Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
സോക്സിനുള്ളില്‍ സവാള വച്ചുറങ്ങൂ, അപ്പോള്‍
What Happens When You Massage Onion On Feet, Health, Body, Fever, ആരോഗ്യം, ശരീരം, സവാള, മുറിവ്
സവാള കേവലം ഭക്ഷണവസ്തു മാത്രമല്ല, ഇതിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്.
ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, നര മാറാനുള്ള നല്ലൊരു വഴി കൂടിയാണ് സവാള. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്.
സവാള നല്കുന്ന ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. പല രോഗാവസ്ഥകള്‍ക്കായി പല തരത്തില്‍ സവാള ഉപയോഗിയ്ക്കാം. ക്യാന്‍സര്‍ തടയാന്‍ എബിസി പാനീയം കുടിയ്ക്കാം

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
ചുമയ്ക്കുള്ള ഒരു സ്വാഭാവിക മരുന്നാണ് സവാള. സവാളയുടെ തൊലി കളഞ്ഞ് നടുവിലൂടെ മുറിയ്ക്കു. ഇതില്‍ ബ്രൗണ്‍ നിറത്തിലെ പഞ്ചസാരയിട്ടു 10 മിനിററു വയക്കുക. ഇടയ്ക്കിടെ ഇതു കഴിയ്ക്കാം ചുമയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
പെപ്പര്‍മിന്റ് ടീ ഉണ്ടാക്കുക. ഒരു സവാളയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. പെപ്പര്‍മിന്റ് ടീ അല്പം തണുത്ത ശേഷം ഇതില്‍ നിന്നും 2 ടീസ്പൂണ്‍ എടുത്ത് ഇതില്‍ 2 ടീസ്പൂണ്‍ സവാളനീരു ചേര്‍ത്തിളക്കണം. ഇത് 10 മിനിറ്റ് ഇടവിട്ട സമയത്തു കുടിയ്ക്കണം. ഛര്ദിയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
സവാള കനം കുറച്ചു വട്ടത്തില്‍ മുറിച്ച് വെളിച്ചെണ്ണയില്‍ മുക്കുക. ഇതുകൊണ്ട് കാലിനടിയില്‍ മസാജ് ചെയ്യാം. ഇത് പനി മാറാന്‍ നല്ലൊരു വഴിയാണ്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
കാലിനടിയിലെ ആര്‍ച്ച് പോലുള്ള ഭാഗത്ത് സവാളക്കഷ്ണം വച്ച് സോക്സിട്ടു കിടക്കുന്നതും നല്ലതാണ്. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാനും രക്തം ശുദ്ധീകരിയ്ക്കാനും ഇതു സഹായിക്കും. നല്ല ഉറക്കം ലഭിയ്ക്കാനുള്ള വഴി കൂടിയാണിത്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
സവാള അരച്ചതും വെളിച്ചെണ്ണയും ചേര്‍ത്ത് ഒരു പേസ്റ്റുണ്ടാക്കുക ഇത് നെഞ്ചില്‍ പുരട്ടുന്നത് നെഞ്ചിലെ കഫക്കെട്ടു നീങ്ങാന്‍ നല്ലതാണ്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
കാലിനടിയില്‍ സവാള വയ്ക്കുന്നത് ചെവിവേദന, ചെവിയിലെ അണുബാധ എന്നിവ മാറ്റാനുള്ള എളുപ്പ വഴിയാണ്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
സവാള തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് കുട്ടികളിലെ വയറുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. കുടല്‍സംബന്ധമായ പ്രശ്നങ്ങളും നല്ലത്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
സവാളയുടെ തൊലി മുറിവുകളില്‍ വയ്ക്കുന്നത് ബ്ലീഡിംഗ് നിലയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇതിന് ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
സവാള മുറിച്ചു വീട്ടില്‍ വയ്ക്കുന്നത് വായു ശുദ്ധീകരിയ്ക്കും, ചെറിയ പ്രാണികള്‍ വരാതെ തടയും.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
സവാള മുറിച്ച് ചര്‍മത്തില്‍ ഉരസുന്നത് ഫ്രക്കിള്‍സ് അകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ്.

സവാള കൊണ്ടു കാലിനടിയില്‍ മസാജ് ചെയ്യൂ
മുടിവളര്‍ച്ചയ്ക്കും കഷണ്ടിയ്ക്കും മുടിനര മാറാനുമുള്ള നല്ലൊരു വഴിയാണ് സവാള



Click it and Unblock the Notifications
