Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീനാകും 3 ദിവസം
പുകവലിയ്ക്കുന്നവരുടെ ശ്വാസകോശം ക്ലീന് ചെയ്യാനുള്ള ഒറ്റമൂലി
പുകവലി ശരീരത്തിന് എത്രത്തോളം ഹാനീകരമാണെന്ന് നമുക്കെല്ലാം അറിയാം. വലിയ്ക്കുന്നയാളെ മാത്രമല്ല കൂടെനില്ക്കുന്നയാളെ പോലും ഇല്ലാതാക്കാന് പുകവലി കൊണ്ട് കഴിയും. ശ്വാസകോശാര്ബുദത്തിന് കാരണമാകുന്ന മാരകമായ ഉത്പ്പന്നങ്ങളാണ് സിഗരറ്റില് അടങ്ങിയിട്ടുള്ളത്. സ്തനാര്ബുദ മുഴകളെ പൂര്ണമായും ഇല്ലാതാക്കും
നിക്കോട്ടിന് ശ്വാസകോശത്തിന്റെ ഭിത്തികളില് കറ അടിഞ്ഞ് കൂടാന് കാരണമാകും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്.
ശ്വാസകോശസംബന്ധമായ രോഗങ്ങളും ക്യാന്സറും ആയിരിക്കും ഇതിന്റെ പരിണിത ഫലം. എന്നാല് ശ്വാസകോശം ക്ലീന് ചെയ്യാന് സഹായിക്കുന്ന ഒരു ഒറ്റമൂലി ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. കശുവണ്ടിപ്പരിപ്പ് പാലില് ചേര്ത്ത് കുടിച്ചാല്

ആവശ്യമുള്ള സാധനങ്ങള്
ഒരു ലിറ്റര് വെള്ളം, 400 ഗ്രാം സവാള, 400 ഗ്രാം തേന്, രണ്ട് ടീസ്പൂണ് മഞ്ഞള്, അല്പം ഇഞ്ചി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്

തയ്യാറാക്കുന്ന വിധം
തിളച്ച വെള്ളത്തില്സവാളയും ഇഞ്ചിയും തേനും മിക്സ് ചെയ്യാം. തീ കുറച്ച് വെച്ചതിനു ശേഷം വാങ്ങി വെച്ച് ഈ മിശ്രിതം വേറൊരു പാത്രത്തിലേക്ക് മാറ്റാം. ഇതിനു ശേഷം തണുക്കാനായി ഫ്രിഡ്ജില് സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം
എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്പിലായും അത്താഴത്തിനു ശേഷവും രണ്ട് ടേബിള് സ്പൂണ് വീതം കഴിയ്ക്കാം.

ആരോഗ്യ ഗുണങ്ങള്
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില് മുന്പന്തിയിലാണ് ഈ മിശ്രിതം കാരണം അനാരോഗ്യകരമായ എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം കാണാന് തരത്തിലുള്ള വസ്തുക്കളാണ് ഇതില് അടങ്ങിയിട്ടുള്ളത്.

സവാള
പുതുതായി ഉണ്ടാവാന് സാധ്യതയുള്ള ക്യാന്സര് കോശങ്ങളെ നശിപ്പിക്കുകയും ശ്വാസകോശത്തിനുള്വശം ക്ലീന് ചെയ്യുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല അണുബാധ പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

ഇഞ്ചി
രോഗശാന്തിയ്ക്ക് ഇത്രയും പറ്റിയ ഔഷധം വേറൊന്നുമില്ല. ഇത് ശ്വസനത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മഞ്ഞള്
ശരീരം മൊത്തം ശുദ്ധീകരിയ്ക്കാന് ഒരു നുള്ള് മഞ്ഞള് മതി. ആന്റിസെപ്റ്റിക്, ആന്റിവൈറല്, ആന്റിബാക്ടീരിയല് എന്നീ അവസ്ഥകളിലേക്കാണ് മഞ്ഞളിന്റെ പോക്ക്. മാത്രമല്ല രക്തത്തെ ശുദ്ധീകരിയ്ക്കാനും മഞ്ഞള് സഹായിക്കുന്നു.



Click it and Unblock the Notifications
