Latest Updates
-
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ! -
ഓണക്കാലത്ത് ബീച്ചിലേക്ക് പോകുന്നുണ്ടോ? കടൽക്കാറ്റിൽ ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ചന്ദ്രൻ മകരം രാശിയിലേക്ക്; ഓണക്കാലത്ത് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
കൈ കൂട്ടിയാല്‍ ഈ രേഖ ഒരുമിയ്ക്കുന്നുവെങ്കില്.....
കൈത്തലത്തിലെ രേഖ നോക്കി ഒരാളുടെ പ്രണയ, വിവാഹജീവിതത്തെക്കുറിച്ചു പറയാം.
ഹസ്തരേഖാശാസ്ത്രം പ്രാധാന്യമേറെയുള്ള ശാസ്ത്രശാഖയാണ്. പൗരാണികകാലം മുതലുള്ള ഒന്ന്. ഹസ്തരേഖാശാസ്ത്രം ഭാവിയും ഭൂതവും വര്‍ത്തമാനവുമെല്ലാം പറയുമെന്നാണ് വിശ്വാസവും.
നമ്മുടെ കൈത്തലം നോക്കിയാല്‍ രേഖകള്‍ പലതുമുണ്ട്. ആയുര്‍രേഖ, ഹൃദയരേഖ, സന്താനരേഖ എന്നിങ്ങനെ പോകുന്നു, ഇത്. രേഖകള്‍ പലരുടേയും പലതരമാകാം. ഒരാളുടെ ഇരുകയ്യിലേയും രേഖകള്‍ തന്നെയും വ്യത്യസ്തങ്ങളാകാം.
കൈത്തലത്തിലെ രേഖ നോക്കി ഒരാളുടെ പ്രണയ, വിവാഹജീവിതത്തെക്കുറിച്ചു പറയാം.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
ഇതിനായി ആദ്യം രണ്ടു കൈകളും ഇതുപോലെ ഒരുമിച്ച്, ഒരേപോലെ അടുപ്പിച്ചു പിടിയ്ക്കുക.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
ഇതിലെ ഈ ഹൃദയരേഖകള് എപ്രകാരം വരുമെന്നു നോക്കിയാണ് വിവാഹ, പ്രണയങ്ങളെക്കുറിച്ചു പറയുന്നത്.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
ചിലരുടെ കൈകളില്‍ ഈ രേഖകള്‍ ഒരേപോലെ ചേര്‍ന്നുവരും. അതായത് ഇടം, വലം കൈകകളിലെ ഈ രേഖകള്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ ഒരേ നിരപ്പില്‍, ഒരു ഉയരത്തില്‍.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
ഒരേ നിരപ്പില്‍ വരുന്ന രേഖകളെങ്കില്‍ പങ്കാളി എത്തരക്കാരന്‍, അല്ലെങ്കില്‍ എത്തരക്കാരിയെങ്കിലും നിങ്ങള്‍ നിറഞ്ഞ മനസോടെ സ്വീകരിയ്ക്കുമെന്നു പറയാം. എല്ലാവരുടേയും ഇഷ്ടപ്രകാരം പങ്കാളിയെ സ്വീകരിയ്ക്കുന്നവര്‍.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
മാന്യതയും സെന്‍സിറ്റീവും കോമണ്സെന്സുമുള്ളവരായിരിയ്ക്കും, ഇത്തരക്കാര്‍.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
വലതു കൈത്തലത്തിലെ രേഖ ഇടതു കൈത്തലത്തേക്കാള് ഉയര്‍ന്നതാണെങ്കില്‍ പ്രായത്തിനേക്കാള്‍ ഏറെ മൂത്ത പങ്കാളിയായിരിയ്ക്കാം, ലഭിയ്ക്കുക.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
ഇത്തരക്കാര്‍ യാഥാസ്ഥിതികരായിരിയ്ക്കില്ല, സമൂഹം പറയുന്നതു കേള്‍ക്കാതെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ജീവിയ്ക്കുന്നവരും.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
ഇടംകയ്യിലെ ഹൃദയരേഖ ഇപ്രകാരം ഉയര്‍ന്നു നില്ക്കുന്നുവെങ്കില് ഇത്തരക്കാര്‍ പ്രണയത്തിനു വേണ്ടി വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരായിരിയ്ക്കും. ഇത് യാഥാസ്ഥിതിക വഴികളിലൂടെയല്ലാതെയും. തീവ്രപ്രണയമായിരിയ്ക്കും, ഇക്കൂട്ടരുടേത്.

ഹൃദയരേഖ നോക്കി പ്രണയ,വിവാഹം പറയാം
സാധാരണ വിദ്യാര്‍ത്ഥികളേയും വിദേശികളേയുമെല്ലാം ഇക്കൂട്ടര്‍ വിവാഹം കഴിയ്ക്കാനാണ് സാധ്യതയേറെ. സാധാരണ കാഴ്ചയ്ക്ക് ആകര്ഷണീയവരായവര്.



Click it and Unblock the Notifications