Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ലിംഗവലിപ്പത്തിന് കൃത്രിമമാര്ഗങ്ങളെ ആശ്രയിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ചു പരസ്യത്തില്‍ കാണുന്ന മരു
ലിംഗവലിപ്പം പുരുഷനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണെന്നു പറയാം. ആണത്തം പല പുരുഷന്മാരും വിലയിരുത്തുന്ന ഒന്ന്.
എന്നാല്‍ ലിംഗവലിപ്പവും ലൈംഗികസംതൃപ്തിയും തമ്മില്‍ ബന്ധമില്ലെന്നാണ് പല പഠനങ്ങളും സൂചിപ്പിച്ചിരിയ്ക്കുന്നത്. എന്നാലും ലിംഗവലിപ്പമെന്നാണ് എല്ലാ പുരുഷന്മാരും അഭിമാനപ്രശ്നമായി കാണുന്ന ഒന്നുതന്നെയാണ്.
ലിംഗവലിപ്പത്തിന് കൃത്രിമമാര്ഗങ്ങളെ ആശ്രയിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ചു പരസ്യത്തില്‍ കാണുന്ന മരുന്നുകളും മറ്റും.
ഇതിന് ചില സ്വാഭാവിക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
കെഗെല്‍ വ്യായാമങ്ങള്‍ ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശീഘ്രസ്ഖലനം തടയാനും ഇത് നല്ലതു തന്നെ. ഇത് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു തന്നെ കാരണം.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ജെല്‍ക്വിംഗ് ലിംഗവലിപ്പും വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതും ഒരു വ്യായാമമാണ്. ലിംഗത്തിന്റെ മുകള്ഭാഗം മുതല്‍ കീഴറ്റം വരെ അ്ല്പം ബലം പ്രയോഗിച്ച വലിച്ചു നീട്ടുന്ന ഒന്ന്.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
സ്ട്രച്ചിംഗ് ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. എന്നാല്‍ ഇതു ചെയ്യുമ്പോള്‍ ടിഷ്യൂവിന് മുറിവേല്ക്കാതിരിയ്ക്കാന് ശ്രദ്ധിയ്ക്കുക.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
പെനിസ് റിംഗ് എന്നൊരു ഉപകരണമുണ്ട്. ഇത് ധരിയ്ക്കുന്നത് സെക്സ് സമയത്ത് ലിംഗവലിപ്പം വര്‍ദ്ധിയ്ക്കാനും ഉദ്ധാരണത്തിനും സഹായിക്കും.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ലിംഗവലിപ്പത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ ചിലത് നമ്മുടെ ദൈനംദിന ഭക്ഷണങ്ങളില്‍ തന്നെ പെടുന്നു. തണ്ണിമത്തന് കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു വഴിയാണ്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം ആര്‍ജിനൈന്‍ ആയി രൂപാന്തരപ്പെടും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗവലിപ്പത്തേയും ഉദ്ധാരത്തേയും സഹായിക്കും.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
സവാള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും രക്തധമനികളില്‍ രക്തം കട്ടപിടിയ്ക്കുന്നതു തടയാനും സഹായിക്കും. ഇതു വഴി ലിംഗവലിപ്പത്തേയും സഹായിക്കും. ഇതു കഴിയ്ക്കുന്നതു നല്ലതാണ്.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ആരോഗ്യകരമായ ഹൃദയമുള്ളവരില്‍ ലിംഗത്തിന് വലിപ്പമുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഴത്തിലെ പൊട്ടാസ്യമാണ് ഇതിനു സഹായകകമായ ഒന്ന്. പഴം കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ജിന്‍സെങ് എന്നൊരു ആയുര്‍വേദ സസ്യമുണ്ട്. ഇത് നാഡീവ്യൂഹത്തെ ഉത്തേജിപ്പിയ്ക്കും. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതും പരീക്ഷിയ്ക്കാവുന്ന വഴിയാണ്.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ജിംഗോ ബിലോബ എന്ന ആയുര്‍വേദ സസ്യവും ഈ ഗുണം നല്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ആന്റിഡിപ്രസന്റുകള്‍ കഴിച്ച് ലൈംഗികശേഷി കുറഞ്ഞവരില്‍.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ആസ്പരാഗസ് അഥവാ ശതാവലി ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുമാണ്. ആയുര്‍വേദത്തില്‍ പറയുന്ന ഒന്ന്.

ലിംഗവലിപ്പം വര്‍ദ്ധിയ്ക്കും, ഗ്യാരന്റി വഴികള്‍
ബാദം പോലുള്ള നട്സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും. ഇത് ഹൃദയത്തിനും ഗുണകരമാണ്.

Click it and Unblock the Notifications