Latest Updates
-
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും -
രാഖി ആഘോഷത്തിന് മുന്നോടിയായി: 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങളും രാഹുകാലവും -
ഗജകേസരി യോഗം: ഇന്ന് പണമിടപാടുകൾക്കും ചർച്ചകൾക്കും സുവർണ്ണാവസരം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം ഉറപ്പ് -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; യാത്രകളിലും വെയിലിലും ചർമ്മം സുരക്ഷിതമാക്കാൻ ഈ വഴികൾ -
രക്ഷാബന്ധൻ: വീടിന്റെ വാതിൽക്കൽ ഷൂ റാക്ക് വെക്കുമ്പോൾ ഈ തെറ്റ് വരുത്തരുത്, വാസ്തു പറയുന്നത് ഇതാണ്
ഹണി ഡയറ്റ്,തടിയും വയറും പെട്ടെന്നു പോകും!!
യാതൊരു ദോഷവശങ്ങളുമില്ലാത്ത ഹണി ഡയറ്റിനെക്കുറിച്ചു കൂടുതലറിയൂ,
തേനിന് ആരോഗ്യഗുണങ്ങള്‍ ഏറയെുണ്ട്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതുള്‍പ്പെടെ.
തടി കുറയ്ക്കാനുള്ള തികച്ചും സ്വാഭാവിക വഴികളൊന്നുമാണ് തേന്‍. തേന്‍ ഡയറ്റെന്നൊരു പ്രത്യേക ഡയറ്റു തന്നെയുണ്ട്, തടി കുറയ്ക്കാന്‍.
യാതൊരു ദോഷവശങ്ങളുമില്ലാത്ത ഹണി ഡയറ്റിനെക്കുറിച്ചു കൂടുതലറിയൂ,

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
നിങ്ങളുടെ ഭക്ഷണത്തില്‍ നിന്നും പൂര്‍ണമായും പഞ്ചസാര ഒഴിവാക്കുക. കൃത്രിമ മധുരങ്ങള്‍ കൂടി ഒഴിവാക്കണമെന്നാണ് ഇതിനര്‍ത്ഥം. ചായ, കാപ്പി, ധാന്യങ്ങള്‍ എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കുക. നിങ്ങള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളിലും പഞ്ചസാര ഉപയോഗിക്കാതിരിക്കുക.

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
ജങ്ക് ഫുഡ് സംസ്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളാണ് അവയില്‍ കലോറി ഉണ്ടാകില്ല. തേന്‍ അടങ്ങിയ ഭക്ഷണക്രമത്തിന്റെ ഫലം പൂര്‍ണമായി ലഭിക്കുന്നതിന് ജങ്ക് ഫുഡ് കഴിക്കുന്നത് അവസാനിപ്പിക്കുക.

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
പാസ്തയിലെ സംസ്കരിച്ച മാവും വെള്ള അരിയും മറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും.പകരം സമ്പൂര്‍ണ ധാന്യങ്ങളുടെ മാവ് ഉപയോഗിക്കുക. അവ ദഹനത്തിന് നല്ലതാണ്. കൂടാതെ വയര്‍ നിറഞ്ഞെന്ന തോന്നല്‍ കൂടുതല്‍ നേരം നിലനിര്‍ത്തും.

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
കുറച്ചാണെങ്കിലും എല്ലാ ഭക്ഷണത്തിലും പ്രോട്ടീന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. വയര്‍ നിറഞ്ഞെന്ന തോന്നല്‍ നല്‍കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തി വിശപ്പ് തോന്നിപ്പിക്കാതിരിക്കാനും ഇതാവശ്യമാണ്.

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ പഴങ്ങള്‍ സൗകര്യപ്രദമാണ്.എന്നാല്‍, പല പഴങ്ങളിലും പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാര്യം ഓര്‍ക്കുക. ഇത് നിങ്ങളുടെ തേന്‍ അടങ്ങിയ ഭക്ഷണക്രമത്തെ താറുമാറാക്കും. ഒന്നുകില്‍ പഴങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക അല്ലെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ പഴങ്ങള്‍ കഴിക്കുക

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
ഉരുളക്കിഴങ്ങ് ഏത് രൂപത്തില്‍ കഴിച്ചാലും ശരീരത്തിലെ ഇന്‍സുലീന്റെ അളവ് ഉയരും. തേന്‍ അടങ്ങിയ ഭക്ഷണക്രമം ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാനാണ് നിര്‍ദ്ദേശിക്കുന്നത്.തടി കുറയ്ക്കാന്‍ ഇന്ത്യന്‍ ഡയറ്റ്

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് മൂന്ന് സ്പൂണ്‍ നിറയെ തേന്‍ ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇതോടൊപ്പം വ്യായാമവും

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
ഇളംചൂടുള്ള ചെറുനാരങ്ങാവെള്ളത്തില് തേന്‍ ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് തടി കുറയാനുള്ള നല്ലൊരു വഴിയാണ്.

തടി കുറയ്ക്കാന്‍ ഹണി ഡയറ്റ്
കറുവാപ്പട്ട പൊടിച്ചതും തേനും ചേര്‍ത്തു കഴിയ്ക്കുന്നതും തടിയും വയറും കുറയാന്‍ സഹായിക്കും.



Click it and Unblock the Notifications