നടുവിരലിലൊരു പോയിന്റുണ്ട്, അവിടൊരു പ്രത്യേകതയും

Posted By:
Subscribe to Boldsky

വേദന വന്നാല്‍ ഉടന്‍ തന്നെ വേദന സംഹാരി കഴിയ്ക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല, കൂടിയിട്ടുണ്ടെന്നത് മാത്രമാണ് സംശയം. എന്നാല്‍ ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ വളരെ വലുതാണ് എന്നതാണ് സത്യം. പലപ്പോഴും വേദന മാറുമെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ചെവിയുടെ നിറം കടുംചുവപ്പെങ്കില്‍ കിഡ്‌നി പോക്കാ

എന്നാല്‍ നടുവിരലിലുള്ള പ്രത്യേക പോയിന്റില്‍ ഒന്ന് അമര്‍ത്തി നോക്കൂ, ഇത് എല്ലാ വിധത്തിലുള്ള വേദനകളേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കും. നടുവിരലില്‍ ഏറ്റവും അറ്റത്ത് മധ്യഭാഗത്തായി അമര്‍ത്തി നോക്കൂ. ഇതിന്റെ ഫലം നിങ്ങള്‍ക്ക് മിനിട്ടുകള്‍ കൊണ്ട് തന്നെ മനസ്സിലാവും. മൂത്രത്തിന്റെ നിറം, മരണസാധ്യത പറയും

 തലവേദന മാറ്റുന്നു

തലവേദന മാറ്റുന്നു

കടുത്ത തലവേദനയക്ക് വേദന സംഹാരി തേടിപ്പോകുന്നവര്‍ ഇനി ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ. നിമിഷ നേരം കൊണ്ട് തന്നെ തലവേദന പമ്പ കടക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 സമ്മര്‍ദ്ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കൊണ്ട് പ്രതിസന്ധിയിലാവുന്നവര്‍ക്കും നല്ലൊരു വഴിയാണ് ഈ വിരലില്‍ അമര്‍ത്തുന്നത്. വെറും ഒരു മിനിട്ട് മാത്രം അമര്‍ത്തിയാല്‍ മതി. അത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി മൂഡ് മാറ്റുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ്പ്രഷര്‍ എന്ന ആരോഗ്യ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രക്തസമ്മര്‍ദ്ദമുള്ളവര്‍ അല്‍പസമയം ഇതിനായി മാറ്റിവെയ്ക്കണം. ഈ മാര്‍ഗ്ഗം രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു.

ഇതെങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു

ഇതെങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു

കൈകൊണ്ടല്ല വിരലില്‍ അമര്‍ത്തേണ്ടത്. ഒരു പെന്നിന്റെ നിബ്ബ് വെച്ച് വിരലില്‍ ആ പ്രത്യേക പോയിന്റില്‍ അമര്‍ത്താം. അല്‍പസമയം നമുക്ക് കടുത്ത വേദനയാവുമെങ്കിലും പിന്നീട് ഈ വേദന പൂര്‍ണമായും മാറുന്നു.

 രോഗം മാറാന്‍

രോഗം മാറാന്‍

പല രോഗങ്ങള്‍ക്കും ആശ്വാസം കണ്ടെത്താന്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിരുന്നു. എല്ലാ സമ്മര്‍ദ്ദവും ഈ ഒരു ഭാഗത്തേക്ക് കേന്ദ്രീകരിയ്ക്കപ്പെടുന്നു. അത് തന്നെയാണ് വേദനകള്‍ക്ക് ആശ്വാസം നല്‍കുന്നതും.

ശരീര വേദന

ശരീര വേദന

ശരീര വേദനയ്ക്കും ഉത്തമ പരിഹാരമാണ് ഈ മാര്‍ഗ്ഗം. പ്രത്യേകിച്ച് പുറംവേദന, കഴുത്ത് വേദന എന്നിവയ്ക്ക് ഈ മാര്‍ഗ്ഗം വളരെയധികം ഫലപ്രദമാണ്. നിമിഷ നേരം കൊണ്ടാണ് പല വേദനകളേയും ഇല്ലാതാക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല പാര്‍ശ്വഫലങ്ങളൊന്നും ഇല്ല.

English summary

Special Spot On The Finger Instantly Lowers Blood Pressure And Eliminated Every Pain

Instead of using prescription drugs whenever you feel sick, terrible or you are experiencing a severe headache, you should simply apply some pressure on this spot for at least one minute.
Story first published: Tuesday, March 7, 2017, 13:30 [IST]
Subscribe Newsletter