ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

Posted By:
Subscribe to Boldsky

സെക്‌സ് കേവലം സുഖത്തിനു വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്. നല്ലൊരു രോഗസംഹാരിയാണ് സെക്‌സ് എന്നു പറയാം,

സെക്‌സ് സമയത്ത് ശരീരത്തില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളും ഹോര്‍മോണ്‍ ഉല്‍പാദനവുമെല്ലാമാണ് കാരണമായി പറയാവുനനത്.

സെക്‌സ് ദിവസവുമെങ്കില്‍ 10 രോഗങ്ങള്‍ക്കുള്ള പരിഹാരമാകുമെന്നാണ് സയന്‍സ് പറയുന്നത്. ഇതെക്കുറിച്ചറിയൂ,

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ദിവസവുമുള്ള സെക്‌സ് ഹൃദയസംബന്ധമായ രോഗങ്ങളും ഹൃദയാഘാതവുമെല്ലാം ചെറുക്കും.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

മസിലുകള്‍, സന്ധി എന്നിവയ്ക്കുണ്ടാകുന്ന വേദനകങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ദിവസവുമുള്ള സെക്‌സ്. ഇത് ശരീരത്തിന് റിലാക്‌സേഷന്‍ നല്‍കുന്നു.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

തലവേദനയ്ക്കുള്ള നല്ലൊരു മരുന്നാണിത്. എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ എന്നീ ഹോര്‍മോണുകളുടെ ഉല്‍പാദനമാണ് കാരണം.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡിപ്രഷനുള്ള നല്ലൊരു പരിഹാരമാണിത്. ഹോര്‍മോണുകള്‍ തന്നെ കാരണം.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുകള്‍ക്കുള്ള നല്ലൊരു ചികിത്സ. ഇത് പെല്‍വിസ് മസിലുകളെ ശക്തിപ്പെടുത്തും.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

സെക്‌സ് സമയത്ത് ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഇതുകാരണം ഫഌ പോലുളള പ്രശ്‌നങ്ങള്‍ അകറ്റാം.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ദിവസവുമുള്ള സെക്‌സ് സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഡെയ്‌ലി സെക്‌സ് 10 രോഗങ്ങള്‍ക്കു മരുന്ന്

ഈ സയമത്തു പുറപ്പെടുവിയ്ക്കുന്ന ഓക്‌സിടോസിന്‍ സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നുവെന്നു പഠനങ്ങള്‍ വെളിപ്പെടുത്തിരിയിട്ടുണ്ട്.

Read more about: health ആരോഗ്യം
English summary

Intercourse Is A Medicine For These Diseases

Story first published: Friday, February 3, 2017, 7:33 [IST]