Latest Updates
-
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ
കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
കാല്���നഖത്തിലെ കറുപ്പിനു പുറകില്‍ ഗുരുതരമായ പല ആരോഗ്യകാരണങ്ങളുമുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ,
കാല്‍നഖത്തില്‍ കറുപ്പു നിറം വരുന്നത് അത്ര അസാധാരണമല്ല. പലര്‍ക്കും ഇതുണ്ടാകാറുണ്ട്. പലരും കുഴിനഖമെന്നും മറ്റും പറഞ്ഞ് ഇത് കാര്യമാക്കാറുമില്ല.
എന്നാല്‍ ഇത് വെറും ചര്‍മപ്രശ്നമാണെന്നു കരുതുവാന്‍ വരട്ടെ, പല ഗുരുതരമായ രോഗങ്ങളുടേയും ലക്ഷണമാണ് കാല്‍നഖത്തിലെ, പ്രത്യേകിച്ചു കാലിലെ തള്ളവിരല്‍ നഖത്തിലെ കറുപ്പ്.
കാല്‍നഖത്തിലെ കറുപ്പിനു പുറകില്‍ ഗുരുതരമായ പല ആരോഗ്യകാരണങ്ങളുമുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ,

കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
റെപ്പറ്റീറ്റീവ് ട്രോമ എന്നൊരവസ്ഥയുണ്ട്. കാല്‍നഖത്തിലെ തള്ളവിരലില്‍ രക്തം കട്ട പിടിയ്ക്കുമ്പോഴുണ്ടാകുന്ന ഒന്ന്. സ്പോര്‍ട്സിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇതുണ്ടാകുന്നതു സ്വാഭാവികം.

കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
സബ്ഫംഗല്‍ ഹീമാറ്റോമ എന്നൊരു കണ്ടീഷനുണ്ട്, കാല്‍നഖത്തില്‍ എന്തെങ്കിലും വീണാല്‍ കൃത്യമായ ചികിത്സ ലഭിയ്ക്കാത്തതു കൊണ്ടുമാത്രം രക്തം കട്ടി പിടിയ്ക്കുന്നത്. ഇതും നഖത്തിന്റെ കറുപ്പിന് കാരണമാകും.

കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
ഫംഗല്‍ അണുബാധകള്‍ പലപ്പോഴും നഖത്തിനുള്ളില്‍ കറുപ്പു നിറമുണ്ടാകാന്‍ കാരണമാകും. അത് നഖത്തിന്റെ കറുപ്പിന് കാരണമാകുകയും ചെയ്യും.

കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
സ്കിന്‍ ക്യാന്‍സറിന്റെ ഒരു ലക്ഷണം കൂടിയാണ് കാലിന്റെ നഖത്തിലുണ്ടാകുന്ന കറുപ്പ്. ക്യാന്‍സര്‍ കോശങ്ങള്‍ നഖത്തിനടിയില്‍ വളരുന്നത് ചിലപ്പോള്‍ കറുപ്പനിറമുണ്ടാക്കും.

കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ചിലപ്പോള്‍ തള്ളവിരലിലെ നഖം കറുക്കാന്‍ കാരണമാകും. ഇതുകൊണ്ട് മെലാട്ടനിന്‍ എന്ന ഘടകം വര്‍ദ്ധിയ്ക്കും. ഇത് നഖത്തിന് കറുപ്പുണ്ടാക്കുകയും ചെയ്യും.

കാല്‍നഖത്തിലെ കറുപ്പ് അപകടമാണ്, കാരണം
ലംഗ്സിനുണ്ടാകുന്ന പ്രശ്നങ്ങളാണ് മറ്റു ചിലപ്പോള്‍ നഖത്തിന്റെ കറുപ്പിന് കാരണമാകുന്നത്. പ്രത്യേകിച്ചു പുകവലിയ്ക്കാരില്.



Click it and Unblock the Notifications