Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പലതരം പാനിയങ്ങളുമുണ്ട്. ഇത്തരത്തില്‍ നമുക്കു തന്നെ തയ്യാറാക്കാവുന്ന ഒര
തടി സൗന്ദര്യപ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ്. തടി പലതരം അസുഖങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.
എന്നു കരുതി തടി കുറയ്ക്കാന്‍ പറ്റില്ലെന്നില്ല. വേണ്ടവിധത്തില്‍ ഭക്ഷണക്രമീകരണവും വ്യായാമവുമെല്ലാമുണ്ടെങ്കില് തടി പോയ വഴി പോകും.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന പലതരം പാനിയങ്ങളുമുണ്ട്. ഇത്തരത്തില്‍ നമുക്കു തന്നെ തയ്യാറാക്കാവുന്ന ഒരു പാനീയത്തെക്കുറിച്ചറിയൂ, വളരെ എളുപ്പം തയ്യാറാക്കവുന്നത്. സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഇഞ്ചി, ഗ്രീന്‍ ടീ ഇല, പുതിനയില, തുളസിയില, ചെറുനാരങ്ങാനീര്, തേന്‍ എന്നിവയാണ് ഈ പാനീയം തയ്യാറാക്കാന്‍ വേണ്ടത്.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഇഞ്ചി നല്ലപോലെ അരിഞ്ഞത്, അല്പം ഗ്രീ്ന്‍ ടീ ഇലകള്‍, ഇത് കടകളില്‍ നിന്നും വാങ്ങുന്ന ഗ്രീന്‍ടീ തന്നെ, 5 പുതിനയില, 5 തുളസിയില എന്നിവയാണ് ഇതിനായി വേണ്ടത്.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഒരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രത്തില്‍ 2 കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ഇഞ്ചിയും ബാക്കിയെല്ലാ ചേരുവകളും 2 മിനിറ്റിട്ടു തിളപ്പിച്ച ശേഷം കെടുത്തുക.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഇത് പുറത്തെടുത്ത് ഊറ്റി അല്പം ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് ചൂടോടെ കുടിയ്ക്കുക.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഇഞ്ചി ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പും നീക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. തടികുറയും.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
തുളസി ദഹനേന്ദ്രിയം വൃത്തിയാക്കി ദഹനം സുഖമാക്കും. ഇതുവഴി തടി കുറയും.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഗ്രീന്‍ ടീ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതാണ്. കൊഴുപ്പു നീക്കാന്‍ ഏറെ ഗുണപ്രദം.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
തേന്‍, ചെറുനാരങ്ങ എന്നിവ സ്വാഭാവികമായും കൊഴുപ്പു കളയും.

10 ദിവസത്തില്‍ 10 കിലോ കുറയ്ക്കും പാനീയം...
ഈ പാനീയം 10 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
