Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്
സെക്സ് ആരോഗ്യകരമെങ്കില്‍ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ സെക്സ് അനാരോഗ്യകരമാക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്.
സെക്സില്‍ മാത്രമല്ല, സെക്സിനു ശേഷവും ചെയ്യരുതാത്ത, ആരോഗ്യം കളയുന്ന പല കാര്യങ്ങളും പലപ്പോഴും ആളുകള്‍ ചെയ്യാറുണ്ട്.
സെക്സിനു ശേഷം ചെയ്യുന്ന ചില പ്രവൃത്തികള്‍ സ്ത്രീകളുടെ ആരോഗ്യം കളയും. ഇത്തരം ചില പ്രവൃത്തികളെക്കുറിച്ചറിയൂ,

സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്
സെക്സിനു ശേഷം മൂത്രമൊഴിയ്ക്കാതിരിയ്ക്കരുത്. ഇത് അത്യാവശ്യവുമാണ്. കാരണം യൂറിനറി ബ്ലാഡര്‍ ഭാഗത്തുള്ള ബാക്ടീരിയകളെ പുറന്തള്ളാന്‍ ഇത് ഏറെ അത്യാവശ്യമായതു കൊണ്ടുതന്നെ.

സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്
സെക്സിനു ശേഷം വജൈനല്‍ ഭാഗം വൃത്തിയാക്കാന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന വെറ്റ് വൈപ്പ് ഉപയോഗിയ്ക്കരുത്. ഇതിലെ കെമിക്കലുകളും മറ്റും ഈ ഭാഗത്ത് അലര്‍ജിയുണ്ടാക്കാന്‍ കാരണമാകും.

സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്
സെക്സിനു ശേഷം ഈ ഭാഗം സോപ്പോ മറ്റു ലോഷനുകളോ ഉപയോഗിച്ചു കഴുകുകയുമരുത്. ഇൗ ഭാഗം വളരെ സെന്‍സിറ്റിവാണ്. സോപ്പും മറ്റുമുപയോഗിയ്ക്കുന്നത് ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുക മാത്രമല്ല, ഈ ഭാഗം വരണ്ടതാകാനും കാരണമാകും.

സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്
സ്രവങ്ങളുള്ള അടിവസ്ത്രവുമായി ഉറങ്ങാന്‍ കിടക്കുന്നതും വജൈനയുടെ ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. അണുബാധയ്ക്കുള്ള മറ്റൊരു കാരണം. ചര്‍മത്തിന് അലര്‍ജിയുമുണ്ടാകാം.

സെക്സിനു ശേഷം സ്ത്രീകള്‍ ഇതു ചെയ്യരുത്
ശക്തിയായി യോനീഭാഗത്ത് വെള്ളമൊഴിച്ചു കഴുകരുത്. ഇത് സെന്‍സിറ്റീവായ യോനീഭാഗത്തു മുറിവുണ്ടാക്കുക മാത്രമല്ല, ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുകയും ചെയ്യും.



Click it and Unblock the Notifications
