Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
നിതംബവലിപ്പമുള്ള സ്ത്രീ മതി, കാരണം.....
ശരീരത്തിലെ ഏറ്റവും കൊഴുപ്പേറിയ ഭാഗമാണ് നിങ്ങളുടെ നിതംബം. ഫാറ്റി സെല്ലുകള്‍ കൊണ്ടു മാത്രമുണ്ടാക്കിയ ഭ
ശരീരസൗന്ദര്യം നിര്‍ണയിക്കുന്ന പ്രധാന ഭാഗങ്ങളിലൊന്നാണ് നിതംബം. പ്രത്യേകിച്ചു സ്ത്രീകളുടെ കാര്യത്തില്‍, ശരീരസൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങളാലും ഇത് പ്രധാന അവയവമാണെന്നു പറയാം.
നിതംബത്തെക്കുറിച്ചുള്ള വാസ്തവങ്ങള്‍ പലതുണ്ട്. പലര്‍ക്കും പലപ്പോഴുമറിയാത്ത വാസ്തവങ്ങള്‍.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
ശരീരത്തിലെ ഏറ്റവും കൊഴുപ്പേറിയ ഭാഗമാണ് നിങ്ങളുടെ നിതംബം. ഫാറ്റി സെല്ലുകള്‍ കൊണ്ടു മാത്രമുണ്ടാക്കിയ ഭാഗം.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
സൗന്ദര്യമുള്ള നിതംബത്തോടു കൂടിയവരെ വിളിയ്ക്കാന്‍ പ്രത്യേക വാക്കു തന്നെയുണ്ട്. ക്യാലിപ്ജിയന് എന്നാണ് ഇത് അറിയപ്പെടുന്നത്.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
ചിലര്‍ക്ക് നിതംബം കാണുന്നതും സ്പര്‍ശിയ്ക്കുന്നതുമെല്ലാം സെക്സ് വികാരങ്ങളുണ്ടാക്കും. ഫൈഗോഫിലിയ എന്നാണ് ഇത് അറിയപ്പെടുന്നത്.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
നിതംബത്തില്‍ കൊഴുപ്പുള്ള അതായത് നിതംബവലിപ്പം കൂടുതലുള്ള സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിശാലികളായിരിയ്ക്കുമെന്നു പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കാരണം തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ നിതംബഭാഗത്താണ് സൂക്ഷിച്ചിരിയ്ക്കുന്നത്.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
ഈ ഭാഗത്തു മുറിവേല്ക്കാന് ബുദ്ധിമുട്ടാണ്. എന്നാല്‍ ഫാറ്റി മസിലുകള്‍ ഉള്ളതുകൊണ്ടു നല്ലപോലെ വേദനിയ്ക്കുകയും ചെയ്യും. ചന്തിയില്‍ അടിയ്ക്കുന്ന ശിക്ഷാരീതികളുടെ ഒരു രഹസ്യം ഇതാണ്. വേദനിയ്ക്കും, എന്നാല്‍ മുറിവേല്ക്കില്ല.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് നിതംബവലിപ്പം കൂടുതല്‍. കാരണം ഈസ്ട്രജന് ഹോര്‍മോണ്‍ നിതംബവലിപ്പത്തിന് ഏറെ പ്രധാനമാണ്.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
ജെനിഫര്‍ ലോപ്പസ്, കെയ്ലി മിനോഗ് തുടങ്ങിയ താരങ്ങള്‍ ഈ ഭാഗം ഇന്‍ഷുര്‍ ചെയ്തിട്ടുള്ളവരാണ്. ജെനിഫര്‍ 27 മില്യണ്‍ ഡോളറിനും കെയ്ലി 5 മില്യണ്‍ ഡോളറിനും.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
കൂടുതല്‍ സമയം ഒരേയിരിപ്പിരിയ്ക്കുന്നത് നിതംബാരോഗ്യത്തിനും നല്ലതല്ല. മസിലുകള്‍ നഷ്ടപ്പെടും. ഇതു കാരണം ഇടുപ്പുവേദന പോലുളള പ്രശ്നങ്ങളുണ്ടാകും.

നിങ്ങളെ അമ്പരപ്പിയ്ക്കും നിതംബസത്യങ്ങള്......
വയറില്‍ കൊഴുപ്പേറുന്നത് ആരോഗ്യത്തിനു ദോഷകരമാണെന്നു പറയും. എന്നാല്‍ നിതംബത്തില്‍ കൂടുതല്‍ കൊഴുപ്പുണ്ടാകുന്നത്, അതായത് ശരീരം തടിയ്ക്കുമ്പോള് നിതംബഭാഗത്താണ് വലിപ്പമേറുന്നതെങ്കില് ഇത് ആരോഗ്യകരമാണെന്നു പറയാം.



Click it and Unblock the Notifications
