Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
പുരുഷന് ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുമ്പോള്‍
ഗ്രില്‍ഡ് ചിക്കന്‍ കഴിയ്ക്കുമ്പോള്‍ പുരുഷന് അല്പം സൂക്ഷിക്കുന്നത് നല്ലതാണ്.
ചിക്കനില്ലാതെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്ന് പലര്‍ക്കും. കാരണം ഭക്ഷണശീലത്തില്‍ ചിക്കന്‍ അത്രയേറെ പ്രാധാന്യം നമ്മളില്‍ പലരും നല്‍കുന്നുണ്ട് എന്നത് തന്നെ. എന്നാല്‍ ഇനി ചിക്കന്‍ കഴിയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ചിക്കനില്ലാതെ ഭക്ഷണം കഴിയ്ക്കാന്‍ കഴിയാത്ത പുരുഷകേസരികള്‍. പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീനാകും 3 ദിവസം
കാരണം സ്ത്രീകളേക്കാള്‍ ചിക്കന്റെ ദോഷഫലങ്ങള്‍ പുരുഷനെയാണ് ബാധിയ്ക്കുന്നത് എന്നത് തന്നെ. നിശബ്ദ കൊലയാളി എന്നു വേണമെങ്കില്‍ ചിക്കനെ വിശേഷിപ്പിക്കാം. ഗ്രില്‍ഡ് ചിക്കന്‍ ഇന്നത്തെ തലമുറയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതുണ്ടാക്കുന്ന അനാരോഗ്യം എന്തൊക്കെ എന്ന് നോക്കാം. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
ക്യാന്‍സര്‍ നിരക്കില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന് തന്നെയാണ്. ഭക്ഷണശീലവും ജീവിതരീതിയും തന്നെയാണ് പുരുഷനെ പ്രശ്നത്തിലാക്കുന്നതും. ഗ്രില്‍ഡ് ചിക്കന്‍ സ്ഥിരമായി കഴിയ്ക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ കാരണമാകുന്നു.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ ഇന്നത്തെ ഭക്ഷണരീതിയുടെ സംഭാവനയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും ഹൃദയാഘാത പ്രശ്നങ്ങള്‍ ഉണ്ടാവാനും ഇത് കാരണമാകും.

അല്‍ഷിമേഴ്സ്
അല്‍ഷിമേഴ്സ് സാധ്യത ഇത്തരക്കാരില്‍ കൂടുതലാണ്. ഗ്രില്‍ഡ് ചിക്കന്‍ ശീലമാക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് സാധ്യത ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നതും ഗ്രില്‍ഡ് ചിക്കന്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരെയാണ്.

പ്രത്യുത്പാദനശേഷി
പുരുഷന്റെ പ്രത്യുത്പാദന ശേഷിയെ ബാധിയ്ക്കുന്നതാണ് ഗ്രില്‍ഡ് ചിക്കന്‍. വന്ധ്യത പോലുള്ള പ്രശ്നങ്ങളിലേക്ക് ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിയ്ക്കുന്നു.

ഹൃദയാഘാതം
ഹൃദാഘാതം പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് ആരോഗ്യത്തെ എത്തിയ്ക്കുന്നതിനും ഗ്രില്‍ഡ് ചിക്കന്‍ പ്രത്യേക പങ്കാണ് ഉള്ളത്. ഹൃദയപ്രശ്നങ്ങള്‍ കൊണ്ട് മരണം സംഭവിയ്ക്കുന്നത് പലപ്പോഴും പുരുഷന്മാരിലാണ് കൂടുന്നത്.

ധമനികളില്‍ ബ്ലോക്ക്
ധമനികളില്‍ ബ്ലോക്ക് പോലുള്ള പല പ്രശ്നങ്ങളും ഗ്രില്‍ഡ് ചിക്കന്റെ സംഭാവന തന്നെയാണ്. പുരുഷന്മാരിലാണ് ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും.



Click it and Unblock the Notifications
