Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ഈ അവസ്ഥയുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്
എന്തൊക്കെ അവസ്ഥ ഉള്ളവര്‍ക്ക് ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല എന്ന് നോക്കാം.
ഇഞ്ചിയ്ക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളം നമ്മള് കേട്ടിട്ടുണ്ട്. എത്ര വലിയ രോഗമാണെങ്കിലും ഇഞ്ചിയുടെ ഉപയോഗത്തിലൂടെ അത് ഇല്ലാതാക്കാന്‍ കഴിയും. മനുഷ്യശരീരത്തിന്റെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചിയിലൂടെ പരിഹാരം കാണാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. നാവ് വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടം
ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് പല തരത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ വഷളാക്കുകയാണ് ചെയ്യുന്നത്. ആരൊക്കെയാണ് ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം. മാംസം ഭക്ഷിക്കും ബാക്ടീരിയ, മരണം 4 മണിക്കൂറില്‍

രക്തത്തില്‍ പ്രശ്നമുള്ളവര്‍
രക്തത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയൊക്കെ ഉള്ളവര്‍ക്ക് ഇഞ്ചിയുടെ ഉപയോഗം അല്പം കുറയ്ക്കുന്നതാണ് നല്ലത്.

ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍
ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഇഞ്ചി ഉപയോഗിക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. ഇന്‍സുലിന്‍, രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ഇഞ്ചി കഴിയ്ക്കുന്നത് വിപരീത ഫലമാണ് ഉണ്ടാക്കുക.

തൂക്കം കുറഞ്ഞവര്‍
തൂക്കം കുറവുള്ളവരും പ്രോട്ടീന്‍ കുറവുള്ളവരും ഇഞ്ചി ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ തടി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭിണികള്‍
ഗര്‍ഭിണികള്‍ ഇഞ്ചി ഉപയോഗിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്. ഇത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. അതുകൊണ്ട് ഗര്‍ഭകാലങ്ങളില്‍ ഇഞ്ചി ഉപയോഗിക്കുന്നത് ശ്രദ്ധിക്കുക.

അലര്‍ജി ഉള്ളവര്‍
അലര്‍ജി ഉള്ളവര്‍ ആണെങ്കില്‍ ഇഞ്ചി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇത് അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

പൊണ്ണത്തടി
പൊണ്ണത്തടിയുള്ളവര്‍ ഇഞ്ചി ഉപയോഗിക്കുന്ന കാര്യം അല്പം പരിതാപകരമാണ്. ഇത് പലപ്പോഴും വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് അമിതവണ്ണുള്ളവര് ഇഞ്ചിയുടെ ഉപയോഗം ശ്രദ്ധിക്കുക.



Click it and Unblock the Notifications
