Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
സലൂണിലെ മുടി കഴുകുന്ന ഇത്തരം വാഷ്ബേസിനില്‍ തല പുറകോട്ടായി ഇരിയ്ക്കുന്നത് നിങ്ങളെ കൊല്ലും, കാരണം
മുടി വെട്ടാനും ഡൈ ചെയ്യാനും മറ്റുമായി സലൂണുകളില്‍ പോകാത്തവര്‍ ചുരുങ്ങും. സ്ത്രീയെങ്കിലും പുരുഷനാണെങ്കിലും. കാരണം മുടിസംരക്ഷണത്തിന് ഇപ്പോള്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഇത്തരം സലൂണുകളെയാണ്.
സലൂണില്‍ മുടി കഴുകുക സാധാരണ ചിത്രത്തില്‍ കാണുന്ന രീതിയിലാണ്. വാഷ്ബേസിനിലേയ്ക്ക് തല മലര്‍ത്തിപ്പിടിച്ച് കഴുകും. ഇതാണ് പൊതുവെയുള്ള രീതി. എന്നാല്‍ ഇത് നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുമെന്ന കാര്യം അറിയാമോ. നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, അറിയാം രോഗങ്ങള്‍

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
സലൂണിലെ മുടി കഴുകുന്ന ഇത്തരം വാഷ്ബേസിനില്‍ തല പുറകോട്ടായി ഇരിയ്ക്കുന്നത് സ്ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
ഇതിനു കാരണം ചിലപ്പോള്‍ ബേസിന് നമ്മുടെ ഉയരത്തിന് ആനുപാതികല്ലായിരിയ്ക്കുമെന്നതാണ്. ഇതിലേയ്ക്ക് സ്ട്രെയിന്‍ ചെയ്തിരിയ്ക്കുമ്പോള്‍ രക്തധമനികളില്‍ തടസമുണ്ടാകുന്നു.

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
ഇതുവഴി രക്തപ്രവാഹവും തലച്ചോറിലേയ്ക്കുള്ള ഓക്സിജന്‍ അളവുമെല്ലാം കുറയും. ഇത് ബ്രെയിന്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതിലൂടെയാണ് സ്ട്രോക്ക് വരുന്നത്. ശരീരം തളര്‍ന്നു പോകുവയെന്നു പൊതുവെ പറയാം.

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
വലതുവശത്താണ് ഇത് ബാധിയ്ക്കുന്നതെങ്കില്‍ ഇടതുവശത്തേയും കാഴ്ചയേയും ബാധിയ്ക്കും.

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
സ്ട്രോക്ക് പലപ്പോഴും മരണത്തിനുള്ള പ്രധാന കാരണമാകാറുണ്ട്. മരണത്തിനുള്ള പ്രധാന ശാരീരികപ്രശ്നങ്ങളിലൊന്ന്.

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
സലൂണിലെ ഇത്തരം കര്‍മം ജീവനെടുക്കാതിരിയ്ക്കാന് നിങ്ങളുടെ ഉയരം ബേസിന് ആനുപാതികമായി ക്രമീകരിയ്ക്കുക. ഇതിനായി അഡ്ജസ്റ്റ് ചെയ്യാവുന്ന കസേര ഉപയോഗിയ്ക്കാം. ഒരിക്കലും ഈ ഇരിപ്പ് ബുദ്ധിമുട്ടിയുള്ളതാകരുത്.

സലൂണിലെ ഈ ഇരിപ്പു നിങ്ങളെ കൊല്ലും, കാരണം
ഇതുപോലെ ബിപിയിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകളും സ്ട്രോക്കിനുള്ള പ്രധാന കാരണമാണ്. ഇതും ഓര്‍മയില്‍ വയ്ക്കുക.



Click it and Unblock the Notifications
