Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!!
പല ദന്തഡോക്ടര്‍മാരും പല്ലെടുത്തു കളയാതെ പോടു വന്ന പല്ലില്‍ നിര്‍ദേശിയ്ക്കുന്ന വഴിയാണിത്.
പല്ലില്‍ പലര്‍ക്കും നടത്തേണ്ടി വരുന്ന ഒന്നാണ് റൂട്ട് കനാല്‍. കേടായ പല്ല് അടയ്ക്കാന്‍ പറ്റാതെ വരുമ്പോള്‍ ഇതിന്റെ അടിയില്‍ നിന്നും കൃത്രിമ പള്‍പ്പിലൂടെ പല്ലിന് സപ്പോര്‍ട്ട് നല്കി ഇതു നില നിര്‍ത്തുന്ന രീതി.
പല ദന്തഡോക്ടര്‍മാരും പല്ലെടുത്തു കളയാതെ പോടു വന്ന പല്ലില്‍ നിര്‍ദേശിയ്ക്കുന്ന വഴിയാണിത്. തികച്ചും സാധാരണ രീതിയിലുള്ള എന്‍ഡോഡോന്റിക് ചികിത്സ.
എന്നാല്‍ ഈ ചികിത്സ പല്ലിന്റെ ആരോഗ്യത്തിന് നല്ലതെങ്കിലും ശരീരത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും റൂട്ട് കനാല്‍ ചികിത്സ വഴിയൊരുക്കും.
ഏതു വിധേനയാണ് റൂട്ട് കനാല്‍ അപകടമാകുന്നതെന്നറിയൂ, 6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം....

