Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ക്യാന്‍സറിനെ തടയാനും പ്രകൃതിദത്ത വഴികള്‍ പറയുന്നുണ്ട്. താഴെപ്പറയുന്നതിന് ഇത്തരത്തിലൊരു ഒറ്റമൂലിയാണ്.
ക്യാന്‍സര്‍ പണ്ടുകാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത രോഗമായിരുന്നു. അടുത്ത കുറച്ചു കാലങ്ങളായാണ് ഈ മഹാമാരി ജീവനെടുത്തു കൊണ്ടുള്ള വിളയാട്ടം തുടങ്ങിയത്.
മരുന്നു കമ്പനികളുടെ സൃഷ്ടിയാണ് ഇതെന്നും അതല്ല, ഭക്ഷണ, ജീവിത ശൈലികളാണ് ഇതിനു കാരണമെന്നുമുള്ള പലതരം അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പ്രത്യേകിച്ചും കീടനാശിനികള്‍ കലര്‍ന്നുള്ള ഭക്ഷണവസ്തുക്കള്‍.
എന്തുതന്നെയായാലും ഇന്ന് മനുഷ്യന് ഭയക്കുന്ന രോഗങ്ങളില്‍ പ്രഥമ സ്ഥാനമാണ് ഇതിനെന്നു പറഞ്ഞാല്‍ തെറ്റില്ല.
ക്യാന്‍സറിനെ തടയാനും പ്രകൃതിദത്ത വഴികള്‍ പറയുന്നുണ്ട്. താഴെപ്പറയുന്നതിന് ഇത്തരത്തിലൊരു ഒറ്റമൂലിയാണ്. ഒറ്റമൂലിയെന്നു പറയാനാകില്ല, ഒരു ജ്യൂസ്. നിങ്ങള്‍ക്കു വീട്ടില്‍ തയ്യാറാക്കാവുന്ന ഒന്ന്. ബ്രായ്ക്കുള്ളില്‍ ക്യാബേജില,രഹസ്യം !!

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ഇതിലെ പ്രധാന ചേരുവ ബീറ്റ്റൂട്ടാണ്. ഇതില്‍ വൈറ്റമിന്‍ ബി1, ബി2, ബി6, വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, ഫോളിക് ആസിഡ്, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, സോഡിയം, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ഇതിലെ ബീറ്റെയ്ന്‍ എന്ന അമിനോആസിഡ് ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാന്‍ ഏറെ സഹായകമാണ്. ഇതുകൊണ്ടുതന്നെയാണ് ഇതിലെ പ്രധാന ചേരുവയായി ബീറ്റ്റൂട്ട് ഉപയോഗിയ്ക്കുന്നതും.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
സെലറി, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, റാഡിഷ് എന്നിവയാണ് മറ്റു ചേരുവകള്‍.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ഇവ കൃത്യമായ ആനുപാതത്തില്‍ എടുക്കുക. അതായത് ബീറ്റ്റൂട്ട്-55%, സെലറി റൂട്ട്-20%, ക്യാരറ്റ്-20%, ഉരുളക്കിഴങ്ങ്-3%, റാഡിഷ്-2% എന്നിങ്ങനെ.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ഇവയെല്ലാം ചേര്‍ത്ത് അടിച്ചു ജ്യൂസാക്കുക. ഇത് ദിവസവും 2 പ്രാവശ്യം വീതം കുടിയ്ക്കാം.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ചെറിയൊരു കാലയളവില്‍ത്തന്നെ ഈ ജ്യൂസ് ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കുമെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ഈ ജ്യൂസ് കുടിയ്ക്കുന്ന സമയത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കും. ഇത് ക്യാന്‍സര്‍ കോശങ്ങളെ ദുര്‍ബലമാക്കുകയും കാലക്രമേണ നശിപ്പിയ്ക്കുകയും ചെയ്യും.

50,000 പേരുടെ ക്യാന്‍സര്‍ മാറ്റിയ മഹാത്ഭുതം...
ഏതാണ്ട് 50,000 പേരില്‍ പരീക്ഷിച്ചു വിജയിച്ച വിദ്യയാണിത്. ഇത് നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം ക്യാന്‍സറിനെ തടഞ്ഞു നിര്‍ത്താം.




Click it and Unblock the Notifications
