Latest Updates
-
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം!
തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
ഇത്തരത്തിലുള്ള ഒരു പാനീയത്തെക്കുറിച്ചറിയൂ, ആഴ്ചയില്‍ നാലു കിലോ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.
തടി കുറയ്ക്കാന്‍ ജിം, ഡയറ്റ് എന്നിവ മാത്രമാണ് വഴിയെന്നു കരുതരുത്. ഇതിനേക്കാള്‍ ഫലപ്രദമായ പല വഴികളുമുണ്ട്.
നമുടെ വീട്ടില്‍ തന്നെ നമുക്കു തയ്യാറാക്കി കുടിയ്ക്കാവുന്ന പാനീയങ്ങള്‍ ഏറെ. തികച്ചും പ്രകൃതിദത്തമായ ഇവ ഗുണം നല്കുമെന്നു മാത്രമല്ല, പാര്ശ്വഫലങ്ങളുണ്ടാക്കുകയുമില്ല. തടി കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമം. വയറ്റിലെ കൊഴുപ്പും പെട്ടെന്നു കുറയുമെന്നതാണ് മറ്റൊരു കാര്യം.
ഇത്തരത്തിലുള്ള ഒരു പാനീയത്തെക്കുറിച്ചറിയൂ, ആഴ്ചയില്‍ നാലു കിലോ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്.കിടക്കയിലെ കേമത്തത്തിന് ഓട്സ് ഇങ്ങനെ......

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
തേന്‍,കറുവാപ്പട്ട, ചെറുനാരങ്ങ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍. നമ്മുടെ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന, തികച്ചും ലളിതമായ കൂട്ടുകള്‍.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
കറുവാപ്പട്ടയെന്തുകൊണ്ടെന്നു നോക്കൂ. ഇതില്‍ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയുണ്ട്. ദഹനക്കേട്, മലബന്ധം, കൊളസ്ട്രോള്‍, മധുരത്തോടുള്ള താല്പര്യം, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലൊരു മരുന്നാണിത്. ഇവയെല്ലാം തടി കൂട്ടുന്ന ഘടകങ്ങളും. ഇതുകൊണ്ടുതന്നെ കറുവാപ്പട്ട വേണം.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
ചെറുനാരങ്ങയ്ക്ക് ശരീരത്തിലെ വിഷാംശം പുറന്തള്ളാണ് സാധിയ്ക്കും. ഇതുകൊണ്ടുതന്നെ അനാവശ്യകൊഴുപ്പും. വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവയടങ്ങിയ ഇത് ദഹനത്തിനും ഏറെ ഗുണകരം.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
തേന്‍ തടി കുറയ്ക്കാന്‍ എല്ലാവരും ഉപയോഗിയ്ക്കുന്ന പ്രധാന വഴിയാണ്. ഇതിലും ആന്റിഓക്സിഡന്റുകളും മറ്റ് വൈറ്റമിനുകളുമുണ്ട്.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
അര ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, അരക്കഷ്ണം ചെറുനാരങ്ങാനീര് , 2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, 250 മില്ലി വെള്ളം എ്ന്നിവയാണ് ഈ പാനീയമുണ്ടാക്കാന് വേണ്ടത്.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
കറുവാപ്പട്ട പൊടിച്ചത് ചെറുനാരങ്ങാനീരുമായി കലര്‍ത്തുക. ഇതിലേയ്ക്കു തേന്‍ കൂടി ഒഴിച്ചു കലര്‍ത്തണം. പിന്നീട് ചൂടുള്ള വെള്ളവും ഇതിലേയ്ക്കൊഴിച്ച് ഇളക്കുക.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
രാവിലെ വെറുവയറ്റില്‍, പ്രത്യേകിച്ചു പ്രാതലിന് അരമണിക്കൂര്‍ മുന്‍പായി ഒരു ഗ്ലാസ് കുടിയ്ക്കുക. ഒരു ഗ്ലാസ് കിടക്കുന്നതിനു തൊട്ടുമുന്‍പും.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
ഒരാഴ്ച ഇത് അടുപ്പിച്ചു ചെയ്താല്‍ 4 കിലോ വരെ ശരീരഭാരം കുറയുമെന്നു മാത്രമല്ല, വയറ്റിലെ കൊഴുപ്പു കുറയുകയും ചെയ്യും.

തേന്‍, കറുവാപ്പട്ട, നാരങ്ങ വിദ്യ,4kg കുറയും,വയറും
ഇത് ഒരു മാസം വരെ അടുപ്പിച്ചുപയോഗിയ്ക്കാം. പിന്നീട് ഒരു മാസം കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും ആരംഭിയ്ക്കാം. കൃത്യമായ അളവില്‍ മാത്രം ഇതു കുടിയ്ക്കുക.



Click it and Unblock the Notifications
