Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
കറുത്ത കുത്തുള്ള പഴം കഴിയ്ക്കാറുണ്ടോ, എങ്കില്‍....
പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിനു മികച്ചവയാണ്. എന്നാല്‍ പലപ്പോഴും വില കൂടുന്നതുകൊണ്ടുതന്നെ ഇവ സാധാരക്കാര്‍ക്കു പലപ്പോഴും വാങ്ങാന്‍ സാധിച്ചില്ലെന്നും വരാം .
പഴം ഇതിനൊരു അപവാദമാണ്. തീരെ വിലക്കുറവില്ലെങ്കിലും പൊതുവെ എല്ലാവര്ക്കും വാങ്ങാന്‍ സാധിയ്ക്കുന്ന, വാങ്ങുന്ന ഒന്നാണിത്. പലര്‍ക്കും രാവിലെയും രാത്രിയുമെല്ലാം ഇതൊരു ശീലവുമാണ്.
പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഹൃദയാരോഗ്യത്തിനു സഹായകമായ പൊട്ടാസ്യം പോലുള്ളവ ഏറെ.
പഴം ചിലര്‍ക്കേറെ പഴുത്തത് ഇഷ്ടമാകില്ല. ചിലര്‍ക്കാകട്ടെ, അധികം പഴുക്കാത്തതും. പഴത്തിന്റെ തൊലിയില്‍ കറുപ്പു കണ്ടാല്‍ ഇതൊഴിവാക്കുന്നവരുമുണ്ട്.
പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ പൂര്‍ണമായും ലഭിയ്ക്കണമെങ്കില്‍ ഇവ തെരഞ്ഞെടുക്കുന്ന രീതിയിലും ശ്രദ്ധിയ്ക്കണം. ഇതെക്കുറിച്ചു നിങ്ങള്‍ക്കറിയേണ്ടേ,

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
പഴത്തിന്റെ കാര്യമെടുത്താല്‍ നന്നായി പഴുത്ത പഴം തന്നെ തെരഞ്ഞെടുത്തു കഴിയ്ക്കണം. കാരണം ഇത്തരം പഴത്തിലാണ് പോഷകങ്ങള്‍ കൂടുതലുള്ളത്.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
അബ്നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതു കൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ ഇതിനു സാധിയ്ക്കും. നിതംബവലിപ്പമുള്ള സ്ത്രീ മതി, കാരണം.....

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
നല്ല പോലെ പഴുത്ത പഴം ദഹിയ്ക്കാനും വളരെ എളുപ്പമാണ്. കാരണം ഇതിലെ മധുരം പെട്ടെന്നു തന്നെ ദഹിയ്ക്കും.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
ഴത്തില്‍ കറുപ്പോ കറുത്ത കുത്തുകളോ ഉണ്ടെങ്കില്‍ ഇവ കേടാണെന്നു കരുതി ഒഴിവാക്കരുത്. കാരണം ഇത് പഴം നല്ലപോലെ പഴുത്തതിന്റെ തെളിവാണ്.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
കറുത്ത കുത്തുകളുള്ള ഇത്തരം പഴത്തില്‍ പോഷകങ്ങള്‍ മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള കഴിവും കൂടുതലാണ്.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
തടി കുറയ്ക്കാനും നല്ലത് കറുത്ത കുത്തുള്ള ഇത്തരം പഴമാണ്. കാരണം നല്ലപോലെ പഴുക്കാത്ത പഴത്തില്‍ സ്റ്റാര്‍ച്ചുണ്ട്. ഇത് ദഹിയ്ക്കാന്‍ പ്രയാസവുമാണ്.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
നല്ലപോലെ പഴുത്ത, അതായത് കറുത്ത കുത്തുള്ള പഴത്തില്‍ ഹീമോഗ്ലോബിന്‍ തോതും കൂടുതലായിരിയ്ക്കും. അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
അധികം പഴുക്കാത്ത പഴം വയറ്റില്‍ കനവും അസിഡിറ്റി പ്രശ്നങ്ങളുമുണ്ടാക്കും. എന്നാല്‍ കറുത്ത കുത്തുള്ള പഴം, അഥവാ നല്ലപോലെ പഴുത്ത പഴം ഇതിനൊരു നല്ല പരിഹാരമാണ്.

ഇതില്‍ ആദ്യത്തെ പഴമാണോ കഴിയ്ക്കുക, എങ്കില്‍....
ഇത്തരം പഴം കഴിയ്ക്കുന്നത് ബിപി പ്രശ്നങ്ങള്‍ കുറയ്ക്കും. കാരണം നല്ല രീതിയില്‍ മഗ്നീഷ്യവും പൊട്ടാസ്യവുമെല്ലാമുള്ളതു തന്നെ.



Click it and Unblock the Notifications
