For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാളെ കൊല്ലാന്‍ ഈ തക്കാളി മതി

അനാരോഗ്യത്തിലുപരി ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തില്‍ ചില ഭക്ഷണങ്ങള്‍

|

ചില ഭക്ഷണസാധനങ്ങള്‍ നമ്മള്‍ ദിവസവും കഴിയ്ക്കും. പലപ്പോഴും ആരോഗ്യമെന്ന് കരുതിയാണ് ഇവ കഴിയ്ക്കുന്നത് എന്നാല്‍ ഇതുണ്ടാക്കുന്നത് അനാരോഗ്യമാണ് എന്നതാണ് സത്യം. അനാരോഗ്യമുണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്.

ആണ്‍കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂആണ്‍കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ

നാം ഏറെ ഇഷ്ടപ്പെട്ട് കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും ഈ ലിസ്റ്റില്‍ വരും. അവയാകട്ടെ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്ക്കാം. അത്തരം ചില പഴങ്ങളും പച്ചക്കറികളും നോക്കാം.

 കൂണുകള്‍

കൂണുകള്‍

കൂണ്‍ നമ്മുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ എല്ലാ കൂണും ഭക്ഷ്യയോഗ്യമല്ല. അതുകൊണ്ട് തന്നെ കൂണുകള്‍ കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം. കാരണം ചിലതില്‍ വിഷമടങ്ങിയിട്ടുണ്ട് എന്നത് തന്നെ കാര്യം.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് നമ്മുടെ പച്ചക്കറികളിലെ സ്ഥിരസാന്നിധ്യമാണ്. എന്നാല്‍ ബീന്‍സില്‍ ലെസിത്തീന്‍ എന്നൊരു വിഷവസ്തു അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അമിതമായി കഴിയ്ക്കുന്നത് നല്ലതല്ല. ഇനി കഴിയ്ക്കുകയാണെങ്കില്‍ തന്നെ നല്ലതു പോലെ വേവിച്ച് വേണം കഴിയ്ക്കാന്‍.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നാണ് പറയു്‌നനത്. എന്നാല്‍ ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലത് പക്ഷേ അറിയാതെ പോലും ആപ്പിളിന്റെ കുരു കഴിക്കരുത്. ഇതില്‍ സയനൈഡിനു തുല്യമായ വിഷം ആണ് അടങ്ങിയിട്ടുള്ളത്. സ്ഥിരമായി കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ അപകടമാണ്.

 തക്കാളി

തക്കാളി

തക്കാളി കഴിയ്ക്കുന്നതും സൂക്ഷിച്ച് വേണം. തക്കാളിയുടെ തണ്ടിനോട് ചേര്‍ന്ന് പച്ചനിറത്തില്‍ ഇലയുള്ള ഭാഗം ടോമാറ്റിന്‍ എന്ന വ,സ്തു അടങ്ങിയതാണ്. ഇത് കീടങ്ങളെ തുരത്താനായി ഉപയോഗിക്കുന്നതാണ്. അതും വിഷത്തിന് തുല്യമാണ്. അതുകൊണ്ട് തക്കാളിയുടെ ഈ ഭാഗം കഴിവതും ഒഴിവാക്കുക.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് കഴിയ്ക്കുമ്പോഴും അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കാം. മുളപ്പിച്ച ഉരുളക്കിഴങ്ങാണെങ്കില്‍ അതൊരിക്കലും കഴിയ്ക്കരുത്. ഇതിലുള്ള ഗ്ലൈക്കലോയ്ഡുകള്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

ചെറി

ചെറി

ആപ്പിള്‍ പോലെ തന്നെയാണ് ചെറിയും. ഇതിന്റെ കുരുവിലും സയനൈഡിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് കഴിയ്ക്കുന്നത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 ജാതിയ്ക്ക

ജാതിയ്ക്ക

ജാതിയ്ക്കയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇതിലുള്ള ഹാലൂസിനോജന്‍ എന്ന വസ്തുവാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

ലിംഗവലിപ്പം ആയുസു പറയുംലിംഗവലിപ്പം ആയുസു പറയും

English summary

stop eating this every day, this can kill you

Some people may not know that some foods are natural toxins. Here are some specialties that have their toxic side.
X
Desktop Bottom Promotion