Latest Updates
-
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം
4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി നാളെ രാവിലെ
നാളെ മുതല്‍ 4 ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ കഴിയ്ക്കൂ, ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,
ബദാമിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്പം വില കൂടുതലെങ്കിലും ഡ്രൈ നട്സിന്റെ കാര്യത്തില്‍ ഇത് മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നുതന്നെയാണ.്
ബദാം കുതിര്‍ത്തി കഴിയ്ക്കുന്നതാണ് ഏറെ ഗുണകരമെന്നു പറയാം. ഇത് പോഷകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സഹായിക്കും. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി ദിവസവും രാവിലെ 4 എണ്ണം വീതം കഴിച്ചു നോക്കൂ, ഗുണങ്ങള്‍ പലതാണ്.കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
നാളെ മുതല്‍ 4 ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി രാവിലെ കഴിയ്ക്കൂ, ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
കുതിര്‍ത്ത ബദാമില്‍ മോണോസാച്വറേറ്റഡ് കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം എന്നിവയുണ്ട്. ഇതിനു പുറമെ വൈറ്റമിന്‍ ഇ, മഗ്നീഷ്യം ന്നിവയും. ഇവ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
കുതിര്‍ത്ത നാലു ബദാം രാവിലെ കഴിയ്ക്കുന്നത് എനര്‍ജി ഉല്പാദനത്തിനും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഏറെ ഗുണകരമാണ്. ഇത് മാംഗനീസ്, കോപ്പര്‍, റൈബോഫ്ളേവിന്‍ സമ്പുഷ്ടവുമാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
വൈറ്റമിന്‍ ഇ, കാല്‍സ്യം എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
കുതിര്‍ത്ത ബദാം കഴിക്കുന്നത് പ്രോസ്ട്രേറ്റ് , സ്തന അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും. ഇതിലടങ്ങിയിട്ടുള്ള ഫ്ളവനോയിഡുകളും വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. കുതിര്‍ത്ത ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
ബദാമില്‍ അടങ്ങിയിട്ടുള്ള ഫോലിക് ആസിഡ് കുഞ്ഞുങ്ങളില്‍ ജനന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അതിനാല്‍ ഗര്‍ഭിണികളോട് കുതിര്‍ത്ത ബദാം കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
കുതിര്‍ത്ത ബദാമിലെ ഫോസ്ഫറസ്, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ മികച്ചതാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കുതിര്‍ത്തു കഴിയ്ക്കുന്നത്
നല്ലതാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
ബിപി നിയന്ത്രിച്ചു നിര്‍ത്താനുള്ള നല്ലൊരു വഴിയാണ് കുതിര്‍ത്ത ബദാം. ഇതിലെ പൊട്ടാസ്യമാണ് സഹായിക്കുന്നത്. സോഡിയത്തിന്റെ അളവ് ഇതില്‍ തീരെ കുറവുമാണ്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
ബദാം നാലെണ്ണമെടുത്ത് തലേന്നു രാത്രി വെള്ളത്തിലിട്ടു കുതിര്‍ത്തു വയ്ക്കുക. പിറ്റേന്നു രാവിലെ പ്രാതലിനു മുന്‍പായി കഴിയ്ക്കാം. തൊലി കളയാതെ കഴിയ്ക്കുന്നതാണ് നല്ലത്.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
വെള്ളത്തില്‍ കുതിര്‍ക്കുന്ന ബദാമിന്റെ തൊലി കളയണമെന്നുമില്ല. കാരണം ഇത് പെട്ടെന്നു തന്നെ ദഹിയ്ക്കും. പോഷകങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാനും സാധിയ്ക്കും.

4 ബദാം വെള്ളത്തില്‍ കുതിര്‍ത്തി രാവിലെ കഴിച്ചാല്‍
ഡ്രൈ നട്സില്‍ മറ്റേതിനേക്കാളും ആരോഗ്യകരമാണ് ബദാം, ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ.



Click it and Unblock the Notifications
