Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം....
1 മാസം 5 കിലോ വരെ കുറയ്ക്കാന്‍ ഈ രീതി.യില്‍ പഴം ഉപയോഗിച്ചാല്‍ കഴിയും. ഇതെങ്ങനെ സാധിയ്ക്കുമെന്നറിയൂ,
പഴം ആരോഗ്യത്തിന് ഏറെ ഉത്തമം. എല്ലാവര്ക്കും പ്രാപ്യമായ സാധാരണ ഫലവര്‍ഗം. മലബന്ധമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കുമുള്ളൊരു പ്രകൃതിദത്ത പരിഹാരം.
പഴം ദിവസവും പലരുടേയും ശീലമാണ്. ഇത് തടി കൂട്ടുമോയെന്ന പേടി ചിലര്‍ക്കെങ്കിലും ഇല്ലാതെയുമില്ല.
എന്നാല്‍ പഴം കൊണ്ട് തടി കുറയ്ക്കാനും സാധിയ്ക്കുമന്നതാണ് സത്യം. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.
1 മാസം 5 കിലോ വരെ കുറയ്ക്കാന്‍ ഈ രീതി.യില്‍ പഴം ഉപയോഗിച്ചാല്‍ കഴിയും. ഇതെങ്ങനെ സാധിയ്ക്കുമെന്നറിയൂ, തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടിയാല്‍.....

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
പഴം, ഫഌക്സ് സീഡുകള്‍, സോയാമില്‍ക്ക് എന്നിവയുപയോഗിച്ചാണ് പഴം കൊണ്ടു തടി കുറയ്ക്കാനുള്ള വിദ്യ.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കുക.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
ഫഌക്സ് സീഡുകളിലെ ആന്റിഓക്സിഡന്റുകള്‍ പഴവുമായി ചേരുമ്പോള്‍ അപചയപ്രക്രിയ കൂടുതല്‍ ശക്തിപ്പെടുന്നു.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
സോയാമില്ക്കില് കൊഴുപ്പു തീരെക്കുറവാണ്. പ്രോട്ടീന്‍ ധാരാളമുണ്ടുതാനും. ഇത് ശരീരത്തില്‍ തടി കുറയുന്ന സമയത്തും പ്രോട്ടീന്‍ അളവു കുറയാതെ നിര്‍ത്തുന്നു.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
നല്ലപോലെ പഴുത്ത ഒരു പഴം, അരക്കപ്പ് സോയാമില്‍ക്, 1 ടേബിള്‍ സ്പൂണ്‍ ഫഌക് സീഡുകള്‍ എന്നിവയാണ് ഇതിനു വേണ്ടത്.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
ഫഌക്സ് സീഡുകള്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. പിന്നീട് മൂന്നു ചേരുവകളും ചേര്‍ത്ത് മിക്സിയിലോ ബ്ലെന്ററിലോ നല്ലപോലെ അടിച്ചെടുത്തു പാനീയമാക്കുക.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
എല്ലാ ദിവസവും രാവിലെ പ്രാതലിനു മുന്‍പ് ഇത് കുടിയ്ക്കാം. ഒരു മാസം അടുപ്പിച്ചു കുടിയ്ക്കുക.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
സോയാമില്ക്കിനോട് അലര്‍ജിയെങ്കില്‍ കൊഴുപ്പു നീക്കിയ സാധാരണ പാല് ഉപയോഗിയ്ക്കാം.

1 പഴം കൊണ്ട് 1 മാസം 5 കിലോ കുറയ്ക്കാം...
ഇതിനൊപ്പം ലഘുവ്യായാമങ്ങള്‍ കൂടി ചെയ്താല്‍ ഫലം സുനിശ്ചിതം.



Click it and Unblock the Notifications
