Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ഇത്തരം മുഴകളെക്കുറിച്ചും ഇവയുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചും അറിയൂ,
ശരീരത്തില്‍ ഈ ചിത്രത്തില്‍ കാണുന്ന പോലെ ചെറിയ മുഴകള്‍ ചിലരുടെ ശരീരത്തിലെങ്കിലുമുണ്ടായിരിയ്ക്കും. ഇവ പ്രത്യേകിച്ചു വേദനയുള്ളവയാകില്ലെങ്കിലും ചിലപ്പോഴെങ്കിലും പലര്‍ക്കും ഇതെന്താണെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകുന്നതു സ്വാഭാവികം. പ്രത്യേകിച്ചും ക്യാന്‍സര്‍ ഇപ്പോഴത്തെ സമൂഹത്തില്‍ പടര്‍ന്നു പിടിയ്ക്കുന്ന സാഹചര്യത്തില്‍.
ലിപോമ എന്നാണ് ഇത്തരം ചെറിയ മുഴകള്‍ അറിയപ്പെടുന്നത്. ചിലരുടെ ശരീരത്തില്‍ പലയിടത്തായും ഇത്തരം മുഴകള്‍ കാണാം.
ഇത്തരം മുഴകളെക്കുറിച്ചും ഇവയുടെ ആരോഗ്യപരമായ കാര്യങ്ങളെക്കുറിച്ചും അറിയൂ,വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ലിപോമ കൊഴുപ്പുകോശങ്ങളാണ്. ചര്‍മത്തിനടിയില്‍ കൊഴുപ്പുകോശങ്ങള്‍ വളരുന്നതാണ് ഇതിനു കാരണമാകുന്നത്.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ഇവ ക്യാന്‍സറോ ക്യാന്‍സറായി മാറുന്നവയോ അല്ല, സാധാരണ ഗതിയില്‍ വേദനയുണ്ടാക്കാറുമില്ല.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
കഴുത്ത്, കയ്യുടെ മുകള്‍ ഭാഗം, തുടയുടെ മുകള്ഭാഗം, പുറം, കക്ഷം തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി ഇവ കാണാറുള്ളത്.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ഇവ സാധാരണ ഗതിയില്‍ ഒരു സെന്റീമീറ്റര്‍ മുതല്‍ 3 സെ്ന്റീമീറ്റര് വരെ വലിപ്പമുള്ള, അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറുന്നവയാണ്. വേദനയുണ്ടാകില്ല. സാധാരണ ഗതിയില്‍ ഇവയുടെ വലിപ്പം വര്ദ്ധിയ്ക്കാറുമില്ല.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ഇവ കൊഴുപ്പുകോശങ്ങള്‍ വളരുന്നതാണെങ്കിലും തടിയുള്ളതോ ശരീരത്തില്‍ കൊഴുപ്പുള്ളതോ അല്ല കാരണം. പാരമ്പര്യമാണ് ഇതിന് സാധാരണ കാരണമായി പറയുന്നത്. അതായത് ജീനാണ് കാരണം.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
സാധാരണ ഗതിയില്‍ ഇവ അപകടകാരികളല്ല. എന്നാല്‍ ചിലത് ശരീരത്തിനുള്ളിലായിരിയ്ക്കും. അതായത് ഇവയുടെ കൂടുതല്‍ ഭാഗവും ശരീരത്തിലേയ്ക്കു തള്ളിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ചില ആന്തരികാവയവങ്ങളെ ബ്ലോക്ക് ചെയ്യും. ഇതുപ്രശ്നമുണ്ടാക്കും.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ചിലപ്പോള്‍ ലിപോമ കുടലിനെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകളും വയര്‍ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാക്കും. ഇത്തരം ഘട്ടങ്ങളില്‍ ഇത് ചെറിയൊരു സര്‍ജറി വഴി നീക്കം ചെയ്യേണ്ടി വരും.

നിങ്ങളുടെ ശരീരത്തില്‍ ഇതുണ്ടോ, എങ്കില്‍....
ലിമോപ സാധാരണ ഗതിയില്‍ ക്യാന്‍സര്‍ കാരണമാകാറില്ലെങ്കിലും കൊഴുപ്പു കോശങ്ങളിലെ ലിമോസാര്കോമാസ് വളറെ അപൂര്‍വമായി ക്യാന്സറാകാറുണ്ട്. ഇത്തരം മുഴകള്‍ പെട്ടെന്നു വളരുകയോ പുതിയ മുഴകളുണ്ടാകുകയോ ചെയ്യുന്ന ഘട്ടങ്ങളില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യം.




Click it and Unblock the Notifications
