Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്ത്രീയുടെ പൊക്കിളില്‍ പങ്കാളി ചുംബിച്ചാല്‍.....
സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍.......
അമ്മയുടേയും കുഞ്ഞിന്റെയും ബന്ധമെന്നതു പൊക്കിള്‍ക്കൊടി ബന്ധണെന്നു പറയുന്നിടത്തു തുടങ്ങും, അതിന്റെ മാഹാത്മ്യം.
ശരീരത്തിലെ പൊക്കിള്‍, പ്രത്യേകിച്ചു സ്ത്രീ ശരീരത്തിലെ പൊക്കിള്‍ പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഒരിടമാണെന്നറിയുമോ, കുഞ്ഞുമായുള്ള പൊക്കിള്ക്കൊടിയ്ക്കപ്പുറം ഏറെ വിശദീകരണം വേണ്ട ഒരിടം.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
അന്തരീക്ഷത്തിലെ കോസ്മിക് എനര്‍ജി വലിച്ചെടുക്കാന്‍ കഴിയുന്ന ഒരിടമാണ് പൊക്കിള്‍. സ്ത്രീയെ സംബന്ധിച്ചിടത്തോളും പ്രത്യുല്പാദനശേഷി ഇതുവഴി വര്‍ദ്ധിപ്പിക്കുന്ന ഒരിടം.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
സ്ത്രീയുടെ പൊക്കിളിനോട് പങ്കാളി കൂടുതല്‍ സ്നേഹവും പ്രണയവും കാണിയ്ക്കുന്നത് കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം ഇതുവഴി പൊസറ്റീവ് ഊര്‍ജം ഉള്ളിലെത്തും.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
ചില സ്ത്രീകള്‍ക്കു പൊക്കിളിനെക്കുറിച്ചു മതിപ്പുണ്ടാകില്ല. ഇവര്‍ തങ്ങളുടെ പൊക്കിളിനെക്കുറിച്ചു മോശമായ രീതിയില്‍ ചിന്തിയ്ക്കുകയും ചെയ്യും. ഇത് മെന്റല്‍ ബ്ലോക്കേജുണ്ടാക്കും. വന്ധ്യതയ്ക്കു കാരണവുമാകും.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
പൊക്കിളിനെ താലോലിയ്ക്കുന്നതും സ്നേഹിയ്ക്കുന്നതുമെല്ലാം പ്രത്യുല്‍പാദനക്ഷമതയെ സഹായിക്കുന്ന പൊസററീവ് ഊര്‍ജം ഉള്ളിലേയ്ക്കു കടക്കാന്‍ സഹായിക്കും.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
ശരീരത്തിന് ഉത്തേജനം നല്കുന്ന ഭാഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊക്കിള്‍. ഇവിടെ ഏറെ നാഡീതന്തുക്കള്‍ സംഗമിയ്ക്കുന്നു. കാമസൂത്രയില്‍ ശരീരത്തിന് സെക്സ് ഉത്തേജനം ലഭിയ്ക്കാന്‍ പൊക്കിള്‍ ഉത്തേജിപ്പിച്ചാല്‍ മതിയെന്നു പറയുന്നു.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
ഇതുകൊണ്ടുതന്നെ പങ്കാളി ഈ ഭാഗം താലോലിയ്ക്കുന്നതും ഇവിടെ ചുംബിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ സെക്സ് താല്പര്യം വളര്‍ത്തുമെന്നു മാത്രമല്ല, കുഞ്ഞുണ്ടാകാനുള്ള സാ്ധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
സ്ത്രീയുടെ പൊക്കിളില്‍ തേനൊഴിച്ച് നക്കുന്നതിനെക്കുറിച്ചു കാമസൂത്രയില്‍ വിശദീകരിയ്ക്കുന്നു. ഇത് ഉത്തേജനം നല്കുന്നതിനു മാത്രമല്ല, ഈ ഭാഗം മൃദുവാക്കുന്നതിനും കൂടിയാണ്. പൊക്കിള്‍ മൃദുവാകുമ്പോള്‍ പൊസറ്റീവ് ഫലങ്ങള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്യും.

സ്ത്രീയുടെ പൊക്കിളില്‍ ചുംബിച്ചാല്‍ ആ അദ്ഭുതം!!
വജൈന പൊക്കിളിനേക്കാള്‍ 30 ഡിഗ്രി ഉയര്‍ന്നിരിയ്ക്കുന്ന പൊസിഷനില്‍ സ്ഖലനം നടക്കുമ്പോള്‍ ഗര്‍ഭധാരണസാധ്യത കൂടുതലാണെന്നും പറയാം.



Click it and Unblock the Notifications
