Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഇതല്പം രുചിച്ചാല്‍ അറിയാം കരളില്‍ ക്യാന്സറുണ്ടോ?
കരളില്‍ ക്യാന്‍സര്‍ വളരുന്നുണ്ടെങ്കിലും ഉടന്‍ തന്നെ കണ്ടെത്താം. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.
ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും ഭീകരത സൃഷ്ടിയ്ക്കുന്ന രോഗങ്ങളില്‍ മുന്നിലാണ്. പലപ്പോഴും കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതും രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് രോഗത്തെ വഷളാക്കുന്നത്. എന്നാല്‍ പലരും അറിയാതെ പോകുന്ന ഏറ്റവും വൈകി അറിയുന്ന ഒന്നാണ് കരളിലെ ക്യാന്‍സര്‍. വാഴപ്പഴ പൊള്ളത്തരം ശ്രദ്ധിച്ചാല്‍ മനസ്സിലാവും
കരളിലെ ക്യാന്‍സറിനെ തുടക്കത്തില്‍ തന്നെ കണ്ടു പിടിച്ചാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇല നുള്ളിക്കളയുന്ന ലാഘവത്തോടെ അതിനെ നുള്ളിക്കളയാം.
ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് ലിവര്‍ എന്ന കാര്യത്തില്‍ സംശയമില്ല.
ശരീരത്തിലുണ്ടാവുന്ന ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള വിഷവസ്തുക്കളെ പുറത്തേക്ക് കളയാന്‍ കരളിന്റെ സഹായം കൂടിയേ തീരൂ. എന്നാല്‍ കരള്‍ പണിമുടക്കുന്നതോടെ പ്രശ്നം കൂടുതല്‍ ഗുരുതരമാവുന്നു. കരളിലെ ക്യാന്‍സര്‍, കരളിലെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ഒറ്റമൂലിയുണ്ട്. എന്താണെന്ന് നോക്കാം. മരണം സമ്മാനിയ്ക്കും ചുംബനം, രോഗത്തിന് മരുന്നില്ല

ആവശ്യമുള്ള സാധനങ്ങള്‍
ഒരു കൈ നിറയെ പുതിനയില, ഒരു നാരങ്ങ, ഓറഞ്ച്, വെള്ളം എന്നിവയാണ് ആകെ ആവശ്യമായ സാധനങ്ങള്‍. ഇവ കൊണ്ടാണ ക്യാന്‍സറിനെ വരെ തോല്‍പ്പിക്കുന്ന ഒറ്റമൂലി ഉണ്ടാക്കുന്നത്.

തയ്യാറാക്കുന്ന വിധം
രണ്ട് ലിറ്റര്‍ വെള്ളം ഒരു പാത്രത്തില്‍ എടുക്കാം. ഇതിലേക്ക് പുതിനയില ഇട്ട് അഞ്ച് മിനിട്ട് തിളപ്പിക്കാം. ഒരു പ്രാവശ്യം തിളച്ച് കഴിഞ്ഞാല്‍ തണുക്കാനായി മാറ്റി വെയ്ക്കാം.

സ്റ്റെപ് 2
പിന്നീട് ഓറഞ്ച് ജ്യൂസും നാരങ്ങ നീരും നല്ലതു പോലെ പിഴിഞ്ഞെടുത്ത് ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. ഇതിലേക്ക് മധുരത്തിനായി അല്പം തേനോ പഞ്ചസാരയോ ചേര്‍ക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
ആദ്യത്തെ ഒരാഴ്ച എല്ലാ ദിവസവും സ്ഥിരമായി ഉപയോഗിക്കാം. പിന്നീട് നിര്‍ത്താം. അതിനു ശേഷം വീണ്ടും ഒരാഴ്ച ഉപയോഗിക്കാം.

പാര്‍ശ്വഫലങ്ങളില്ല
യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. കാരണം കൃത്രിമമായി നമ്മള് ഒരു വസ്തുക്കളും ഇതില്‍ ചേര്‍ക്കുന്നില്ല എന്നത് തന്നെ കാരണം.

കരളിലെ ക്യാന്‍സര്‍
കരളിലെ ക്യാന്‍സര്‍ എന്ന പ്രശ്നമുണ്ടെങ്കില്‍ ഇത് കുടിയ്ക്കുമ്പോള്‍ തന്നെ ശരീരത്തില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കാന്‍ മടിയ്ക്കരുത്. ചികിത്സ വൈകുന്തോറും അത് കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്.

കരളിനെ ക്ലീന്‍ ചെയ്യുന്നു
കരളിലെ ടോക്സിനെ പുറന്തള്ളി കരളിനെ ക്ലീന്‍ ചെയ്യാന്‍ ഈ മിശ്രിതം സഹായിക്കുന്നു. നാരങ്ങ നീരും ഓറഞ്ചും ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതാണ്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
