തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടിയാല്‍.....

Posted By:
Subscribe to Boldsky

ഒരു ഭാര്യയെ തെരഞ്ഞെടുക്കുമ്പോള്‍ പലരും പല ഘടകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. സൗന്ദര്യം, വിദ്യാഭ്യാസം, ജോലി പണം, കുടുംബപശ്ചാത്തലം, സ്വഭാവം എന്നിങ്ങനെ പോകുന്നു ഇത്.

ലഭിയ്ക്കുന്ന പെണ്‍കുട്ടിയ്ക്കു ഗുണങ്ങളുണ്ടാകണമെന്നു മാത്രമല്ല, ഭാഗ്യവതിയാകണമെന്നും പുരുഷന്മാര്‍ ആഗ്രഹിയ്ക്കും. കാരണം പങ്കാളിയുടെ ഭാഗ്യമെന്നത് നമ്മുടെ കൂടി ഭാഗ്യമായതു കൊണ്ട്.

ഒരു പെണ്‍കുട്ടിയുടെ കൈവിരല്‍ നോക്കിയാല്‍, അതിന്റെ നീളം നോക്കിയാന്‍ അവളെക്കുറിച്ചറിയാം, അവളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചറിയാം. ഇതെങ്ങനെയെന്നറിയേണ്ടേ.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

നീളമുള്ള ഉരുണ്ട വിരലുകളുള്ള സ്ത്രീകള്‍ വളരെ ഭാഗ്യവതികളാണെന്നാണ് വിശ്വാസം. ഇവര്‍ക്കു മാത്രമല്ല, ഇവരുടെ പങ്കാളികള്‍ക്കും.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

നീണ്ടു മിനുസമുളള, വളവില്ലാത്ത വിരലുകളുള്ള സ്ത്രീകളും ഏറെ ഭാഗ്യവതികളാണ്. ഇവര്‍ ഇവരുടെ ഭര്‍ത്താവിനും ഭാഗ്യം കൊണ്ടുവരും. സന്തോഷകരമായ വിവാഹജീവിതവുമാകും.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

ചെറിയ കൈവിരലുകളുള്ള സ്ത്രീകള്‍ പണം ധാരാളം ചെലവാക്കുന്നവരാണ്. അതായത് ധൂര്‍ത്തടിയ്ക്കുന്ന സ്വഭാവമുള്ളവര്‍. ഇതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നു മാത്രമല്ല, പണം സമ്പാദിയ്ക്കാന്‍ അല്‍പം കഷ്ടപ്പെടേണ്ടി വരികയും ചെയ്യും.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

കൈവിരലുകളുടെ മുകള്‍ഭാഗത്ത് രോമമുള്ള സ്ത്രീകളുടൈ വിവാഹജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിയ്ക്കും.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

ചില സ്ത്രീകളുടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളം കൂടിയതാകും. ഇത്തരക്കാര്‍ ജോലിയിലും മറ്റും വളരെ മിടുക്കരും ഉയര്‍ന്ന സ്ഥാനമാനത്തെത്തുന്നവരുമാണെന്നു പറയപ്പെടുന്നു.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തള്ളവിരല്‍ ക്ഷീണിച്ചതും നടുഭാഗത്തു മെലിഞ്ഞതും അറ്റം തടിയുള്ളതുമായ സ്ത്രീകള്‍ പണം മാത്രം മനസില്‍ കണ്ടുകൊണ്ടു വിവാഹം കഴിയ്ക്കുന്നവരായിരിയ്ക്കും.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തള്ളവിരല്‍ ചെറുതും അറ്റം കോണ്‍ ഷേപ്പുള്ളതുമെങ്കില്‍ ഭര്‍ത്താവിനോട് ഏറെ വിശ്വസ്തരായിരിയ്ക്കുമെന്നര്‍ത്ഥം. ഇത്തരക്കാര്‍ ബുദ്ധിയുള്ള സ്ത്രീകളുമായിരിയ്ക്കും.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

ചെറുതും തടിച്ചതുമായ വിരലുകള്‍ സ്ത്രീകളുടെ ധാര്‍ഷ്ട്യസ്വഭാവമാണ് കാണിയ്ക്കുന്നത്.

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

തടിച്ച തള്ളവിരലുള്ള സ്ത്രീയെ കെട്ടരുതേ....

വീതിയുള്ള തള്ളവിരലും സ്‌ക്വയര്‍ ഷേപ്പിലെ വിരലുകളുമെങ്കില്‍ വഴക്കാളിയായ സ്ത്രീയായിരിയ്ക്കും.

English summary

Know How Finger Reveals Luck And Character Of Women

Know How Finger Reveals Luck And Character Of Women, Read more to know about,
Story first published: Tuesday, January 17, 2017, 10:15 [IST]