ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും....

Posted By:
Subscribe to Boldsky

ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. ലോകത്തെമ്പാടുമുള്ള മലയാളികളുടെ പ്രിയഭക്ഷണമാണിത്. മലയാളികളുടെ മാത്രമല്ല, മിക്കവാറുംപേരുടെ.

ബിരിയാണിയില്‍ കറുവാപ്പട്ട ഒരു പ്രധാന ചേരുവയാണ്. ഇതിന് രുചിയും മണവും നല്‍കുന്ന ഒന്ന്.

എന്നാല്‍ ഞങ്ങള്‍ പറയുന്നു, വിപണിയില്‍ നിന്നും വങ്ങുന്ന കറുവാപ്പട്ടയാണ്‌

നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ നിങ്ങളുടെ ബിരിയാണി എലിവിഷത്തിനു തുല്യമാണെന്ന്.

ഇതെക്കുറിച്ചു നിങ്ങള്‍ക്കു കൂടുതലറിയേണ്ടേ, വായിക്കൂ,പുരട്ടൂ 20 മിനിറ്റ്, കഷണ്ടിയില്‍ മുടി വളരും

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്നത് പലപ്പോഴും മായം കലര്‍ന്ന കറുവാപ്പട്ടയാണ്. അതായത് കാസിയ എന്നൊരു വസ്തുവാണ് പലപ്പോഴും കറുവാപ്പട്ടയെന്ന പേരില്‍ നമുക്കു ലഭിയ്ക്കുന്നത്.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ഇതില്‍ കമോറിന്‍ എന്നൊരു ഘടകമുണ്ട്, ഇത് വിഷം തന്നെയാണ്. കിഡ്‌നിയ്ക്കും ലിവറിനുമെല്ലാം കാര്യമായ പ്രശ്‌നങ്ങള്‍ വരുത്തുന്ന ഒന്ന്.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

1 കിലോ കാസിയ ഇറക്കുമതി ചെയ്യാന്‍ 35 രൂപയേ ആകുന്നുള്ളൂ. അതേ സമയം ഒരു കിലോ കറുവാപ്പട്ടയ്ക്ക് 200 രൂപയാകും. ഇതാണ് കറുവാപ്പട്ടയ്ക്കു പകരം കാസിയ ഉപയോഗിയ്ക്കാനുള്ള പ്രധാന കാരണവും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

വിപണിയില്‍ 12000 ടണ്‍ കറുവാപ്പട്ട വേണം, എന്നാല്‍ ഉല്‍പാദനം നടക്കുന്നത് 100-150ടണ്‍ മാത്രം. ഇതുകൊണ്ടുതന്നെ ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഈ വിഷം ഇറക്കുമതി ചെയ്യുന്നു.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

യഥാര്‍ത്ഥത്തിലുള്ള കറുവാപ്പട്ട ഉല്‍പാദനത്തില്‍ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാംസ്ഥാനത്തും. യൂറോപ്യന്‍, യുഎസ് വിപണികള്‍ കാസിയ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിലേയ്ക്ക് കറുവാപ്പട്ട യഥാര്‍ത്ഥത്തിലുള്ളതു തന്നെ കയററുമതി ചെയ്യേണ്ടി വരും. അപ്പോള്‍ വിഷം കഴിയ്‌ക്കേണ്ടത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവരും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

യുകെ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ കാസിയ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഭക്ഷണസാധനമായല്ല, എലിവിഷം ഉണ്ടാക്കാനാണ്. ഇതില്‍ നിന്നു തന്നെ കാസിയ എത്രത്തോളം മാരകമാണെന്നു വ്യക്തവുമാണ്.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

യഥാര്‍ത്ഥത്തിലെ കറുവാപ്പട്ട തീരെ തടി കുറഞ്ഞതാണ്. ഒടിച്ചാല്‍ പെന്‍സില്‍ പോലെ ഒടിയും. എന്നാല്‍ കാസിയയുടെ പുറംഭാഗം കട്ടി കൂടിയതാണ്. ഇങ്ങനെ ഒടിയില്ല.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

കറുവാപ്പട്ട വെള്ളത്തില്‍ മുക്കി വച്ചാല്‍ മാറ്റം വരില്ല. എന്നാല്‍ കാസിയയെങ്കില്‍ നിറം മാറും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ബിരിയാണിയിലെ കറുവപ്പട്ട നിങ്ങളെ കൊല്ലും.

ഇതുകൊണ്ടുതന്നെ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന കറുവാപ്പട്ടയാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഏറെ ശ്രദ്ധിയ്ക്കുക. കറുവാപ്പട്ട ചേര്‍ത്ത ബിരിയാണിയ്ക്കു പകരം എലിവിഷം ചേര്‍ത്ത ബിരിയാണിയെന്നു പറയാം.

English summary

Side Effects Of Using Cinnamon In Biryani

Side Effects Of Using Cinnamon In Biryani, Read more to know about,
Subscribe Newsletter