Latest Updates
-
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുവോ?
ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
വിദഗ്ധ പഠനപ്രകാരം മനുഷ്യോല്പ്പത്തിയ്ക്ക് 200000 വര്‍ഷം പഴക്കമുണ്ട്. മനുഷ്യന്റെ പരിണാമം കുരങ്ങുകളില്‍ നിന്നാണെന്നതിന് ഉപോല്‍ബലകമായ തെളിവുകളും ധാരാളം ലഭിച്ചിട്ടുണ്ട്.
എന്നാല്‍ പണ്ടു കാലത്ത് പല ജീവികളിലുമുണ്ടായിരുന്ന പല പ്രത്യേകതകളും കാലാന്തരത്തില്‍ അപ്രത്യക്ഷമായിട്ടുണ്ട്. മനുഷ്യരുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിയ്ക്കുന്നത്.
പണ്ടുകാലത്ത് മനുഷ്യര്‍ക്ക് ആവശ്യമായിരുന്ന, എന്നാല്‍ കാലക്രമേണ അപ്രത്യക്ഷമായ പല ശരീരഭാഗങ്ങളുമുണ്ട്. ഇവയെക്കുറിച്ചുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ, ബ്രായ്ക്കുള്ളില്‍ ക്യാബേജില,രഹസ്യം !!

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
കൈകള്‍ ഒരു മേശയില്‍ മലര്‍ത്തി വയ്ക്കുക. കൈത്തലം അല്പം ഉയര്‍ത്തി തള്ളവിരലും ചെറുവിരലുമായി ചേര്‍ത്തു വയ്ക്കുക. അപ്പോള്‍ കൈപ്പത്തിയ്ക്ക താഴെയായി ചിലരില്‍ ഞരമ്പു പ്രത്യക്ഷപ്പെടും. ഇതു ചിലര്‍ക്കുണ്ടാകും, ചിലര്‍ക്കുണ്ടാകില്ല. ലോകത്താകെ 13 ശതമാനം പേര്‍ക്കു മാത്രമേ ഇതുള്ളൂ.

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
പള്മാരിസ് ലോംഗസ് ടെന്ഡന് മസിലാണ് ഇതിന് കാരണമാകുന്നത്. കൈത്തണ്ടയ്ക്കും തോള്‍ഭാഗത്തിനുമിടയില്‍ കാണപ്പെടുന്ന ഒന്നാണിത്. ഇതില്ലെങ്കിലും കയ്യിന്റെ മസില് ബലത്തിന് കുറവൊന്നും വരില്ല. ഈ ഭാഗത്തിന് പ്രത്യേക ഗുണമില്ലെന്നര്‍ത്ഥം.

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
കണ്ണിനറ്റത്ത് പിങ്ക് നിറത്തിലെ കുത്ത് മിക്കവാറും പേര്ക്കുണ്ടാകും. ഇത് മൂന്നാമത്തെ ഐ ലിഡ് എ്നാണ് അറിയപ്പെട്ടിരുന്നത്. റെപ്റ്റൈല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇത് ഇപ്പോഴുമുണ്ട്. കണ്ണിന് സംരക്ഷണം നല്‍കുകയെന്നതാണ് ഇതിന്റെ ഉദ്ദേശം. എന്നാല്‍ മനുഷ്യരില്‍ കണ്പീലികളുള്ളതുകൊണ്ടുതന്നെ ഇതിന് പ്രത്യേകിച്ചു ഗുണമില്ല.

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
ചെവി കൈ കൊണ്ടു വളയ്ക്കുന്നത് നമുക്കു ചിലപ്പോള്‍ ശീലമാണ്. ശിക്ഷാനടപടിയെന്ന നിലയ്ക്കും ചിലരിതു ചെയ്യും. എന്നാല്‍ പണ്ടുകാലത്ത് കേള്‍വിശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതുകൊണ്ടു സാധിയ്ക്കുമായിരുന്ന. ഇതിന് ഇപ്പോള്‍ പ്രത്യേകിച്ചു പ്രയോജനമില്ല.

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
വിസ്ഡം ടൂത്ത് ഇപ്പോള്‍ പലരും വരുമ്പോഴേ എടുത്തു കളയും. ഭാവിയില്‍ ഇത് വേദനയും അനുബന്ധ പ്രശ്നങ്ങളുമുണ്ടാക്കുമെന്നതുകൊണ്ടാണിത്. പണ്ട് മണ്ണിനടിയില്‍ വളരുന്ന വിഭവങ്ങളായിരുന്നു, മനുഷ്യരുടെ പ്രധാന ഭക്ഷണം. അത്തരമൊരു ഘട്ടത്തില്‍ ഇതിന് പ്രയോജനവുമുണ്ടായിരുന്നു. ഇപ്പോള്‍ വിസ്ഡം ടൂത്തിന് പ്രത്യേക പ്രയോജനങ്ങളൊന്നുമില്ല.

ഇങ്ങനെ പിടിയ്ക്കുമ്പോള്‍ ഞരമ്പു കാണുന്നുണ്ടെങ്കില്‍...
രോമാഞ്ചം വന്നു രോമമെഴുന്നു നില്ക്കുന്നതും അസാധാരണമല്ല. ഇത് തണുപ്പും, പേടിയും ലൈംഗികതാല്പര്യങ്ങളുമെല്ലാം ഇത്തരം അവസ്ഥയുണ്ടാക്കും. പണ്ടുകാലത്ത് മനുഷ്യരില്‍ മൃഗതുല്യമായി കൂടുതല്‍ രോമങ്ങളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ ചൂട് ശരീരത്തിനു ലഭിയ്ക്കും. ആക്രമണങ്ങള്‍ക്കെതിരെ ശരീരത്തെ സജ്ജമാക്കുന്ന ഈ രീതി ഇപ്പോള്‍ മനുഷ്യര്‍ക്കു പ്രത്യേക പ്രയോജനമുള്ളതല്ല. പൂച്ചകളിലും മറ്റും അക്രമണത്തിന് തയ്യാറാകുമ്പോള്‍ രോമമെഴുന്നുനില്ക്കുന്നതു കാണാം.



Click it and Unblock the Notifications