Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കിടക്കയിലെ കേമത്തത്തിന് ഓട്സ് ഇങ്ങനെ......
ലൈംഗികാരോഗ്യത്തിന് ഓട്സ് ഫലപ്രദമാണെന്ന വാസ്തവമറിയാമോ,
ഓട്സ് ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. പല അസുഖങ്ങള്‍ക്കുമുള്ളൊരു സ്വാഭാവികപ്രതിരോധം.
ആരോഗ്യകരമെങ്കിലും പല അസുഖങ്ങള്‍ക്കും പല ഭക്ഷണങ്ങളും വര്‍ജ്യമാണ്. എന്നാല്‍ ഓട്സിന്റെ കാര്യത്തില്‍ ഇത്തരമൊരു വിലക്കില്ലെന്നതാണ് വാസ്തവം. ഏതു രോഗമുള്ളവര്ക്കെങ്കിലും ഇതാവാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കുമെല്ലാം ഉപയോഗിയ്ക്കാവുന്ന ഒന്ന്.
ലൈംഗികാരോഗ്യത്തിന് ഓട്സ് ഫലപ്രദമാണെന്ന വാസ്തവമറിയാമോ, സെക്സിനെ സഹായിക്കുന്ന പലതരം ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഓട്സും പെടും. ഇത് പാവപ്പെട്ടവന്റെ വയാഗ്ര, ഉപയോഗിച്ചു നോക്കൂ
ഏതു വിധത്തിലാണ് നല്ല സെക്സ് ജീവിതത്തിന് ഓട്സ് സഹായിക്കുന്നതെന്നറിയൂ,

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ദിവസവും ഓട്സ് കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് പ്രധാനമായും പുരുഷഹോര്മോണാണെങ്കിലും സ്ത്രീകളിലും ഇതുണ്ട്. ഇരുവരിലും ഓര്‍ഗാസത്തിനും സെക്സ് താല്‍പര്യങ്ങള്‍ക്കുമെല്ലാം ഇത് ഏറെ സഹായകമാണ്.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ഇതില്‍ എല്‍ ആര്‍ഗിനൈന്‍ എന്നൊരു അമിനോആസിഡുണ്ട്. ഇത് രക്തക്കുഴലുകളിലെ കട്ടി കുറയ്ക്കും. ഇതുവഴി ലൈംഗികാവയവങ്ങളിലേയ്ക്കുള്ള നല്ല രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. മാംസമുള്ള മീനുകളില്‍ കാണുന്ന അതേ അമിനോആസിഡാണ് ഓട്സിലുമുള്ളത്. വയാഗ്രയ്ക്കു തുല്യമായ പ്രവര്‍ത്തനമെന്നു പറയാം.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തിനും ഹൃദയാരോഗ്യത്തിനും ഓട്സ് ഏറെ മികച്ചതാണ്. ഹൃദയാരോഗ്യവും ലൈംഗികാരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. കാരണം ഹൃദയത്തിന്റെ പമ്പിംഗ് നേരെ നടക്കേണ്ടത് നല്ല ലൈംഗികാരോഗ്യത്തിനും പ്രധാനമാണ്.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും സോലുബിള്‍ ഫൈബറും ധാരാളമുണ്ട് കിടക്കയിലെ ഊര്‍ജത്തിന് സഹായിക്കുന്ന രണ്ടു ഘടകങ്ങളാണിവ.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
പുരുഷന്മാരില് നീണ്ടുനില്‍ക്കുന്ന ഉദ്ധാരണത്തിനും ലൈംഗികപ്രശ്നങ്ങള്‍ തടയുന്നതിനും ഓട്സ് സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ഇതിലെ വൈറ്റമിന്‍ ബി 6, മഗ്നീഷ്യം എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ച് നല്ല സെക്സ് മൂഡ് നല്കുന്നു. നല്ല മൂഡിന് സഹായിക്കുന്ന സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ഓട്സ് സാധാരണ രീതിയില്‍ കഴിയ്ക്കാം. ഇതില്‍ അല്പം ബദാം പൊടിച്ചിട്ടു കഴിയ്ക്കുന്നത് നല്ല സെക്സ് ലൈഫിന് ഏറെ ഗുണകരമാണ്.

വയാഗ്രയ്ക്കു പകരം ഓട്സ് ഇങ്ങന......
ഓട്സില്‍ തേന്‍, ഫലവര്‍ഗങ്ങള്‍ എന്നിവ ചേര്‍ത്തും കഴിയ്ക്കാം.



Click it and Unblock the Notifications