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
റൂട്ട് കനാല്‍ ചെയ്യുന്ന പല്ല് അക്ഷരാര്‍ത്ഥത്തില്‍ ചത്ത പല്ലാണ്. അതായത് വേരുകള്‍ നഷ്ടപ്പെട്ട ഒന്ന് ഇതുകൊണ്ടുതന്നെ ഗുരുതരരോഗങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ബാക്ടീരിയകളുടെ വളര്‍ച്ചാകേന്ദ്രമായി മാറാന്‍ സാധ്യതയേറെയുള്ള സ്ഥലം. ചില പ്രത്യേക ഘട്ടങ്ങളിലാണ് ഇവ വളരുകയെന്നു മാത്രം.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ഇത്തരം ബാക്ടീരിയകള്‍ രക്തത്തിലേയ്ക്കു കടക്കും. തുടക്കത്തില്‍ ഇവ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമായിരിയ്ക്കും പല ഗുരുതരരോഗങ്ങള്‍ക്കും ഇവ കാരണമാകുന്നത്.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
1900ല്‍ ഡോക്ടര്‍ പ്രൈസ് എന്ന ഡോക്ടര്‍ ഇതു സംബന്ധിച്ചു ഗവേഷണം നടത്തി. ഇദ്ദേഹം പ്രശസ്തനായ ഡെന്റിസ്റ്റായിരുന്നു. വാതം ബാധിച്ച് ആറുവര്‍ഷം വീല്ചെറയറിലായിരുന്ന ഒരു സ്ത്രിയുടെ റൂട്ട് കനാല്‍ ചെയ്ത പല്ല് ഇദ്ദേഹം അവരുടെ സമ്മതത്തോടെ പുറത്തെടുത്തു. ഇത് ഒരു മുയലിന്റെ വായില്‍ പിടിപ്പിയ്ക്കുയും ചെയ്തു.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
സ്ത്രീയ്ക്കുണ്ടായ അതേ വാതരോഗം മുയലിനും പിടിപെട്ടു. 10 വര്‍ഷത്തിനു ശേഷം ഇതു ചാവുകയും ചെയ്തു. റൂട്ട് കനാല്‍ ചെയ്ത് പല്ലെടുത്തു മാറ്റിയ സ്ത്രീയുടെ വാതം ഭേദമാവുകയും ചെയ്തു. ഇതില്‍ നിന്നുതന്നെ ഈ രോഗത്തിനു കാരണം റൂട്ട് കനാല്‍ ചെയ്ത പല്ലാണെന്നു തെളിയുകയും ചെയ്തു.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ഇദ്ദേഹം ഇതു സംബന്ധിച്ച് പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും 70 വര്‍ഷത്തോളം ഇതു വെളിയില്‍ വരാതെ പൂഴ്ത്തിവയ്ക്കപ്പെട്ടു. പിന്നീട് ഡോക്ടര്‍ മെയ്നിംഗ് എന്ന ഡെന്റിസ്റ്റാണ് ഇതെക്കുറിച്ചു കൂടുതല്‍ പഠനം നടത്തി ഈ കണ്ടെത്തലുകള്‍ വാസ്തവമാണെന്നു തെളിയിച്ചത്.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
റൂട്ട് കനാല്‍ ചെയ്യുമ്പോള്‍ പല്ലിനുള്ഭാഗം പൊള്ളയാക്കി ഇതിനുള്ളില്‍ ഒരു പള്‍പ് നിറയ്ക്കുന്നു. പല്ലിന്റെ വേരുകള്‍ അറുക്കപ്പെടുന്നതു കാരണം ഇതിലേയ്ക്കുള്ള രക്തപ്രവാഹം ഉണ്ടാകില്ല.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
എന്നാല്‍ വേരുകളുടെ ചെറിയ ഭാഗങ്ങള്‍ അപ്പോഴും അവിടെത്തന്നെയുണ്ടാകും. പല്ലിനടിയിലെ രക്തപ്രവാഹം നിലയ്ക്കന്നതു കാരണം ഭക്ഷണം ലഭിയ്ക്കാത്ത ബാക്ടീരിയകള്‍ ഈ ഭാഗങ്ങളില്‍ മറഞ്ഞിരുന്നു അതില്‍ നിന്നുള്ള പോഷകങ്ങള്‍ കൊണ്ടു വളരും.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ആന്റിബയോട്ടിക്സിനോ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയ്ക്കോ ഇവിടെ എത്തിപ്പെടാന്‍ സാധിയ്ക്കാത്തതു കൊണ്ടുതന്നെ ഇവ ശക്തിയാര്‍ജിച്ചു വളരുക മാത്രമല്ല, ശരീരത്തിന് ദോഷകരമായ പല ടോക്സിനുകളും പുറപ്പെടുവിയ്ക്കുകയും ചെയ്യും.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
യാതൊരു സ്റ്റെറിലൈസേഷനും ഇത്തരം ബാക്ടീരിയകളുടെ അടുത്തെത്താന്‍ സാധിയ്ക്കില്ല. ഇവ പെരുകി പല്ലിന്റെ കീഴറ്റത്തും പെരിഡോന്റല്‍ ലിഗ്മെന്റിലും അണുബാധയുണ്ടാക്കും. ഇത് കൂടുമ്പോള്‍ താടിയെല്ലില്‍ തന്നെ പോടുകളുണ്ടാക്കാം.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ഇത്തരം ബാക്ടീരിയകള്‍ക്ക് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തമായിരിയ്ക്കുന്നിടത്തോളം ഒന്നും ചെയ്യാനാകില്ല. എന്നാല്‍ ഇ്മ്യൂണിറ്റി കുറയുമ്പോള്‍ ഇവ രക്തത്തിലേയ്ക്കു കടന്ന് മറ്റ് അവയവങ്ങളിലെത്തി രോഗങ്ങളുണ്ടാക്കും.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ഇത്തരം ബാക്ടീരിയകള്‍ക്ക് ഹൃദ്രോഗം, കിഡ്നി പ്രശ്നങ്ങള്‍, സന്ധിവേദന, ന്യൂറോസംബന്ധമായ അസുഖങ്ങള്‍, ലൂപ്പസ് പോലുള്ള ഓട്ടോഇമ്യുണ് രോഗങ്ങള്‍ എന്നിവയ്ക്കു സാധ്യതയേറെയാണ്.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ഇതെക്കുറിച്ചു കൂടുതല്‍ പഠനം നടത്തിയ ഡോക്ടര്‍ റോബെര്‍ട്ട് ജോണ്സണ് റൂട്ട് കനാലും ബ്രെസറ്റ് ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച 93 ശതമാനം സ്ത്രീകളിലും റൂട്ട് കനാല്‍ നടത്തിയതായാണ് അദ്ദേഹത്തിന്റെ ഗവേഷണഫലം. അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ പെട്ടു.....

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ട്യൂമറിനെ തടയാന്‍ സഹായകമായ പ്രോട്ടീന്‍ ഉല്പാദനം തടയാന്‍ ഇത്തരം ബാക്ടീരിയകള്‍ക്കു കഴിയും. ഇതാണ് ക്യാന്‍സര്‍ കാരണം.

റൂട്ട് കനാല്‍ ക്യാന്‍സറിലേയ്ക്കുള്ള വഴി!
ഇത്തരം പഠനഫലങ്ങള്ക്കെതിരെ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം പലരും ഗവേഷണം നടത്തി തെളിഞ്ഞ കാര്യങ്ങളാണ്, റൂട്ട് കനാല്‍ ഇപ്പോഴും സ്ഥിരം ചെയ്തു വരുന്നതാണെങ്കിലും ചെയ്യുന്നവര്‍ക്ക് ഇതെക്കുറിച്ചറിയില്ലെങ്കിലും.



Click it and Unblock the Notifications