Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
സെക്സ് വജൈനയോടു ചെയ്യുന്നത്.....
സ്ത്രീകളുടെ വജൈനയെക്കുറിച്ചുള്ള ചില ആരോഗ്യപരമായ സത്യങ്ങളെക്കുറിച്ചറിയൂ,
സ്ത്രീകളുടെ രഹസ്യഭാഗത്തെക്കുറിച്ചു സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ തെറ്റിദ്ധാരണകളുണ്ട്, തെറ്റായ കണക്കുകൂട്ടലുകളുണ്ട്.
സ്ത്രീ വജൈനയെന്നാല് സ്ത്രീ ലൈംഗികാവയവം മുഴുവനായി പെടുന്നമെന്ന ധാരണയടക്കം തെറ്റിദ്ധാരണകള്‍ പലതുണ്ട്. ഇതുപോലെ വജൈനയുടെ ആരോഗ്യത്തിന്റെ കാര്യത്തിലും. ആരോഗ്യകരമെന്നു കരുതി നാം ചെയ്യുന്ന പലതും അനാരോഗ്യകരമാകുകയാണ് ചെയ്യുക.
സ്ത്രീകളുടെ വജൈനയെക്കുറിച്ചുള്ള ചില ആരോഗ്യപരമായ സത്യങ്ങളെക്കുറിച്ചറിയൂ,അത്താഴശേഷം പഴം കഴിയ്ക്കരുത്, കാരണം

സെക്സ് വജൈനയോടു ചെയ്യുന്നത്.....
സ്ത്രീകളുടെ ലൈംഗികാവയവത്തെ മുഴുവന്‍ വജൈന എന്ന പേരില്‍ വിളിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് ലൈംഗികാവയവത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന സത്യം തിരിച്ചറിയുക. സെര്‍വിക്സ്, യൂട്രസ്, ഓവറി, ഫെല്ലോപിയന്‍ ട്യൂബ് എന്നിവയുള്‍പ്പെടെയുള്ള ഭാഗമാണ് ലൈംഗികാവയവങ്ങളില്‍ പെടുന്നത്. വജൈന ഒരു ഭാഗം മാത്രം.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
കെഗെല്‍ വ്യായാമങ്ങള്‍ സ്ത്രീകളുടെ സ്വകാര്യഭാഗത്തിന് ഉറപ്പു നല്‍കുക മാത്രമല്ല, രതിമൂര്‍ഛ ലഭിയ്ക്കാന്‍ സ്ത്രീകളെ സഹായിക്കുകയും ചെയ്യും.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
സ്ത്രീയുടെ വജൈനല്‍ ഭാഗത്ത് നല്ല ബാക്ടീരിയകളുണ്ട്. ഈ ഭാഗത്തെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടവ. തൈരു പോലുള്ള പ്രോബയോട്ടിക്സ് കഴിയ്ക്കുന്നത് ഇൗ ബാക്ടീരിയകള്‍ക്കു നല്ലതാണ്.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
വജൈനല്‍ ഡിസ്ചാര്‍ജ് സ്വാഭാവികം. എന്നാല്‍ ഡിസ്ചാര്‍ജില്‍ അസ്വഭാവികതയോ നിറ, ഗന്ധവ്യത്യാസമോ ഉണ്ടെങ്കില്‍ ശ്രദ്ധ വേണം.അണുബാധ മുതല്‍ ക്യാന്‍സര്‍ ലക്ഷണം വരെയാകാമിത്.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
സെക്സ് സ്ത്രീ വജൈനയുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. പ്രത്യേകിച്ച് മെനോപോസ് ശേഷം. ഇത് ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കും.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
സ്ത്രീ ലൈംഗികാവയവത്തിന്റെ ഭാഗമായ ക്ലിറ്റോറിസില് 8000 നാഡികളുടെ അറ്റങ്ങള്‍ സംഗമിയ്ക്കുന്നു. ഇതാണ് സെക്സ് സുഖം ലഭ്യമാക്കുന്നത്. പുരുഷനേക്കാള്‍ ഏതാണ്ട് ഇരട്ടിയാണിത്.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
സെക്സിനു ശേഷം മൂത്രമൊഴിയ്ക്കുക, ഈ ഭാഗം വൃത്തിയായി കഴുകുക എന്നിവ യോനിയാരോഗ്യത്തിനു പ്രധാനം. അല്ലാത്തപക്ഷം പല ഗുരുതരരോഗങ്ങളുമുണ്ടാകും.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
കഴിയ്ക്കുന്ന ഭക്ഷണമനുസരിച്ച് വജൈനല്‍ ഗന്ധവും വ്യത്യാസപ്പെട്ടിരിയ്ക്കും. വെളുത്തുള്ളി പോലുള്ള തീക്ഷ്ണഗന്ധമുള്ള ഭക്ഷണങ്ങളെങ്കില്‍ വജൈനയ്ക്കും ദുര്‍ഗന്ധം സാധാരണമാണ്.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
വജൈനയുടെ പിഎച്ച് ലെവല്‍ 4 ആണ്. ഇത് ബിയര്‍, വൈന്‍, തക്കാളി എന്നിവയുടെ പിഎച്ച് ലെവലിനോടു തുല്യമാണ്.

സെക്സ് വജൈനയോടു ചെയ്യുന്നത്.....
വജൈനല്‍ ഡിസ്ചാര്‍ജ് സ്വാഭാവികം. എന്നാല്‍ ഡിസ്ചാര്‍ജില്‍ അസ്വഭാവികതയോ നിറ, ഗന്ധവ്യത്യാസമോ ഉണ്ടെങ്കില്‍ ശ്രദ്ധ വേണം.അണുബാധ മുതല്‍ ക്യാന്‍സര്‍ ലക്ഷണം വരെയാകാമിത്.



Click it and Unblock the Notifications
