Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പുരട്ടൂ 20 മിനിറ്റ്, കഷണ്ടിയില്‍ മുടി വളരും
കൃത്രിമ വഴികള്‍ വേണമെന്നില്ല, ഇതില്ലാതെ തന്നെ തികച്ചും പ്രകൃതിദത്ത രീതിയില്‍ കഷണ്ടിയില്‍ മുടി വളരും.
കഷണ്ടിയില്‍ മുടി വളരില്ലെന്ന ധാരണയൊക്കെ പോയിക്കഴിഞ്ഞു, കഷണ്ടിയിലും വേണമെങ്കില്‍ മുടി വളരുമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്.
കൃത്രിമ വഴികള്‍ വേണമെന്നില്ല, ഇതില്ലാതെ തന്നെ തികച്ചും പ്രകൃതിദത്ത രീതിയില്‍ കണണ്ടിയില് മുടി വളരും.
ഇതിനുള്ള ഉപായത്തെക്കുറിച്ചറിയൂ, വെളുക്കാം,പാടുകള്‍ മാറ്റാം, ഇതൊന്നു മതി

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
സവാള, വെളുത്തുള്ളി, മുട്ടമഞ്ഞ എന്നിവയാണ് ഇതിനു വേണ്ടത്. ഒരു സവാള, നാലഞ്ച് അല്ലി വെളുത്തുള്ളി, ഒരു മുട്ടമഞ്ഞ എന്നിവയാണ് വേണ്ടത്.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
സവാളയുടെ ജ്യൂസെടുക്കുക. മിക്സിയില്‍ അടിച്ച് ഇത് അരിച്ചെടുക്കാം.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
ഇതിലേയ്ക്ക് വെളുത്തുള്ളി തീരെച്ചെറുതായി അരിഞ്ഞോ ചതച്ചോ ഇടാം. മുട്ട വെള്ളയും ചേര്‍ത്തിളക്കുക.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
ഈ മിശ്രിതം തലയോടില്‍ നല്ലപോലെ തേച്ചുപിടിപ്പിയ്ക്കണം. നല്ല പോലെ മസാജ് ചെയ്താണ് തേച്ചു പിടിപ്പിയ്ക്കേണ്ടത്.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
അരമണിക്കൂര്‍ ശേഷം ഇത് ഇളംചൂടുവെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ചു കഴുകിക്കളയാം.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
വെളുത്തുള്ളിയും സവാളയും തലയോടിലെ രക്തപ്രവാഹം വര്ദ്ധ്ിപ്പിയ്ക്കാന് ഏറെ നല്ലതാണ്. ഇത് മുടി വളരാനും മുടിയ്ക്ക് കരുത്തു നേടാനും നല്ലതാണ്. ബലം കുറഞ്ഞ മുടിയ്ക്കുള്ള നല്ലൊരു മരുന്ന്.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
വെളുത്തുള്ളി വിഷാംശം നീക്കി മുടി വളരാന്‍ സഹായിക്കുന്നു. മുടികൊഴിച്ചില്‍ നിര്‍ത്താനും താരന് പോകാനുമെല്ലാം ഇത് ഏറെ നല്ലതാണ്.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
പ്രോട്ടീന്‍ മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മുട്ട പോലെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
ഗ്രീന്‍ ടീയും നല്ലൊരു ഉപാധി തന്നെ. ഇത് ശരീരതത്തിലെ ഡൈഹൈഡ്രോടെസ്റ്റോസ്റ്റിറോണ്‍ തോതു കുറയ്ക്കുന്നു. ഇതാണ് മുടി കൊഴിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. 24 ഔണ്‍സ് ഗ്രീന്‍ ടീ ദിവസവും കുടിയ്ക്കുന്നതു ഗുണം ചെയ്യും.

പുരട്ടൂ 20 മിനിറ്റ്,കഷണ്ടിയില്‍ മുടിവരും
ദിവസവും 10 മിനിറ്റു നേരമെങ്കിലും മുടി വിരല്‍ത്തുമ്പു കൊണ്ടു മസാജ് ചെയ്യുന്നത് മുടി വളരാനുള്ള നല്ലൊരു വഴിയാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. അല്പം ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് മസാജ് ചെയ്താല്‍ ഗുണം ഇരട്ടിയ്ക്കും.



Click it and Unblock the Notifications
