Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചെവിയുടെ നിറം കടുംചുവപ്പെങ്കില് കിഡ്നി പോക്കാ
ചെവിയുടെ നിറം നോക്കി രോഗങ്ങളേയും ആരോഗ്യത്തേയും മനസ്സിലാക്കാം.
ശരീരം രോഗങ്ങളുടെ കലവറയാണ്. പലപ്പോഴും രോഗം ഒളിച്ചിരിയ്ക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്ന് പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ ഇനി രോഗത്തെ ചെവിയുടെ മാംസളമായ കീഴ്ഭാഗം നോക്കി നമുക്ക് മനസ്സിലാക്കാം. പല രോഗങ്ങള്‍ക്കും ആദ്യ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നത് തന്നെ ചെവിയുടെ മാറ്റങ്ങളിലൂടെ മനസ്സിലാക്കാം. ചെവിയുടെ ഈ ഭാഗം നിങ്ങളിലെ ഭാഗ്യലക്ഷണം
ചെവിയുടെ നിറം മാറ്റം, ചെവിയിലെ വേദന എന്നിവയെല്ലാം പല രോഗങ്ങളുടേയും ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. പലപ്പോഴും നമ്മള് ശ്രദ്ധിക്കാതെ വിടുന്ന ഇത്തരത്തിലുള്ള ചെറിയ മാറ്റങ്ങളായിരിക്കും രോഗത്തെ ഗുരുതരമാക്കുന്നതും. എങ്ങനെയൊക്കെയാണ് ചെവി നോക്കി രോഗലക്ഷണങ്ങള്‍ മനസ്സിലാക്കുക എന്ന് നോക്കാം.

മടങ്ങി നില്ക്കുന്ന ചെവിയുടെ ഭാഗം
ചെവിയുടെ താഴ്ഭാഗം മടങ്ങി നില്ക്കുന്ന രീതിയില്‍ ആണെങ്കില്‍ വിശേഷഗുണമായിട്ടാണ് കാണുന്നതെങ്കിലും ശരീരത്തില്‍ ആവശ്യത്തിന് ജലമില്ല എന്നതിന്റെ സൂചനയാണ് ഇത്. നിര്ജ്ജലീകണമാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വിളറിയ നിറം
വിളറിയ നിറത്തോട് കൂടിയാണ് ചെവിയുടെ താഴ്ഭാഗം എങ്കില്‍ വിറ്റാമിന്‍ കുറവ് ശരീരത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കാം. വിറ്റാമിന്‍ കെ, വിറ്റാമിന്‍സി, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് ആദ്യം പ്രതിഫലിയ്ക്കുന്നത് ചെവിയിലാണ്.

കോണോട് കോണായ ആകൃതി
കോണോടോ കോണായ ആകൃതിയുള്ള ചെവിയാണെങ്കില്‍ അത് ധമനികളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക കാരണമാകും. ഇത്തരത്തില്‍ ചെവിയുള്ളവര്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ചുവന്ന നിറമുള്ള ഭാഗം
ചെവിയുടെ താഴ്ഭാഗം ചുവന്ന നിറമാണെങ്കില്‍ ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് തരുണാസ്ഥികള്‍ക്ക് പ്രശ്നമുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്.

കടും ചുവപ്പ് നിറം
ചെവിയുടെ താഴെയുള്ള മാംസളമായ താഴ്ഭാഗം കടുംചുവപ്പ് നിറത്തില്‍ ആണെങ്കില്‍ കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. കിഡ്നി പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനം ഇതാണ്. എന്നാല്‍ ഈ സൂചനയെ പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.

തലച്ചോറിന്റെ പ്രശ്നം
തലച്ചോറിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അത് ആദ്യം സൂചന തരുന്നത് ചെവിയുടെ താഴ് ഭാഗത്താണ്. ചെവിയുടെ താഴ്ഭാഗത്തിന് പിങ്ക് നിറം ഉണ്ടെങ്കില്‍ ഓര്മ്മസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണക്കാക്കാം.

ചെവി വേദന
ചെവി വേദന സാധാരണയുള്ള ഒരു അസുഖമാണ്. എന്നാല്‍ പല രോഗങ്ങള്‍ക്കും തുടക്കമാണ് ചെവിവേദന. പലപ്പോഴും നീരെറക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ശരീരത്തില്‍ ഉണ്ട് എന്നറിയാന്‍ നമ്മളെ സഹായിക്കുന്നതാണ് ചെവിവേദന. അതുകൊണ്ട് തന്നെ ചെവിവേദനയെയും ചെവിയുടെ മാസളമായ ഭാഗത്തുണ്ടാകുന്ന മാറ്റങ്ങളും ഒരിക്കലും അവഗണിക്കരുത്.



Click it and Unblock the Notifications
