സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

Posted By:
Subscribe to Boldsky

സ്വയംഭോഗം തെറ്റായ കര്‍മമാണെന്നു കരുതരുത്. ആരോഗ്യകരമായി ചെയ്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുളള ഒന്നുതന്നെയാണിത്.

സാധാരണ ഗതിയില്‍ സ്വയംഭോഗം കൂടുതല്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നാണ് വിശ്വാസം. എന്നാല്‍ സ്ത്രീകളും ഇതില്‍ പുറകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്വയംഭോഗം സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഗുണങ്ങളും ഒപ്പം ചിലപ്പോള്‍ ദോഷങ്ങളും വരുത്തി വയ്ക്കും.

സ്വയംഭോഗം സ്ത്രീകള്‍ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുവെങ്കിലും ചില അനാരോഗ്യകരമായ പ്രശ്‌നങ്ങളുമുണ്ടാക്കാറുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

ചില സ്ത്രീകളിലെങ്കിലും, പ്രത്യേകിച്ച് സ്വയംഭോഗം ശീലമാക്കിയ സ്ത്രീകള്‍ക്ക് പങ്കാളിയുമായുള്ള സെക്‌സില്‍ നിന്നും സുഖം ലഭിയ്ക്കില്ലെന്നു പഠനങ്ങള്‍ പറയുന്നു. അമിതമായ സ്വയംഭോഗത്തിന്റ ദോഷഫലമാണെന്നു പറയണം.

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

ഇത ശീലമാക്കിയവര്‍ക്ക് ഒരു ദിവസം ഇതില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ചിലപ്പോള്‍ ക്ഷീണവും അസ്വസ്ഥതയുമെല്ലാം ഉണ്ടാക്കിയേക്കാം. ശാരീരികം മാത്രമല്ല, മാനസികവുമാണ് കാരണം.

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

ഇത് ശീലമാക്കിയ ചില സ്ത്രീകളില്‍ ഹീമോച്യൂറിയ എന്നൊരു അസുഖം കാണാറുണ്ട്. മൂത്രത്തില്‍ രക്തത്തിന്റെ അംശമാണ് ലക്ഷണം.

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

ചില സ്ത്രീകളില്‍ സ്വയംഭോഗം ആര്‍ത്തവപ്രശ്‌നങ്ങള്‍ക്കിട വരുത്താറുണ്ട്. ആര്‍ത്തവം വൈകുന്നതോ നേരത്തെയാകുന്നതോ ആണ് പ്രശ്‌നങ്ങള്‍.

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

കഠിനമായ രീതിയിലുള്ള സ്വയംഭോഗം വജൈനയിലെ ക്ലിറ്റോറിസ് പോലുള്ള ഭാഗങ്ങളില്‍ മുറിവേല്‍പ്പിയ്ക്കാന്‍ സാധ്യയുണ്ട്. ഇത് ശരീരത്തിനു ദോഷം വരുത്തും.

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

കൃത്രിമ വസ്തുക്കളുപയോഗിച്ചു സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഇത് അണുബാധ പോലുള്ള പലതരം പ്രശ്‌നങ്ങള്‍ക്കിട വരുത്തും.

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

സ്വയംഭോഗം ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിച്ചാല്‍

ആരോഗ്യകരമായ സ്വയംഭോഗം സ്ത്രീകള്‍ക്കും ആരോഗ്യദായകമാണ്. എന്നാല്‍ മിതമായും ശ്രദ്ധയോടെയും വേണം ഇതു ചെയ്യാന്‍ എന്നുള്ളതാണ് വാസ്തവം.

Read more about: health, body
English summary

Masturbation Unexpected Side Effects In Women

Masturbation Unexpected Side Effects In Women, Read more to know about,
Story first published: Saturday, March 18, 2017, 12:34 [IST]
Subscribe Newsletter