Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
ക്യാന്‍സറുകളുടെ കൂട്ടത്തില്‍ തന്നെ വരാന്‍ സാധ്യതയേറെ കുറവുള്ള ഒന്നാണിത്.
ശരീരത്തിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളും ക്യാന്‍സറിന് അടിമപ്പെടാം. ഏതു ഭാഗത്തും എപ്പോള്‍ വേണമെങ്കിലും വന്ന് പടര്‍ന്നു പന്തലിയ്ക്കാവുന്ന ഒരു രോഗമാണിത്.
സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന വ്യത്യസ്ത തരം ക്യാന്‍സറുകളുണ്ട്, ഇതില്‍ സ്ത്രീകളെ മാത്രം ബാധിയ്ക്കുന്ന ഒന്നാണ് വജൈനല്‍ ക്യാന്‍സര്‍.
ക്യാന്‍സറുകളുടെ കൂട്ടത്തില്‍ തന്നെ വരാന്‍ സാധ്യതയേറെ കുറവുള്ള ഒന്നാണിത്. എന്നാല്‍ തീരെയില്ല എന്നു പറഞ്ഞുകൂടായ
വജൈനല്‍ ക്യാന്‍സറിനെക്കുറിച്ചു കൂടുതലറിയൂ, മലദ്വാരത്തിലെ ക്യാന്‍സര്‍ അറിയാതെ പോകരുത്

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
സ്ക്വാമസ് സെല്‍ കാര്‍സിനോമ, അഡിനോകാര്‍സിനോമ എന്നിങ്ങനെ രണ്ടുതരം ക്യാന്‍സറുകളുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതാണ് കൂടുതല്‍ വരിക. വജൈനയില്‍ തുടങ്ങി ലംഗ്സ്, എല്ല് എന്നിവിടങ്ങളിലേയ്ക്കു പടരാവുന്ന ഒന്ന്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
അഡിനോകാര്‍സിനോമ വജൈനയിലെ ഗ്ലാന്റുലാര്‍ കോശങ്ങൡ തുടങ്ങി ലംഗ്സ്, ലിംഫ് നോഡുകള്‍ എന്നിവിടങ്ങൡലേയ്ക്കു പടരാന്‍ സാധ്യതയുളള ഒന്നാണ്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
60 വയസു കഴിഞ്ഞ സ്ത്രീകളിലാണ് സാധാരണയായി വജൈനല്‍ ക്യാന്‍സര്‍ കാണാറുള്ളത്. വയസ് ഒരു റിസ്ക് ഫാക്ടറാണ്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
ഡിഇഎസ് അഥവാ ഡൈഈഥൈല്‍സ്റ്റില്‍ബെസ്റ്ററോണ്‍ എന്നൊരു മരുന്നു പണ്ടു കാലത്ത ഗര്‍ഭിണികള്‍ക്കു നല്‍കിയിരുന്നു. അബോര്ഷന് നടക്കുന്നതു തടയാന്‍. ഈ മരുന്ന് ഗര്‍ഭപാത്രത്തില്‍ പെണ്കുഞ്ഞാണെങ്കില് കുഞ്ഞു വളര്‍ന്ന സ്ത്രീയാകുമ്പോള്‍ വജൈനല്‍ ക്യാന്‍സറുണ്ടാക്കാനുള്ള സാധ്യതയേറെയാണ്. അമ്മയ്ക്കല്ല, വയറ്റിലുള്ള പെണ്‍കുഞ്ഞിന് ഭാവിയില്‍ രോഗസാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
ഹ്യുമണ്‍ പാപ്പിലോമ വൈറസ് ഇന്ഫെക്ഷന് അഥവാ എച്ച്പിവി യൂട്രസിലോ ഗര്‍ഭാശയ മുഖത്തോ ഉള്ള അസാധാരണമായ കോശങ്ങള്‍ എന്നിവയും വജൈനല്‍ ക്യാന്‍സറിനു വഴിയൊരുക്കും.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
ഹിസ്റ്ററോക്ടമി യൂട്രസ് സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ചികിത്സാരീതിയാണ്. ഇതും വജനല് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
ആര്ത്തവസമയത്തല്ലാതെയുള്ള രക്തസ്രാവമാണ് വജൈനല്‍ ക്യാന്‍സറിന്റെ പ്രധാന ലക്ഷണം. രക്തസ്രാവം അല്ലെങ്കില്‍ വജൈനല്‍ ഡിസ്ചാര്‍ജ്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
സെക്സ് സമയത്തെ വേദന വജൈനല്‍ ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍.....
വജൈനയിലെ മുഴ, പെല്‍വിക് പ്രദേശത്തെ വേദന, മൂത്രമൊഴിയ്ക്കുമ്പോഴുള്ള വേദന എന്നിവയും ചില ലക്ഷണങ്ങളാണ്.

വജൈനയെ ക്യാന്‍സര്‍ കീഴടക്കുമ്പോള്‍
ഇത്തരം ലക്ഷണങ്ങള്‍ക്കൊപ്പം മലബന്ധവും വജൈനല്‍ ക്യാന്സറിനുണ്ടാകും.



Click it and Unblock the Notifications
