Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം....
പണക്കാരനാകാന്‍ ജ്യോതിഷത്തിന്റെയും ശാസ്ത്രത്തിന്റെയുമെല്ലാം സഹായം തേടുന്നവരുണ്ട്.
പണക്കാരനാകാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഏതു വിധേനയും പണമുണ്ടാക്കാനാണ് പലരും ആഗ്രഹിയ്ക്കുന്നത്. വഴിയെന്താണെങ്കിലും.
പണക്കാരനാകാന്‍ ജ്യോതിഷത്തിന്റെയും ശാസ്ത്രത്തിന്റെയുമെല്ലാം സഹായം തേടുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ താഴെപ്പറയുന്ന രീതി അനുവര്‍ത്തിച്ചു നോക്കൂ, പണക്കാരനാകാം.

6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം...
6 കുരുമുളക്, 2 കപ്പ് അരി, 2 പച്ച മെഴുകുതിരി, 2 ഗ്ലാസ് ജാര് എന്നിവയാണ് ഇതിനു വേണ്ടത്.

6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം...
രണ്ടു ഗ്ലാസ് ജാറിലും തിളച്ച വെള്ളമൊഴിച്ച് ഇതു കഴുകി വൃത്തിയാക്കുക. ഇത് നല്ലപോലെ ഉണക്കുകയും വേണം.

6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം...
ഇരു ജാറുകളിലേയ്ക്കും ഓരോ കപ്പു വീതം അരിയും മൂന്നു കുരുമുളകും വീതമിടുക.

6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം...
ഇതിലെ ഒരു ജാര് അടുക്കളയിലും ഒരു ജാര് സ്വീകരണമുറിയിലും വയ്ക്കുക.

6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം...
ഇരു ജാറുകള്‍ക്കും മുന്‍പിലായി പച്ചമെഴുകുതി ഓരോന്നു വീതം കത്തിച്ചു വയ്ക്കുക. മൂന്നുനാലു മണിക്കൂര്‍ കത്തിയ ശേഷം മെഴുകുതിരി ബാക്കിയുണ്ടെങ്കില്‍ കളയാം.

6കുരുമുളക്, 2 കപ്പ് അരി, പണക്കാരനാകാം...
നിങ്ങള്‍ക്ക് പണവും ഐശ്വര്യവും വന്നു ചേരാന്‍ ഈ കര്‍മം സഹായിക്കും. ഇത് വാസ്തുപ്രകാരമുള്ള കര്‍മമാണ്. പേഴ്സില്‍ പണം നിറയാന്‍ ഫാംങ്ഷുയി ടിപ്സ്



Click it and Unblock the Notifications
