Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സ് നിര്‍ത്തുമ്പോള്‍ ഇതാണു കഥ...
സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍, അതല്ലെങ്കില്‍ താല്ക്കാലിമായെങ്കിലും നിര്‍ത്തുമ്പോള്‍....
സെക്സ് കേവലം സുഖത്തിനു വേണ്ടിയാണെന്ന തെറ്റിദ്ധാരണ വേണ്ട. ആരോഗ്യകരമായ രീതിയില്‍ ചെയ്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്.
പലതരം ശാരീരികപ്രശ്നങ്ങള്ക്കുമുള്ളൊരു സ്വാഭാവിക പ്രതിരോധം, പ്രത്യേകിച്ചു മരുന്നൊന്നും കഴിയ്ക്കാതെ തന്നെ.
സെക്സിലേര്‍പ്പെടുന്നവര്‍ സെക്സ് ഉപേക്ഷിയ്ക്കുമ്പോള്‍, അതല്ലെങ്കില്‍ താല്ക്കാലിമായെങ്കിലും നിര്‍ത്തുമ്പോള്‍ സംഭവിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ, സോക്സിനുള്ളില്‍ സവാള വച്ചുറങ്ങൂ, അപ്പോള്‍

സെക്സ് നിര്‍ത്തുമ്പോള്‍ ഇതാണു കഥ...
ആക്ടീവ് സെക്സ് ലൈഫില്ലെങ്കില് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമെന്ന് പ്രശസ്ത ഡോക്ടറായ കോറി.ബി. ഹൊനിക്മാന് പറയുന്നു. കോള്‍ഡ്, ഫഌ സാധ്യതകള്‍ ഏറും.

സ്ട്രെസ്
സെക്സ് സ്ട്രെസ് കുറയ്ക്കുന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന്, നല്ല മൂഡിനുള്ള ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായമാണ്. സെ്ക്സ് ഉപേക്ഷിയ്ക്കുമ്പോള്‍ ഇതുകൊണ്ടുതന്നെ സ്ട്രെസ് കൂടും.

ശീഘ്രസ്ഖലനം, ഉദ്ധാരണ പ്രശ്നങ്ങള്‍
പുരുഷന്മാരില് ശീഘ്രസ്ഖലനം, ഉദ്ധാരണ പ്രശ്നങ്ങള്‍ വര്‍ദ്ധിയ്ക്കും. സെക്സ് മൂഡിലേയ്ക്കെത്താന് പുരുഷനും സ്ത്രീയ്ക്കും ബുദ്ധിമുട്ടാകും.

ഉറക്കത്തില്‍
ഉറക്കത്തില്‍ ഓര്‍ഗാസവും സെക്സ് സ്വപ്നങ്ങളും വര്‍ദ്ധിയ്ക്കും. ഇത് അസ്വസ്ഥതയുണ്ടാക്കും.

സെക്സിനോടുള്ള താല്പര്യം
സെക്സിനോടുള്ള താല്പര്യം ഏതാണ്ട് പൂര്‍ണമായിത്തന്നെ കുറയും. ശരീരശാസ്ത്രവും മനശാസ്ത്രവുമാണിത്. ഒരു കാര്യം ഏറെക്കാലം ചെയ്യാതിരിയ്ക്കുമ്പോള്‍ താല്പര്യം കുറയും.

പങ്കാളികള്‍
സെക്സ് പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പത്തിന് പ്രധാനം. ഇതുകൊണ്ടുതന്നെ അകല്‍ച്ച വര്‍ദ്ധിയ്ക്കും.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത
സെക്സ് കുറവ് പുരുഷന്മാരില് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

വജൈനല്‍ മസിലുകള്‍
സ്ത്രീകള്‍ക്കു സെക്സ് വജൈനല്‍ വ്യായാമമാണ്. ഇതില്ലാതെയാകുമ്പോള് വജൈനല്‍ മസിലുകള്‍ ദുര്‍ബലപ്പെടും.

ആത്മവിശ്വാസം
ആരോഗ്യകരമായ സെക്സ് സ്ത്രീയിലും പുരുഷനിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതുപേക്ഷിയ്ക്കുമ്പോള്‍ ആത്മവിശ്വാസവും കുറയും.



Click it and Unblock the Notifications
