Latest Updates
-
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം
ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
ഹണിമൂണ്‍ എന്ന വാക്കില്‍ തന്നെ സെക്സില്‍ തേനിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
തേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയം ആര്‍ക്കുമുണ്ടാകില്ല. ആന്റിഓക്സിഡന്റുകളുടെ നല്ലൊരു ഉറവിടമാണ് തേന്‍. പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിരോധം,
തേന്‍ സെക്സ് ഗുണങ്ങള്‍ക്കും മികച്ചതാണ്. സെക്സ് മൂഡിനു സഹായിക്കുന്ന അഫ്രോഡിക് ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്ന്.
ഹണിമൂണ്‍ എന്ന വാക്കില്‍ തന്നെ സെക്സില്‍ തേനിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പണ്ടുകാലത്ത് വിവാഹരാത്രിയില്‍ നല്ല സെക്സിനായി തേന്‍ നല്കുന്ന പതിവിന്റെ അടിസ്ഥാനവും ഇതു തന്നെ. സ്ത്രീയുടെ പൊക്കിളില്‍ പങ്കാളി ചുംബിച്ചാല്‍.....

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
തേന്‍ സെക്സ് ജീവിതത്തിനു സഹായിക്കുന്നുവെന്നു കാമസൂത്രയില്‍ തന്നെ പരാമര്‍ശമുണ്ട്.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
തേനില്‍ ബോറോണ്‍ എന്നൊരു ധാതുവുണ്ട്. ഇത് പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനത്തിനും സ്ത്രീകളില്‍ ഈസ്ട്രജന് ഉല്പാദനത്തിനും സഹായിക്കുന്ന ഒന്നാണ്.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
പാലില്‍ അല്പം തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് സെക്സ് സ്റ്റാമിനയും ഊര്‍ജവും വര്‍ദ്ധിപ്പിയ്ക്കും. പുരാതന ഗ്രീസില്‍ സെക്സ് സ്റ്റാമിനയ്ക്ക് ഉപയോഗിച്ചിരുന്ന വഴിയാണിത്.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
കിടക്കയിലെ നല്ല പ്രകടനത്തിന് 2 ടീസ്പൂണ്‍ തേന്‍ തനിയെ കഴിച്ചാലും മതിയാകും. ഇതിലെ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവ ഊര്‍ജമായി മാറും.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
മീഡ് എന്നൊരു പാനീയം, തേന്‍ ചേരുവയുള്ള ആല്‍ക്കഹോളിക് പാനീയം പണ്ടുകാലത്ത് നവദമ്പതിമാര്‍ക്കു നല്‍കിയിരുന്നു. വിവാഹശേഷം ആദ്യദിവസം മുതല്‍ ആദ്യപൗര്‍ണമി, അതായത് ആദ്യത്തെ പൂര്‍ണചന്ദ്രനെ കാണുന്നതു വരെ. പുരുഷന്മാര്ക്കു പൗരുഷം നല്കാനുദ്ദേശിച്ചുള്ള ഒന്ന്. ഹണിമൂണ്‍ എന്ന വാക്കിന് ഇതുമായി ബന്ധവുമുണ്ട്.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
സെക്സ് കഴിവുകള്‍ക്കുള്ള ഒന്നു കൂടിയാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതും തേനും ചേര്‍ത്തു കഴിയ്ക്കുന്നത് ലൈംഗികശേഷി ഇരട്ടിപ്പിയ്ക്കും.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
തേനും ഇഞ്ചിയും ചേര്‍ത്തു കഴിയ്ക്കുന്നതും സെക്സ് ഗുണങ്ങള്‍ നല്കാന് സഹായിക്കും. ഇത് ഹെര്‍ബല്‍ ചായയില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കാം.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
തേന്‍, കറുവാപ്പട്ട എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നതും സെക്സ് ഗുണങ്ങള്‍ നല്കാന് സഹായിക്കും. കറുവാപ്പട്ട പൊടിച്ചത് തേനില്‍ ചാലിച്ചു കഴിയ്ക്കാം. ഇത് പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

ഹണിമൂണ്‍ കേമമാക്കാന്‍ ഹണി മതി
തേന്‍ ലൈംഗികഗുണങ്ങള്‍ പൂര്‍ണമായും നല്കണമെങ്കില് നല്ല ശുദ്ധമായ, പ്രോസസ് ചെയ്യാത്തതു തന്നെ വേണം. ഇതിലാണ് ആന്റിഓക്സിഡന്റ്, നൈട്രിക് ആസിഡ് എന്നിവ ഏറെ. ഇവ ലൈംഗികഗുണങ്ങള്‍ക്കു മികച്ചതാണ്.



Click it and Unblock the Notifications
