Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ പെട്ടു.....
സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇത്തരം അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ കൂടുതല്‍.
പോണ് സൈറ്റുകളും വീഡിയോകളും ഇന്ന് സര്‍വസാധാരണയാണ്. ഇതു കാണുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു.
സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് ഇത്തരം അശ്ലീല വീഡിയോകള്‍ കാണുന്നവരില്‍ കൂടുതല്‍.
എന്നാല്‍ ഇത് വെറുമൊരു രസമെന്ന രീതിയില്‍ കണ്ടുവരുന്ന പുരുഷന്മാര്ക്ക് മുന്നറിയിപ്പ്. ഇത്തരം പോണ് കാഴ്ച നിങ്ങളുടെ ലൈംഗികാരോഗ്യത്തെ ബാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ലണ്ടനില്‍ പുറത്തിറക്കിയ ആരോഗ്യസംബന്ധമായ പഠനറിപ്പോര്‍ട്ടിലാണ് ഇതുള്ളത്.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
അശ്ലീലചിത്രകള് കൂടുതലായി കാണുന്ന പുരുഷന്മാര്ക്ക് ലൈംഗികത്തകരാറുകളുണ്ടാകുമെന്നു പഠനഫലത്തില്‍ പറയുന്നു.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
ഇത്തരം അശ്ലീലചിത്രങ്ങള്‍ കാണുമ്പോള്‍ തലച്ചോറില്‍ ഡോപമൈന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതുമൂലം തലച്ചോറില്‍ നിന്നുള്ള മറ്റു ന്യൂറോട്രാന്‍സ്മിറ്ററുകളുടെ അളവു കുറയും. ഇത് ഉത്കണ്ഠയടക്കമുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഇത് ലൈംഗികജീവിതത്തെ ബാധിയ്ക്കും.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
പങ്കാളിയ്ക്കൊപ്പമുള്ള സുഖകരമായ സെക്സ് ജീവിതത്തിന് ഡോപാമൈന്‍ ഉല്പാദനം അത്യാവശ്യമാണ്. ഇതാണ് സെക്സ് മൂഡും ആവേശവും നല്‍കുന്നത്. എന്നാല്‍ പോണ് കണ്ടു ശീലിയ്ക്കുന്നവര്‍ക്ക് ഈ സുഖം ലഭിയ്ക്കുന്നതു കുറയും, ഉണ്ടാകില്ലെന്നു പറയാം,. ഇത് പങ്കാളിയ്ക്കൊപ്പമുള്ള സെക്സ് ജീവിതത്തെ ബാധിയ്ക്കും.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
അമിതമായ സെക്സ് സംബന്ധമായ ചിത്രങ്ങള്‍ കാണുന്ന പുരുഷന്മാരില് ഉദ്ധാരണ, ശീഘ്രസ്ഖലന പ്രശ്നങ്ങള്‍ പതിവാണെന്നും പഠനഫലം പറയുന്നു.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
ദിവസവും അശ്ലീല വീഡിയോകള്‍ കണ്ടാല്‍ സ്വയംഭോഗം അമിതമാകുന്നതിനും സാധ്യതയേറെ. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. അമിതസ്വയംഭോഗം ചെയ്യുന്നയാള്ക്ക പങ്കാളിയില്‍ തൃപ്തി കണ്ടെത്താനായില്ലെന്നും വരും.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
പോണ് ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് തലച്ചോറിലുണ്ടാകുന്ന പ്രത്യേക ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ഇതു കണ്ടാല്‍ മാത്രമേ ലൈംഗികോത്തേജനം ലഭിയ്ക്കുവെന്ന ഘട്ടത്തിലെത്തും.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
പോണ് മാനസിക ആരോഗ്യത്തെയും ബാധിയ്ക്കും. കുറ്റബോധവും സമൂഹത്തില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിനുമെല്ലാം ഇത് കാരണമാകും. എന്തിന്, പങ്കാളിയോടു പോലും ലൈംഗികവൈകൃത്തോടെ പെരുമാറുന്നവരുണ്ട്. ചിത്രകള്‍ പ്രാവര്‍ത്തികമാക്കാന്‍ ആവശ്യപ്പെടുന്നവരുണ്ട്.

അശ്ലീലചിത്രം കാണുന്നവനെ കെട്ടിയാല്‍ തീര്‍ന്നു.....
ഇക്കാലത്ത് പത്തിലൊരു പുരുഷന് ഉദ്ധാരണക്കുറവുണ്ടാകുന്നുണ്ട്. പോണ് ഇതിനൊരു കാരണമാണ്. മൂന്നിലൊന്നു പുരുഷന്മാരും പോണ് വീഡിയോ കാണുന്നവരാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Click it and Unblock the Notifications