Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മാംസം ഭക്ഷിക്കും ബാക്ടീരിയ, മരണം 4 മണിക്കൂറില്‍
മനുഷ്യശരീരത്തില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ കൊണ്ട് മനുഷ്യന്റെ ആയുസ്സെടുക്കും ബാക്ടീരിയ.
ഹോളിവുഡ് സിനിമയില്‍ മാത്രമേ മനുഷ്യമാംസം തിന്നുന്ന ബാക്ടീരിയകളെ നാം കണ്ടിട്ടുള്ളൂ. ശരീരം അഴുകി വ്രണപ്പെട്ട് വല്ലാത്തൊരു അവസ്ഥയിലായിരിക്കും ഇത് കാണിയ്ക്കുന്നത് തന്നെ.
എന്നാല്‍ ഇനി സിനിമയില്‍ മാത്രമല്ല മനുഷ്യനെ നാല് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ മെരിലാന്റിലാണ് സംഭവം അരങ്ങേറുന്നതും. നാവിലെ പുണ്ണിനെ ഒരു രാത്രി കൊണ്ട് മാറ്റും
മനുഷ്യമാംസം ഭക്ഷിയ്ക്കുന്ന മാരകമായ ബാക്ടീരിയയാണ് മനുഷ്യന്റെ ഉറക്കം കളഞ്ഞിരിയ്ക്കുന്നത്. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് വെറും നാല് ദിവസം കൊണ്ട് മരണം സംഭവിയ്ക്കും.

കടലോര പ്രദേശങ്ങളില്‍
മേരിലാന്റിന്റെ കടലോര പ്രദേശങ്ങളിലാണ് ഈ ബാക്ടീരിയയെ കണ്ടെത്തിയിട്ടുള്ളത്. മൈക്കിള്ഫ്ങ്ക് എന്ന് 67-കാരനാണ് ബാക്ടീരിയ ബാധിച്ച് മരണപ്പെട്ടത്.

ലവണത്വവും ഉപ്പുവെള്ളവും
ലവണമയമുള്ള മേഖലയിലും കടലിലെ ഉപ്പു വെള്ളത്തിലുമാണ് ഈ ബാക്ടീരിയ വളരുന്നത്. മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശരീരത്തിനുള്‍ഭാഗം വ്രണങ്ങളാല്‍ മാറ്റപ്പെടുന്നു.

പ്രവേശിക്കുന്നത്
ശരിയായ രീതിയില്‍ പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയും ശരീരത്തിലുണ്ടാവുന്ന ചെറിയ മുറിവുകളിലൂടെയുമാണ് ബാക്ടീരിയ ശരീരത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നത്.

ലക്ഷണങ്ങള്‍
കടുത്ത പനിയും ഛര്‍ദ്ദിയും ശരീരമാസകലം വേദനയും കൈകാലുകളില്‍ കടച്ചിലും മരവിപ്പുമാണ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ ആദ്യം ഉണ്ടാവുന്ന ലക്ഷണങ്ങള്‍.

വര്‍ഷത്തിലെ കണക്ക്
ഓരോ വര്‍ഷവും ഏകദേശം 80000 പേരെ ബാക്ടീരിയ ആക്രമണം മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതല്‍ ബാക്ടീരിയ പെരുകുന്നത് ഒക്ടോബര്‍ മാസത്തിലാണ്.

മൈക്കിളിന്റെ അവസ്ഥ
ശരീരത്തിലുണ്ടായ ചെറിയ മുറിവിലൂടെയാണ് ബാക്ടീരിയ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തിയത്. എന്നാല്‍ വെറും രണ്ട് ദിവസം കൊണ്ട് തന്നെ ഇത് ശരീരമാസകലം വ്യാപിക്കാന്‍ തുടങ്ങി. ശേഷം കാല് മുറിച്ചു മാറ്റുകയും എന്നാല്‍ രക്തത്തില്‍ ബാക്ടീരിയ കലര്ന്നതിനാല് മരണപ്പെടുകയും ചെയ്തു.



Click it and Unblock the Notifications
