നതാണ് സത്യം.

ആഹാരത്തില്‍ നിയന്ത്രണം
ആഹാരത്തില്‍ നിയന്ത്രണം വെയ്ക്കാന്‍ ശ്രദ്ധിക്കുക. കാരണം ദാഹിക്കുമ്പോഴെല്ലാം ഈ വെള്ളം ധാരാളം കുടിയ്ക്കുമ്പോള്‍ വിശപ്പിന്റെ കാര്യം കുറയുന്നു. ഇത് വിശപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. ആഹാര നിയന്ത്രണം ഉണ്ടെങ്കില്‍ തന്നെ അത് തടിയേയും വയറിനേയും കുറക്കുന്നതിന് സഹായിക്കുന്നു. ആഹാരം കഴിക്കുന്നതല്ല എന്ത് ഭക്ഷണം കഴിക്കുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പാനീയം വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ടാവുന്നത് തന്നെ നമ്മുടെ ഭക്ഷണത്തിന്റെ പുറത്താണ്.

കൊഴുപ്പിനായ് നാല് ദിവസം
കൊഴുപ്പിനെ ഇല്ലാതാക്കാന്‍ വെറും നാല് ദിവസം ഈ പാനിയം സ്ഥിരമായിട്ട് കഴിയ്ക്കാം. നാല് ദിവസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. നാല് ദിവസത്തിനു ശേഷം മൂന്ന് നേരമായി ഈ പാനീയത്തിന്റെ അളവ് കുറക്കുക. ഇതിലൂടെ വീണ്ടും ഫലം കണ്ടു തുടങ്ങിയാല്‍ അത് അല്പാല്പമായി കുറക്കുന്നത് നല്ലതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ പാനീയം.

കൊളസ്ട്രോള്‍ കുറക്കാന്‍
കൊളസ്ട്രോള്‍ എന്നും ശരീരത്തിന് വില്ലനാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഈ പാനീയം. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ അനാവശ്യമായി ഒളിച്ചിരിക്കുന്ന കൊഴുപ്പിന് പരിഹാരം കാണുന്നതിനും കഴിയുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന കൊളസ്ട്രോളിനെ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു ഈ പാനീയത്തിലൂടെ.

ബിപി നിയന്ത്രണ വിധേയം
ബിപി നിയന്ത്രണ വിധേയമാക്കേണ്ടതും വളരെ അത്യാവശ്യമുള്ള ഒന്നാണ്. പലപ്പോഴും ബിപി നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിക്കും ഭക്ഷണ ശീലത്തിനും ഒരു വെല്ലുവിളി തന്നെയാണ്. എങ്ങനെയെങ്കിലും ഇതിനെ കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ക്ക് വളരെയധികം സഹായിക്കുന്നു ഈ പാനീയം. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാത്ത ഒരു പാനീയമാണ് ഇത്.



Click it and Unblock the Notifications











