Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
വെളുത്തുള്ളി ഭക്ഷണവസ്തു മാത്രമല്ല, നല്ലൊരു മരുന്നു കൂടിയാണ്. പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. ഇതിലെ ആന്റിഒാക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നതും.
വെളുത്തുള്ളി കഴിയ്ക്കുക മാത്രമല്ല, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വയ്ക്കുകയും ചെയ്യാം. ഇവ മരുന്നു ഗുണം നല്‍കും.
വെളുത്തുള്ളി ചെവിയിലും വജൈനയിലും വയ്ക്കാം. ഗുണങ്ങള്‍ പലതാണ്. ഇവയെക്കുറിച്ചറിയൂ,കൈ കൂട്ടിയാല്‍ ഈ രേഖ ഒരുമിയ്ക്കുന്നുവെങ്കില്.....

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
യോനിയിലെ അണുബാധ പല സ്ത്രീകള്‍ക്കും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നമാണ്. ബാക്ടീരിയല്‍, ഫംഗല്‍, യീസ്റ്റ് അണുബാധകള്‍ പ്രത്യേകിച്ചും. ഇതില്‍ത്തന്നെ യോനീഭാഗത്തു വരുന്ന യീസറ്റ് അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് വെളുത്തുള്ളി.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
ഒരു കഷ്ണം വെളുത്തുള്ളി യോനിയുടെ ഉള്‍ഭാഗത്തേയ്ക്കു വയ്ക്കുക. വല്ലാതെ ഉള്ളിലേയ്ക്കാകരുത്, ഏതാണ്ട് യോനീകവാടത്തില്‍.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
പിറ്റേന്നു രാവിലെ ഇതെടുത്തു മാറ്റാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് യീസ്റ്റ് അണുബാധയില്‍ നിന്നും രക്ഷ നേടിത്തരും.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
ഇത് ഉള്ളിലേയ്ക്കു പോകുമെന്നു ഭയമുള്ളവര്‍ക്ക് ഒരു കഷ്ണം വൃത്തിയുള്ള നൂലില്‍ വെളുത്തുള്ളി കൊരുത്ത് വയ്ക്കാം. വെളുത്തുള്ളിയും തൊലി കളഞ്ഞ് കഴുകി വൃത്തിയായി ഉപയോഗിയ്ക്കണം. ഒരല്ലി ഒരു പ്രാവശ്യം മാത്രമേ ഉപയോഗിയ്ക്കാവു. രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
ഇതു ചെയ്യുമ്പോള്‍ വെള്ളം പോലെയുള്ള ഡിസ്ചാര്‍ജ് യോനിയില്‍ നിന്നും പിറ്റേന്നുണ്ടാകുന്നതു സ്വാഭാവികമാണ്.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
വജൈനയും വായയും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ശാസ്ത്രസത്യം. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു വെളുത്തുള്ളി വയ്ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും വായില്‍ വെളുത്തുള്ളി രുചി അനുഭവപ്പെടുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
തുടക്കത്തിലെ അണുബാധയ്ക്കാണ് ഈ രീതി. കൂടുതലെങ്കില്‍ വെളുത്തുള്ളി രണ്ടായി മുറിച്ച് ഉപയോഗിയ്ക്കണം. യോനീഭാഗം തുടച്ചു വൃത്തിയാക്കി വേണം ഇതു ചെയ്യാന്‍.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
ഉപയോഗിയ്ക്കുന്ന രീതികളില്‍ ഒന്നാണ് കിടക്കും മുന്‍പ് വെളുത്തുള്ളി ചെവിയില്‍ വയ്ക്കുന്നത്. ഈ ചികിത്സാരീതി അപൂര്‍വമായ ഒന്നാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
ഈ രീതിയില്‍ വെളുത്തുള്ളി വയ്ക്കുന്നത് ചെവിവേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെവിയിലുണ്ടാകുന്ന അണുബാധ തടയും, ഉണ്ടെങ്കില്‍ മാറാന്‍ സഹായിക്കും.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
അണുബാധ കാരണം ചെവിയില്‍ വേദനയുണ്ടെങ്കില്‍ വെളുത്തുള്ളി ഇതേ രീതിയില്‍ വച്ചാല്‍ വേദന 15 മിനിറ്റില്‍ മാറും. 48 മണിക്കൂറില്‍ അണുബാധയും പൂര്‍ണമായും മാറും.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
ഫ്രഷ് വെളുത്തുള്ളി തൊലികളഞ്ഞ് ഒരു കഷ്ണം ടിഷ്യൂ പേപ്പറില്‍ പൊതിയുക. ഇത് ഇയര്‍ കനാലിനുള്ളില്‍ വയ്ക്കുക.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
കോള്‍ഡ്, ചുമ പോലുള്ള പ്രശ്നങ്ങളെങ്കില്‍ രാത്രി ഉറക്കത്തിനു തടസം നേരിടും. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി ഉറങ്ങും മുന്‍പു ചെവിയില്‍ വയ്ക്കുന്നത്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

വെളുത്തുള്ളി വജൈനയിലും ചെവിയിലും വയ്ക്കൂ....
രാത്രി കിടക്കും നേരത്ത് ഈ രീതി പരീക്ഷിയ്ക്കുന്നതാണ് ഏറെ നല്ലത്.



Click it and Unblock the Notifications
