Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സര്‍ജറി ഇല്ലാതെ തന്നെ വയറിനെ മെരുക്കാം
സര്‍ജറിയില്ലാതെ തന്നെ അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ ഫലപ്രദമായ വഴികള്‍ നോക്കാം.
വയറു ചാടുന്നതും തടി കൂടുന്നതും എല്ലാം സാധാരണമാണ്. എന്നാല്‍ പലപ്പോഴും വയറു കൂടുമ്പോള്‍ വ്യായാമവും തടി കുറയ്ക്കലും ഭക്ഷണ നിയന്ത്രണവും എന്നു വേണ്ട പല കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങും. എന്നാല്‍ ചിലരില്‍ ഇപ്പോള്‍ കാണുന്ന പ്രവണതയാണ് സര്‍ജറി.
എന്നാല്‍ സര്‍ജറി ചെയ്ത് വയറു കുറയ്ക്കുന്നത് അല്പമൊന്ന് ആലോചിച്ചിട്ടുമതി. അതുകൊണ്ട് തന്നെ സര്‍ജറിയ്ക്ക് മുന്‍പ് ചില കാര്യങ്ങള്‍ ചെയ്താല്‍ വയറു കുറയും. എങ്ങനെയെന്ന് നോക്കാം.

ഭക്ഷണവും ഉത്കണഠയും
ഇതു രണ്ടുമാണഅ പ്രധാനമായും തടിയെ പ്രശ്നത്തിലാക്കുന്നു. ഉത്കണ്ഠ വയറു കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും വിശപ്പിനെ തെറ്റിദ്ധരിപ്പിച്ച് വയറു കൂട്ടുന്നു.

ഓരോ ഘട്ടവും
സ്റ്റെപ് ബൈ സ്റ്റെപ് ആയി നമുക്ക് വയറു കുറയ്ക്കാം. പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് ഇത്തരത്തില്‍ വയറു കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത്.

സ്റ്റെപ് 1
പെട്ടെന്നൊരു ദിവസം ഒരിക്കലും വയറു കുറയ്ക്കാന്‍ പറ്റില്ല. സാവധാനം സമയമെടുത്ത് തന്നെയായിരിക്കണം വയറു കുറയ്ക്കേണ്ടത്. ഒരിക്കലും പെട്ടെന്ന് കുറയ്ക്കാനായി കഠിനമായ വ്യായാമ മുറകളോ ഭക്ഷണ നിയന്ത്രണമോ ചെയ്യരുത്.

സ്റ്റെപ് 2
ഉത്കണ്ഠയെ നിയന്ത്രിയ്ക്കുക. മാത്രമല്ല ഉത്കണഠയില്ലാതായാല് നമുക്ക് വിശപ്പിനെ നിയന്ത്രിയ്ക്കാന്‍ കഴിയും. ഉത്കണ്ഠ നിയന്ത്രിക്കപ്പെടുന്നതിലൂടെ എന്ത് കഴിയ്ക്കണം ആരോഗ്യത്തിന് എന്ത് വേണം എന്നെല്ലാം ചിന്തിയ്ക്കാന്‍ പറ്റുന്നു.

സ്റ്റെപ് 3
പടി പടിയായി ഭക്ഷണത്തില്‍ ഫൈബറിന്റെ അംശം വര്‍ദ്ധിപ്പിക്കുക. ഇത് വിശപ്പിനെ കുറയ്ക്കുന്നു. മാത്രമല്ല കുടലിന്റെ പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു.

സ്റ്റെപ് 4
ഒറ്റമൂലികള്‍ സ്വയം തയ്യാറാക്കുക. തടി കുറയും എന്ന് ഉറപ്പുള്ള ഒറ്റമൂലികള്‍ സ്വയം തയ്യാറാക്കുക. ഒരിക്കലും വിപണിയില്‍ നിന്നും വാങ്ങിയ്ക്കുന്ന മരുന്നുകളെ വിശ്വസിക്കാതിരിക്കുക.

സ്റ്റെപ് 5
ദിവസവും രണ്ട് നേരം ഒരു ടേബിള്‍ സ്പൂണ്‍ എള്ളും ഒരു ടേബിള്‍ സ്പൂണ്‍ ഓട്സും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 15 മിനിട്ട് മുന്‍പ് കഴിയ്്ക്കാം.



Click it and Unblock the Notifications
