Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
തടി കുറയാന്‍ പ്രകൃതിദത്ത വഴികള്‍ ഏറെയുണ്ട്. പലതും നമ്മുടെ അടുക്കളയില്‍ത്തന്നെയുള്ള പരിഹാരങ്ങള്‍.
ഇത്തരം പരിഹാരങ്ങള്‍ പലതും ഏറെ ലളിതവുമാണ്. പാര്‍ശ്വഫലങ്ങളൊന്നും തന്നെയില്ലാത്തവ.
തടി നേര്‍പകുതിയായി കുറയ്ക്കുന്ന ഒരു വഴിയുണ്ട്, വഴുതനങ്ങയും ചെറുനാരങ്ങയും ചേര്‍ത്തു ചെയ്യാവുന്ന ഒരു വിദ്യ. ഇതെക്കുറിച്ചു കൂടുതലറിയൂ,

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
ഇടത്തരം വലിപ്പമുള്ള ഒരു വഴുതനങ്ങ, അധികം പഴുക്കാത്ത ചെറുനാരങ്ങ, ഒരു ലിറ്റര്‍ വെള്ളം എ്ന്നിവയാണ് ഇതിനു വേണ്ടത്.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
വഴുതനങ്ങ നല്ലപോലെ വൃത്തിയാക്കുക. ബേക്കിംഗ് സോഡാ വെള്ളത്തില്‍ കഴുകിയാല്‍ പച്ചക്കറികള്‍ കീടനാശിനി മാറ്റി വൃത്തിയാക്കാം.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
വഴുതനങ്ങന പിന്നീട് വട്ടത്തില്‍ അധികം കട്ടിയില്ലാത്ത കഷ്ണങ്ങളാക്കി മുറിയ്ക്കുക.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
ഒരു ഗ്ലാസ് ജാറില്‍ വഴുതനങ്ങക്കഷ്ണങ്ങള് ഇടുക. തില്‍ വെള്ളവുമൊഴിയ്ക്കുക. പിന്നീട് ചെറുനാരങ്ങ പിഴിഞ്ഞൊഴിയ്ക്കണം.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
ഈ മിശ്രിതം ഒരു മരത്തവി കൊണ്ടിളക്കി ഫ്രിഡ്ജില്‍ വയ്ക്കാം. രാത്രി മുഴുവന്‍ ഇത് ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
രാവിലെയും ഉച്ചയ്ക്കും വൈകീട്ടും രാത്രിയിലും ഓരോ ഗ്ലാസ് വീതം ഈ വെള്ളം കുടിയ്ക്കുക. ഓരോ തവണയും ഭക്ഷണത്തിനു മുന്‍പു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
കൊഴുപ്പു നീക്കാനും ദഹനം ശക്തിപ്പെടുത്താനും ശരീരത്തിലെ ടോക്സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം പറ്റിയ വഴിയാണിത്.

തടി പകുതി കുറയാന്‍ വഴുതന, നാരങ്ങ വിദ്യ
ഈ വിദ്യ അടുപ്പിച്ച് അല്പനാള് പരീക്ഷിച്ചാല്‍ തടി നേര്‍പകുതിയായി കുറയുക തന്നെ ചെയ്യും.



Click it and Unblock the Notifications
