Latest Updates
-
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കന്യാ സംക്രാന്തി ഇന്ന്: ബുധാദിത്യ യോഗത്തിൽ ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ഞാൻ ഡയറ്റിലാണ്! ഗണപതി പ്രസാദം വേണ്ടെന്ന് വെച്ച രൺബീർ കപൂർ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്? -
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം!
നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, അറിയാം രോഗങ്ങള്‍
നാക്കില്‍ സ്പൂണ്‍ വച്ചിട്ടുള്ള ഒരു പരിശോധന. ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ തിരിച്ചറിയാന്‍.
നമ്മുടെ ശരീരം പലപ്പോഴും പുറത്തേയ്ക്കു കാണുന്ന പോലെയാണകണമെന്നില്ല, ഉള്ളില്‍ പല രോഗങ്ങളും ഉണ്ടാകാം. ഇവ കൂടുതലാകുമ്പോഴേ പല തരം ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടൂ.
ശരീരത്തിനുള്ളിലെ വിവിധ അവയവങ്ങളെ ബാധിയ്ക്കുന്ന രോഗങ്ങള്‍ പലതാണ്. ഇത് പലപ്പോഴും മെഡിക്കല്‍ ചെക്കപ്പിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിയ്ക്കു.
എന്നാല്‍ ഇതിനൊരു വഴിയുണ്ട്. നാക്കില്‍ സ്പൂണ്‍ വച്ചിട്ടുള്ള ഒരു പരിശോധന. ശരീരത്തെ ബാധിയ്ക്കുന്ന രോഗങ്ങള്‍ തിരിച്ചറിയാന്‍.. ഇതെക്കുറിച്ചറിയൂ, ഡെയ്ലി സെക്സ് 10 രോഗങ്ങള്‍ക്കു മരുന്ന്

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
ഒരു സ്പൂണും ഒരു പ്ലാസറ്റിക് പേപ്പറുമാണ് ഈ പരീക്ഷണത്തിനു വേണ്ടത്.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
സ്പൂണ്‍ നാക്കിന് താഴ്ഭാഗത്തു നിന്നു തുടങ്ങി, അതായത് തൊണ്ടയുടെ ഭാഗത്തു നിന്നും തുടങ്ങി അറ്റം വരെ നാക്കിലുരയ്ക്കുക.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
ഈ സ്പൂണ്‍ പിന്നീട് പ്ലാസ്റ്റിക് പേപ്പര്‍ കൊണ്ടു പൊതിയുക. അതായത് നാക്കില്‍ ഉരച്ച ഭാഗം പ്രത്യേകിച്ചും.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
1 മ്ിനിററിനു ശേഷം സ്പൂണ്‍ പരിശോധിയ്ക്കുക. ഇത് ക്ലിയറാണെങ്കില്‍ ശരീരത്തില്‍ രോഗങ്ങളില്ലെന്നു സാരം.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
സ്പൂണ്‍ മണത്തു നോക്കുക. ഉമിനീര് ഗ്രസ്ഥം മാത്രമാണെങ്കില്‍ കുഴപ്പമില്ല

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
ഇത് ഒരു ലൈറ്റിനടിയില്‍ പിടിച്ചു പരിശോധിയ്ക്കുക. സ്പൂണില്‍ ഓറഞ്ച് നിറമെങ്കില്‍ കിഡ്നി പ്രശ്നങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
സ്പൂണില്‍ പര്‍പ്പിള്‍ കളറെങ്കില്‍ ഹൈ കൊളസ്ട്രോള്‍, രക്തപ്രവാഹം കുറയുക, ബ്രോങ്കൈറ്റിസ് എന്നിവയാണ് ഫലം.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
വെള്ളനിറമാണെങ്കില്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങളെന്നര്ത്ഥം.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
കട്ടിയുള്ള വെള്ള, മഞ്ഞ നിറമെങ്കില്‍ തൈറോയ്ഡ് പ്രശ്നങ്ങളാണെന്നര്ത്ഥം.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
സ്പൂണിന് അമോണിയ ഗന്ധമെങ്കില്‍ ഇത് കിഡ്നി പ്രശ്നങ്ങള്‍ കാണിയ്ക്കുന്നു.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
മധുരഗന്ധമെങ്കില്‍ പ്രമേഹമെന്നാണ് അര്‍ത്ഥമാക്കുന്നത്.

നാക്കില്‍ സ്പൂണ്‍ വയ്ക്കൂ, രോഗമറിയൂ
വ്യത്യസ്തമായ ഗന്ധമെങ്കില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളെന്നര്ത്ഥം.




Click it and Unblock the Notifications
