Latest Updates
-
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ
വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
പുരുഷന്മാരെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകളിലാണ് സെക്സ് സുഖം ലഭിയ്ക്കാനുളള ബുദ്ധിമുട്ടുകളെന്നു പറയാം
സെക്സ് ആനന്ദകരക്കാന്‍ പല വഴികളും ആളുകള്‍ പരീക്ഷിയ്ക്കാറുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും സെക്സിന്റെ സന്തോഷതലങ്ങള് വ്യത്യസ്തങ്ങളുമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകളിലാണ് സെക്സ് സുഖം ലഭിയ്ക്കാനുളള ബുദ്ധിമുട്ടുകളെന്നു പറയാം. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്.
സ്ത്രീകളില്‍ സെക്സ് സുഖം ലഭിയ്ക്കാനുള്ള ഒരു വഴിയാണ് വജൈനല്‍ വെയ്റ്റ് ലിഫ്റ്റിംഗ്. ഒരു പ്രത്യേക രീതിയില്‍ വജൈനയില്‍ പ്രത്യേക കല്ലു തൂക്കിയിടുന്ന രീതി. ഇതെക്കുറിച്ചു കൂടുതലറിയൂ,

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
2000 വര്‍ഷങ്ങള്‍ മുന്പില് പോലും ഉപയോഗിച്ചു വന്നിരുന്ന ഒരു വഴിയാണിത്. പ്രത്യേകിച്ചു ചൈനയില്‍ .

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
വജൈനല്‍ വെയ്റ്റ് ലിഫ്റ്റിംഗ് വഴി സ്ത്രീകളുടെ ലൈംഗികാവയവത്തിന്റെ ആരോഗ്യം നല്ലതായി നില നിര്‍ത്താന്‍ സാധിച്ചിരുന്നു.

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
പ്രത്യേകതരം പ്രകൃതിദത്ത കല്ലുകള്‍ മുട്ടയുടെ ആകൃതിയില്‍ രൂപപ്പെടുത്തി ഇതായിരുന്നു വജൈനല്‍ ലിഫ്റ്റിംഗിന് ഉപഗോയിച്ചിരുന്നത്.

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
കല്ലുകള്‍ ഒരു പ്രത്യേക രീതിയില്‍ വജൈനയില്‍ തൂക്കിയിട്ട് വജൈനല്‍ മസിലുകളെ ശക്തിപ്പെടുത്തിയാണ് ഈ രീതി ചെയ്തിരുന്നത്.

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
വജൈനല്‍ ലിഫ്റ്റിംഗ് വഴി പല ഗുണങ്ങളുമുണ്ട്. ഇത് സെക്സ് സമയത്തു സ്ത്രീകള്‍ക്ക് കൂടുതല്‍ ഓര്‍ഗാസമുണ്ടാകാന്‍ സഹായിക്കുന്നു.

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
ഇത് കൂടുതല്‍ ആനന്ദകരമായ ഓര്‍ഗാസമുണ്ടാകാന്‍ സ്ത്രീകളെ സഹായിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന ഓര്‍ഗാസം.

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
വജൈനല്‍ ലിഫ്റ്റിംഗ് വജൈനയിലെ ലൂബ്രിക്കേഷന് സഹായിക്കുന്നു. ഇത് ഈ ഭാഗത്തെ രക്തപ്രവാഹം കൂട്ടുന്നതാണ് കാരണം.

വജൈനയില്‍ കല്ലു തൂക്കിയിട്ടാല്‍
സ്ത്രീകളില്‍ സെക്ഷ്വല്‍ എനര്‍ജി കൂടുതല്‍ ലഭിയ്ക്കാന്‍ ഇതു സഹായിക്കും.



Click it and Unblock the Notifications
